Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

നാടകാന്തം ലോകശാന്തി; മാര്‍ച്ച് 27 ലോക നാടകദിനം

നല്ലതുതന്നെ. പക്ഷേ ഇങ്ങനെ പോയാല്‍ കൊല്ലത്തിന് മുന്നൂറ്റി അറുപത്തി അഞ്ചേകാല്‍ ദിനങ്ങള്‍ പോരാതെവരുമോ എന്നാരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. അതുകൊണ്ടുതന്നെ ലോകനാടകദിനാചരണത്തില്‍ വലിയ പുതുമയൊന്നുമില്ല. എന്നാല്‍ ഈ ദിന സന്ദേശത്തിന്റെ മഹത്വവും പ്രസക്തിയും കാരണമത് ശ്രദ്ധേയമാകുന്നു.

ശശി നാരായണന്‍byശശി നാരായണന്‍
Mar 26, 2023, 06:45 pm IST
inVaradyam

യുനെസ്‌കോ 1948 ല്‍ സ്ഥാപിച്ച അന്തര്‍ദേശീയ രംഗകലാസ്ഥാപനം ഐടിഐ (ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട്) 1962 മുതല്‍ ആചരിച്ചുവരുന്നതാണ് മാര്‍ച്ച് 27ലെ ലോകനാടകദിനം. ഇന്നിപ്പോള്‍ ഉപ്പുതൊട്ടു കര്‍പ്പൂരത്തിനെന്നു പറയുംപോല്‍ സകല കാര്യങ്ങള്‍ക്കും ലോകദിനമാചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നല്ലതുതന്നെ. പക്ഷേ ഇങ്ങനെ പോയാല്‍ കൊല്ലത്തിന് മുന്നൂറ്റി അറുപത്തി അഞ്ചേകാല്‍ ദിനങ്ങള്‍ പോരാതെവരുമോ എന്നാരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. അതുകൊണ്ടുതന്നെ ലോകനാടകദിനാചരണത്തില്‍ വലിയ പുതുമയൊന്നുമില്ല. എന്നാല്‍ ഈ ദിന സന്ദേശത്തിന്റെ മഹത്വവും പ്രസക്തിയും കാരണമത് ശ്രദ്ധേയമാകുന്നു.

“Theatre and a culture of peace’-  എന്നാണ് ലോകനാടകദിന സന്ദേശത്തിന്റെ വിഷയം. ‘അരങ്ങും ശാന്തിയുടെ സംസ്‌കാരവും’ എന്നതിനെ മലയാളപ്പെടുത്താം. പക്ഷേ കേരളത്തില്‍ ഇത് ‘അരങ്ങും സൗഹൃദസംസ്‌കാരവും’ എന്നാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ശാന്തിയുടെ സംസ്‌കൃതി എന്നു പറഞ്ഞാല്‍ അത് ആര്‍ഷസംസ്‌കൃതിക്ക് അനുകൂലമാകുമോ എന്ന ഭയത്താലാണോ എന്തോ തലയ്‌ക്കു വെളിവില്ലാത്ത ചില നാടകാചാര്യന്മാര്‍ അതങ്ങിനെയാണ് ഭാഷാന്തരീകരിച്ചു കാണുന്നത്. കഷ്ടം! ഭാരതത്തിന് ശാന്തിയുടെ ഒരു സംസ്‌കൃതി ഉള്ളതുകൊണ്ട് ലോകനാടകവേദിയ്‌ക്കെന്തോ നഷ്ടമുള്ളതുപോലെ! ആയിരക്കണക്കിനു നൂറ്റാണ്ടുകള്‍ക്കു മുമ്പെ ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ശാന്തിമന്ത്രം മുഴക്കിയ ഭാരതീയ ഋഷിപരമ്പരയുടെ അവകാശികളായ നമുക്ക് ലോകനാടകദിനത്തില്‍ ലോകശാന്തിക്കായി നിലകൊള്ളാനൊരു നാടകവേദിയെക്കുറിച്ചുള്ള സ്വപ്‌നം പങ്കിടുന്നതില്‍ വലിയ അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ല.

ഈജിപ്ഷ്യന്‍ അഭിനേത്രി മുത്തശ്ശി 91 വയസ്സുകാരിയായ സമീഹ അയോബാണ് ഈവര്‍ഷത്തെ ലോകനാടകദിന സന്ദേശം നല്‍കുന്നത്. ഈജിപ്തിലെയും വിദേശങ്ങളിലേയും നാടക, ചലച്ചിത്ര, ദൂരദര്‍ശന്‍ മാധ്യമങ്ങളില്‍ ശക്തമായ കഥാപാത്രാവിഷ്‌കാരം നടത്തി പേരെടുത്ത പ്രഗല്‍ഭ അഭിനേത്രിയാണവര്‍. ലോകസംസ്‌കാരത്തിന്റെ കളിത്തൊട്ടിലുകളിലൊന്നായിരുന്ന നൈല്‍ നദീതടങ്ങളിലിരുന്ന് അവര്‍ നല്‍കുന്ന സന്ദേശം മത, വര്‍ഗ്ഗ, വര്‍ണവെറികളാല്‍ യുദ്ധോത്‌സുകരും അക്രമാസക്തരുമാകുന്ന വിദേശങ്ങളിലും പ്രകൃതിക്ഷോഭങ്ങളാലും മഹാവ്യാധിയാലും പൊറുതിമുട്ടുന്ന മനുഷ്യര്‍ക്കിടയിലും തീര്‍ത്തും ്രപസക്തമാണ്. അതിനെ എല്ലാം അതിജീവിച്ച് മാനവികതയുടെയൂം ശാന്തിയുടെയും  ഉപാസകരായി സര്‍ഗ്ഗസൃഷ്ടികളിലേര്‍പ്പെടാന്‍ കഷ്ടപ്പെടുന്ന കലാകാരന്മാര്‍ക്ക് ഉജ്ജീവനൗഷധമാണ്. ആയതിനാല്‍ മഹത്തായ ഈ ലോകനാടകദിനത്തില്‍ ആ നാടകമുത്തശ്ശിയോടൊപ്പം നമുക്കും പ്രതിജ്ഞ ചെയ്യാം. നമ്മുടെ എല്ലാ കലാപ്രകടനങ്ങളും ആത്യന്തികമായി ലോകശാന്തിക്കും സാഹോദര്യത്തിനും വേണ്ടിയുള്ളതായിത്തീരട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

Kerala

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

Kerala

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Varadyam

ദ്രൗപതീ സ്വയംവര കാഴ്ചകൾ

പുതിയ വാര്‍ത്തകള്‍

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.