Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രീരാമന്റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍

"14 വര്‍ഷമാണ് സവര്‍ക്കര്‍ ജയിലില്‍ കിടന്നത്. രാഹുല്‍ഗാന്ധി വീര്‍ സവര്‍ക്കറെ അപമാനിച്ചു. പക്ഷെ അപമാനത്തില്‍ നിന്നും ഇന്ദിരാഗാന്ധിയെക്കൂടി രാഹുല്‍ രക്ഷിയ്‌ക്കേണ്ടതായി വരും. കാരണം 1970ല്‍ സവര്‍ക്കറുടെ പേരില്‍ ബഹുമാനാര്‍ത്ഥം പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കിയത് ഇന്ദിരാഗാന്ധിയാണ്. "- അനുരാഗ് താക്കൂര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2023, 08:11 pm IST
inIndia

ന്യൂദല്‍ഹി: സ്വന്തം കുടുംബത്തെ ശ്രീരാമന്റെ കുടുംബവുമായി താരതമ്യം ചെയ്യാന്‍ എങ്ങിനെയാണ് പ്രിയങ്കയ്‌ക്ക് ആകുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഈ കുടുംബം രാജ്യത്തിനും ഭരണഘടനയ്‌ക്കും മുകളിലാണെന്ന് സ്വയം ചിന്തിക്കുന്നവരാണെന്നും രാജ്യവും ഇവിടുത്തെ ജനങ്ങളും ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ടെന്നും അനുരാഗ് താക്കൂര‍് കുറ്റപ്പെടുത്തി.  

“സവര്‍ക്കറിനെപ്പോലെ താന്‍ നുണപറയില്ല, ഗാന്ധി കുടുംബത്തില്‍ നിന്നുള്ളയാളാണ് എന്നാണ് രാഹുല്‍ ഗാന്ധി അവകാശപ്പെടുന്നത്. ഒരിയ്‌ക്കലും രാഹുല്‍ ഗാന്ധിയ്‌ക്ക് സവര്‍ക്കാര്‍ ആകാന്‍ കഴിയില്ല. കാരണം സവര്‍ക്കര്‍ ഒരിയ്‌ക്കലും ആറ് മാസത്തോളം വിദേശ ടൂര്‍ നടത്തുന്ന വ്യക്തിയായിരുന്നില്ല”- അനുരാഗ് താക്കൂര്‍ പറഞ്ഞു.  

“സവര്‍ക്കര്‍ ഒരിയ്‌ക്കലും പണിയെടുത്ത ശേഷം വിദേശ യാത്ര ആഗ്രഹിച്ചിട്ടില്ല. കാരണം അദ്ദേഹം സ്വന്തം ജീവിതം രാജ്യത്തിന് സമര്‍പ്പിച്ച വ്യക്തിയാണ്. 14 വര്‍ഷമാണ് സവര്‍ക്കര്‍ ജയിലില്‍ കിടന്നത്. രാഹുല്‍ഗാന്ധി വീര്‍ സവര്‍ക്കറെ അപമാനിച്ചു. പക്ഷെ അപമാനത്തില്‍ നിന്നും ഇന്ദിരാഗാന്ധിയെക്കൂടി രാഹുല്‍ രക്ഷിയ്‌ക്കേണ്ടതായി വരും. കാരണം 1970ല്‍ സവര്‍ക്കറുടെ പേരില്‍ ബഹുമാനാര്‍ത്ഥം പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കിയത് ഇന്ദിരാഗാന്ധിയാണ്. “- അനുരാഗ് താക്കൂര്‍ പറഞ്ഞു. 

Tags: Priyankaപ്രിയങ്കാഗാന്ധിഐഎസ്Rahul Gandhiകുടുംബംഅനുരാഗ് താക്കൂര്‍Anuragസവര്‍ക്കര്‍വീരസവര്‍ക്കര്‍ജയില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

India

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

ആകാശവാണി ഓഫീസ് വളപ്പിൽ അതിക്രമിച്ച് കയറി കുത്തിയിരിപ്പ് സമരം നടത്തി ; രാഹുലിനും , പ്രിയങ്കയ്‌ക്കുമെതിരെ ബലംപ്രയോഗിച്ച് കേസെടുത്ത് ഡൽഹി പൊലീസ്

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.