Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്ദീപ് സര്‍ദേശായി തന്റെ അനൗദ്യോഗിക വക്താവെന്ന് രാഹുല്‍ ഗാന്ധി; രാഹുലിനെ ചോദ്യം ചെയ്ത പത്രപ്രവര്‍ത്തകരെ ബിജെപിക്കാരെന്ന് അധിക്ഷേപം

എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്ത രണ്ട് മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കെതിരെ പൊട്ടിത്തെറിച്ച് രാഹുല്‍ഗാന്ധി. അതേ സമയം രാജ് ദീപ് സര്‍ദേശായിയെപ്പോലുള്ള പത്രപ്രവര്‍ർത്തകര്‍ തന്റെ അനൗദ്യോഗിക വക്താക്കളായി പ്രവര്‍ത്തിക്കാറുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന്റെ ഈ പരസ്യപ്രസ്താവന രാജ് ദീപ് സര്‍ദേശായിയില്‍ തന്നെ ഞെട്ടലുണ്ടാക്കിയെന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2023, 11:22 pm IST
inIndia
മോദി വിരുദ്ധ ജേണലിസ്റ്റ് രാജ്ദീപ് സര്‍ദേശായി (ഇടത്ത് താഴെ) കോണ്‍ഗ്രസ് അനുകൂല പത്രപ്രവര്‍ത്തകനായ രവി സിസോദിയ (ഇടത്ത് മുകളില്‍) രവി സിസോദിയ ഒരു എതിര്‍ചോദ്യം ചോദിച്ചതോടെ അദ്ദേഹം ബിജെപിയാണെന്ന് പൊട്ടിത്തെറിച്ച് രാഹുല്‍.

മോദി വിരുദ്ധ ജേണലിസ്റ്റ് രാജ്ദീപ് സര്‍ദേശായി (ഇടത്ത് താഴെ) കോണ്‍ഗ്രസ് അനുകൂല പത്രപ്രവര്‍ത്തകനായ രവി സിസോദിയ (ഇടത്ത് മുകളില്‍) രവി സിസോദിയ ഒരു എതിര്‍ചോദ്യം ചോദിച്ചതോടെ അദ്ദേഹം ബിജെപിയാണെന്ന് പൊട്ടിത്തെറിച്ച് രാഹുല്‍.

ന്യൂദല്‍ഹി: എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്ത രണ്ട് മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കെതിരെ പൊട്ടിത്തെറിച്ച് രാഹുല്‍ഗാന്ധി. അതേ സമയം രാജ് ദീപ് സര്‍ദേശായിയെപ്പോലുള്ള പത്രപ്രവര്‍ർത്തകര്‍ തന്റെ അനൗദ്യോഗിക വക്താക്കളായി പ്രവര്‍ത്തിക്കാറുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന്റെ ഈ പരസ്യപ്രസ്താവന രാജ് ദീപ് സര്‍ദേശായിയില്‍ തന്നെ ഞെട്ടലുണ്ടാക്കിയെന്ന് പറയുന്നു.  

സിഎന്‍എന്‍ ന്യൂസ് 18ലെ സീനിയര്‍ പത്രപ്രവര്‍ത്തകനായ രവി സിസോദിയയെയാണ് രാഹുല്‍ഗാന്ധി ബിജെപി ഏജന്‍റ് എന്ന് വിളിച്ചത്. വാസ്തവത്തില്‍ കഴിഞ്ഞ 15 വര്‍ഷമായി കോണ്‍ഗ്രസ് വാര്‍ത്തകള്‍ കൊടുക്കുന്ന ജേണലിസ്റ്റാണത്രെ രവി സിസോദിയ. 

“മോദി കുടുംബപ്പേരുള്ള മറ്റ് വിഭാഗക്കാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അപമാനമല്ലേ? അത് ഒബിസി വിഭാഗക്കാര‍്ക്കും മറ്റ് അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും അപമാനമല്ലേ?”- ഇതായിരുന്നു രവി സിസോദിയ എന്ന ജേണലിസ്റ്റിന്റെ ചോദ്യം. ഈ ചോദ്യത്തിന് മുന്‍പില്‍ അടിപതറിയ രാഹുല്‍ ഗാന്ധി ഉത്തരം പറയുന്നതിന് പകരം പൊട്ടിത്തെറിക്കുകയായിരുന്നു. “താങ്കള്‍ ബിജെപിയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെങ്കില്‍ ഒരു താമര കൊണ്ടുവരൂ, അത് നെഞ്ചില്‍ ധരിയ്‌ക്കൂ”- ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇത് ആ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജേണലിസ്റ്റുകള്‍ക്കെല്ലാം ഞെട്ടലുണ്ടാക്കി. കാരണം കഴിഞ്ഞ 15 വര്‍ഷമായി കോണ്‍ഗ്രസിന് വേണ്ടി എഴുതുന്ന പത്രപ്രവര്‍ത്തകനാണ് രവി സിസോദിയ.  

പല്ലവി ഘോഷ് എന്ന ജേണലിസ്റ്റ് ഉടനെ ഒരു ട്വീറ്റിലൂടെ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചു:”രാഹുല്‍ ഗാന്ധി വിമര്‍ശിച്ച ജേണലിസ്റ്റ് കോണ്‍ഗ്രസിന് വേണ്ടി വര്‍ഷങ്ങളായി പണിയെടുത്തവരാണ്. ജേണലിസ്റ്റുകളായ ഞങ്ങള്‍ നെഞ്ചില്‍ ഒരു ബാഡ്ജ് മാത്രമേ ധരിയ്‌ക്കാറുള്ളൂ, അത് ഞങ്ങളുടെ മൈക്കാണ്”- ഇതായിരുന്നു പല്ലവി ഘോഷിന്റെ ട്വീറ്റ്. മാത്രമല്ല, ക്രിമിനല്‍പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന രാഷ്‌ട്രീയക്കാരെ അയോഗ്യരാക്കുന്നത് തടയുന്ന ഓര്‍ഡിനന്‍സ് പണ്ട് കീറിക്കള‍ഞ്ഞതിനാല്ലേ താങ്കള്‍ ഇപ്പോള്‍ നിയമത്തെ അഭിമുഖീകരിക്കേണ്ടി വന്നത് എന്ന ചോദ്യം രാഹുല്‍ഗാന്ധിയോട് ഒരു ജേണലിസ്റ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്നും പല്ലവി ഘോഷ് പ്രതികരിച്ചു. രാഹുല്‍ഗാന്ധിയ്‌ക്കെതിരെ ചോദ്യം ചെയ്യുന്നവരെ മോദി പക്ഷ ജേണലിസ്റ്റായി മുദ്രകുത്തുന്നത് ശരിയല്ലെന്നും പല്ലവി ഘോഷ് തിരിച്ചടിച്ചു. 

കടുത്ത മോദി വിമര്‍ശകനായ ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള സൗഹൃദം പരസ്യമായി പ്രകടിപ്പിക്കപ്പെടുന്നതും കണ്ടു. “രാഹുല്‍ ഗാന്ധി സംസാരിക്കുന്നതിനിടയില്‍ സംസാരിച്ച രാജ് ദീപ് സര്‍ദേശായിയോട് ഞാനിതൊന്ന് പൂര്‍ത്തിയാക്കിക്കോട്ടെ, എന്നിട്ട് താങ്കള്‍ക്ക് എനിക്ക് പകരം സംസാരിക്കാം. താങ്കള്‍ പലപ്പോഴും അങ്ങിനെ ചെയ്യാറുണ്ടല്ലോ”- എന്ന രാഹുല്‍ഗാന്ധിയുടെ വാചകം കേട്ട് രാജ് ദീപ് സര്‍ദേശായിയുടെ മുഖത്ത് ജാള്യത പ്രകടമായിരുന്നു. വാര്‍ത്താ വിതരണ വകുപ്പിലെ മുതിര്‍ന്ന ഉപദേശകനായ  കാഞ്ചന്‍ഗുപ്ത ഈ വീഡിയോ ഭാഗം പങ്കുവെയ്‌ക്കുകയും ചെയ്തു.  

Tags: ഐഎസ്Rahul Gandhiരാജ്ദീപ് സര്‍ദേശായിമാധ്യമപ്രവര്‍ത്തകര്‍വക്താവ്രവി സിസോദിയ.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.