Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുമരകം, കോട്ടയം, കേരളം: സഞ്ചാരം പൂര്‍ത്തിയാക്കുമ്പോള്‍ ‘ദൈവത്തിന്റെ സ്വന്തം നാട്’ മനസിലാകുമെന്ന് ജി20 പ്രതിനിധികളോട് കേന്ദ്രമന്ത്രി

ആയുര്‍വേദവുമായി ബന്ധപ്പെട്ട അനുഭവമുണ്ടാകുന്നില്ലെങ്കില്‍ നിങ്ങളുടെ സന്ദര്‍ശനം പൂര്‍ണമാകില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2023, 03:04 pm IST
inIndia

കോട്ടയം:  കുമരകത്തു നടക്കുന്ന  ജി20  ഷെര്‍പ്പ യോഗത്തില്‍  വിദേശകാര്യ മന്ത്രാലയത്തെയും പ്രതിനിധാനം ചെയ്ത് പങ്കെടുത്ത മന്ത്രി വി മുരളീധരന്‍ കായല്‍ സമൃദ്ധമായ കുമരകത്തിന്റേയും അക്ഷരങ്ങളുടെ നഗരമായ കോട്ടയത്തിന്റേയും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റേയും നഖചിത്രം 120 ഓളം രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്ക് മുന്നില്‍ വരച്ചിട്ടു. ഒരാളുടെ ജീവിതകാലത്തു സന്ദര്‍ശിക്കേണ്ട, ആഗോളതലത്തിലെ ഏറ്റവും മികച്ച പത്തു സ്ഥലങ്ങളില്‍ ഇടംപിടിച്ച, കേരളം എന്തുകൊണ്ടാണു ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നറിയപ്പെടുന്നതെന്ന്, നിങ്ങള്‍ ഇവിടത്തെ സഞ്ചാരം പൂര്‍ത്തിയാക്കുമ്പോള്‍ മനസിലാക്കുമെന്ന് എനിക്കുറപ്പുണ്ടെന്നും പ്രതിനിധികളോട് മുരളീധരന്‍ പറഞ്ഞു

സുഗന്ധവ്യഞ്ജനങ്ങളുടെയും റബറിന്റെയും പ്രധാന വ്യാപാര കേന്ദ്രമാണു കോട്ടയം. ഇന്ത്യയുടെ സ്വാഭാവിക റബര്‍ ഉല്‍പ്പാദനത്തിന്റെ 35 ശതമാനവും സംഭാവനചെയ്യുന്നതു കോട്ടയമാണ്. ലക്ഷക്കണക്കിനു കുടുംബങ്ങളുടെ ജീവനാഡിയാണു റബര്‍ എന്നതിനാല്‍, അവരുടെ ക്ഷേമത്തിനായി ഇന്ത്യാഗവണ്മെന്റ് നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. അച്ചടി മാധ്യമങ്ങള്‍ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവന കണക്കിലെടുത്ത് ‘അക്ഷരങ്ങളുടെ നഗരം’ എന്നര്‍ഥം വരുന്ന ‘അക്ഷരനഗരി’ എന്നാണു കോട്ടയം അറിയപ്പെടുന്നത്. മലയാളത്തിലെ ആദ്യകാല ദിനപ്പത്രങ്ങളും പ്രസിദ്ധീകരണശാലകളും ഇവിടെയാണു സ്ഥാപിക്കപ്പെട്ടത്.1989ല്‍ 100% സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ പട്ടണമാണു കോട്ടയം പട്ടണം.

പ്രധാനപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കുകയും അനന്തരഫലത്തെക്കുറിച്ചുള്ള പ്രധാന രേഖകള്‍ തയ്യാറാക്കുകയും ചെയ്യുമ്പോള്‍, പ്രാദേശികമായുള്ള പ്രാധാന്യം അനുഭവിക്കാനും അപ്പം, പുട്ട്, അവിയല്‍, വാഴപ്പഴ ഉപ്പേരി, ഇഡ്ഡലി മുതലായ ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കാനും കേരളത്തിന്റെ തനതു കരകൗശല വസ്തുക്കള്‍ വാങ്ങാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. കേരളത്തിലെ കായലുകളെക്കുറിച്ചു പറഞ്ഞില്ലെങ്കില്‍ അതു വലിയ നഷ്ടമായിപ്പോകും. കായലിനാല്‍ സമൃദ്ധമായ ചെറിയ ദ്വീപുകളുടെ കൂട്ടം ഉള്‍ക്കൊള്ളുന്ന മേഖലയാണു കുമരകം. ഇതു ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഇനിയുള്ള ദിവസങ്ങളില്‍ മനോഹരമായ കായലുകളില്‍ നിങ്ങള്‍ വഞ്ചികളിലെ യാത്ര ആസ്വദിക്കുമെന്നറിയുന്നതില്‍ എനിക്കു സന്തോഷമുണ്ട്.

ജീവന്റെ ശാസ്ത്രമായ ആയുര്‍വേദം അതിന്റെ ഏറ്റവും ശുദ്ധമായ രൂപത്തില്‍ ഉത്ഭവിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത നാടായും കേരളം അറിയപ്പെടുന്നു. നിങ്ങള്‍ക്ക് ആയുര്‍വേദവുമായി ബന്ധപ്പെട്ട അനുഭവമുണ്ടാകുന്നില്ലെങ്കില്‍ നിങ്ങളുടെ സന്ദര്‍ശനം പൂര്‍ണമാകില്ല. ഒരാളുടെ ജീവിതകാലത്തു സന്ദര്‍ശിക്കേണ്ട, ആഗോളതലത്തിലെ ഏറ്റവും മികച്ച പത്തു സ്ഥലങ്ങളില്‍ ഇടംപിടിച്ച, കേരളം എന്തുകൊണ്ടാണു ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നറിയപ്പെടുന്നതെന്ന്, നിങ്ങള്‍ ഇവിടത്തെ സഞ്ചാരം പൂര്‍ത്തിയാക്കുമ്പോള്‍ മനസിലാക്കുമെന്ന് എനിക്കുറപ്പുണ്ട്. മുരളീധരന്‍ പറഞ്ഞു

Tags: keralaവി മുരളീധരന്‍kottayamKumarakomKumarakamജി20ജി 20 ഷെര്‍പ്പമാരുടെ യോഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.