Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മുംബൈയിലെത്തി രാമസിംഹന്‍; മുംബൈയിലെ മൂന്ന് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു; കേരളത്തില്‍ നാലാം വാരത്തിലേക്ക്

1921ല്‍ മലബാര്‍ കലാപം എന്നതിന്റെ പേരില്‍ കേരളത്തില്‍ നടന്ന ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന '1921: പുഴ മുതല്‍ പുഴ വരെ' മുംബൈയില്‍ മൂന്ന് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. സംഘാടകരുടെ ക്ഷണത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നും മുംബൈയിലേക്ക് സംവിധായകന്‍ രാമസിംഹനും പറന്നു. അവിടെ അദ്ദേഹം സിനിമയെക്കുറിച്ച് സംസാരിക്കുകയും പ്രദര്‍ശനച്ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2023, 09:35 pm IST
inEntertainment
മുംബൈയില്‍ നടന്ന ചടങ്ങില്‍ രാമസിംഹന് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ ഉപഹാരം നല്‍കുന്നു.

മുംബൈയില്‍ നടന്ന ചടങ്ങില്‍ രാമസിംഹന് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ ഉപഹാരം നല്‍കുന്നു.

 തിരുവനന്തപുരം: 1921ല്‍ മലബാര്‍ കലാപം എന്നതിന്റെ പേരില്‍ കേരളത്തില്‍ നടന്ന ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന ‘1921: പുഴ മുതല്‍ പുഴ വരെ’ മുംബൈയില്‍ മൂന്ന് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു.  സംഘാടകരുടെ ക്ഷണത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നും മുംബൈയിലേക്ക് സംവിധായകന്‍ രാമസിംഹനും പറന്നു. അവിടെ അദ്ദേഹം സിനിമയെക്കുറിച്ച് സംസാരിക്കുകയും പ്രദര്‍ശനച്ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു.  മുംബൈയില്‍ നടന്ന ചടങ്ങില്‍ രാമസിംഹന് ബിജെപി ദേശീയ  സെക്രട്ടറി സുനില്‍ ദിയോധര്‍ ഉപഹാരം നല്‍കി.  

വാസൈയിലെ മിറാജ് ദത്താനി ഡിജിപ്ലസ്, വാഷിയിലെ രഘുലീല, കല്യാണിലെ മൂവിമാക്സ് എന്നീ തിയറ്ററുകളിലാണ് പ്രദര്‍ശനം നടന്നത്.  

കേരളത്തില്‍ സിനിമ നാലാം വാരത്തിലേക്ക് കടന്നു. കേരളത്തിന് പുറത്ത് മുംബൈയ്‌ക്ക് പുറമെ ഗോവ, ചെന്നൈ, ബെംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലേക്ക് പുഴ മുതല്‍ പുഴ വരെയുടെ പ്രദര്‍ശനം വ്യാപിക്കുകയാണ്.  

ബാംഗ്ലൂരില്‍ ഗാലക്സി പാരഡൈസ്, ഗോപാലന്‍ മിനി പ്ലക്സ്, കിനോ സിനിമാസ്, സംഗീത തിയറ്റര്‍ എന്നിവിടങ്ങളിലാണ് പ്രദര്‍ശനം. മൈസൂരില്‍ ഏഴ് മണിത്ത് മൈസൂരു വിഷനിലാണ് പ്രദര്‍ശനം. മംഗലാപുരത്ത് ബിഗ് സിനിമാസ്, എസ് പി സിനിമാസ് എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും.  

ചെന്നൈയില്‍ രോഹണി സില്‍വര്‍ സ്ക്രീനില്‍ പുഴ പ്രദര്‍ശിപ്പിച്ചു. ഗോവയില്‍ വാസ്കോയിലെ ശിവം തിയറ്ററിലായിരുന്നു പ്രദര്‍ശനം.  

പുഴ കൂടുതല്‍ ഇടങ്ങളിലേക്ക് ഒഴുകുന്നു എന്ന് പറയാനാണ് സംവിധായകന്‍ ഇഷ്ടപ്പെടുന്നത്. അതിനിടെ കെഎച്ച്എന്‍എ (കേരള ഹിന്ദുസ് നോര്‍ത്ത് അമേരിക്ക) എന്ന സംഘടനയുടെ അഭിമുഖ്യത്തില്‍ വടക്കന്‍ അമേരിക്കയിലും പ്രദര്‍ശനം പ്രഖ്യിപിച്ചിരിക്കുന്നു. മാര്‍ച്ച് 31നാണ് വടക്കന്‍ അമേരിക്കയിലെ പ്രദര്‍ശനം. 

Tags: Malabar Hindu Genocide Dayകേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കഹിന്ദു വംശഹത്യപുഴ മുതല്‍ പുഴ വരെരാമസിംഹന്‍1921 പുഴ മുതല്‍ പുഴ വരെസുനില്‍ ദിയോധര്‍ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ജെ.പിയില്‍നിന്ന് ആരെങ്കിലും വിട്ടുപോകുന്നുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കെ സുരേന്ദ്രന്‍; കലാകാരന്‍മാര്‍ക്ക് നല്‍കുന്നത് മുന്തിയ പരിഗണന

Kerala

സ്വതന്ത്ര അഭിപ്രായം പറയണമെന്ന് രാമസിംഹന്‍, ബി ജെ പി വിടുന്നുവെങ്കിലും ഹിന്ദുവായി തുടരും

India

വാരിയംകുന്നന്‍’ എന്ന വന്‍മരം വീണു, ഇനി ലിസ്റ്റില്‍ ‘സവര്‍ക്കര്‍’; പുതിയ സിനിമ ചെയ്യാനൊരുങ്ങി രാമസിംഹന്‍

Kerala

പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു ‘ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം’

കലാപകാരികളില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്ന സ്ത്രീ (1921 പുഴ മുതല്‍ പുഴ വരെയില്‍ നിന്ന് ഒരു ദൃശ്യം)
Kerala

അന്തരിച്ച നാടകകൃത്ത് വിക്രമന്‍ നായര്‍ക്കുണ്ട് 1921ന്റെ നീറുന്ന അനുഭവം; ‘മതം മാറി ആമിനയായ അമ്മായിയെ കാണാന്‍ മലപ്പുറത്ത് പോയി’

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.