Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍

പാല്‍ സംഭരണത്തില്‍ കുറവുവന്നതോടെ മില്‍മ ക്ഷീരസംഘങ്ങളില്‍ സംഭരണം ക്രമീകരിക്കുന്നതിനായി സ്ഥാപിച്ച മില്‍ക്ക് ബള്‍ക്ക് കൂളറുകളുടെ (ബിഎംസി) പ്രവര്‍ത്തനവും പ്രതിസന്ധിയിലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2023, 12:01 pm IST
inPalakkad

ആലത്തൂര്‍: വേനല്‍ച്ചൂട് കനത്തതോടെ പാല്‍ ഉത്പാദനത്തില്‍ വന്‍ കുറവ്. ഇതോടെ പ്രാഥമിക ക്ഷീരസംഘങ്ങളില്‍ നിന്നും മില്‍മ സംഭരിക്കുന്ന പാലിന്റെ അളവിലും കുറവുണ്ടായി. പ്രതിദിന പാല്‍ ഉത്പാദനത്തില്‍ പാലക്കാട് ജില്ലയില്‍മാത്രം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി 22,356 ലിറ്ററിന്റെ കുറവാണ് മാര്‍ച്ച് മാസത്തില്‍ ഉണ്ടായിട്ടുള്ളത്.  

കഴിഞ്ഞ മാര്‍ച്ചില്‍ പ്രതിദിന ശരാശരി ഉത്പാദനം 3,12,914 ലിറ്ററായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ഇത് 2,90,558 ലിറ്ററായാണ് കുറഞ്ഞത്. മില്‍മ പാലക്കാട് ഡയറിയിലും അട്ടപ്പാടി ചില്ലിങ് പ്ലാന്റിലുമായി കഴിഞ്ഞവര്‍ഷം 2.38 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിച്ചിരുന്നത് ഈവര്‍ഷം ശരാശരി 2.10 ലക്ഷം ലിറ്ററായാണ് കുറവ് വന്നിട്ടുള്ളത്. പാല്‍ സംഭരണത്തില്‍ കുറവുവന്നതോടെ മില്‍മ ക്ഷീരസംഘങ്ങളില്‍ സംഭരണം ക്രമീകരിക്കുന്നതിനായി സ്ഥാപിച്ച മില്‍ക്ക് ബള്‍ക്ക് കൂളറുകളുടെ (ബിഎംസി) പ്രവര്‍ത്തനവും പ്രതിസന്ധിയിലായി. 2,000 ലിറ്റര്‍ സംഭരണശേഷിയുള്ള ബിഎംസി യൂണിറ്റുകളില്‍ ഇപ്പോള്‍ 500 ലിറ്ററില്‍ത്താഴെ മാത്രമാണ് പാല്‍ സംഭരിക്കുന്നതിനായി ലഭിക്കുന്നത്.

മാസംതോറും വൈദ്യുതിബില്ലിനത്തിലും മറ്റുമായി വലിയതുക ചെലവാകുന്ന തിനാല്‍ പാല്‍ കുറവുള്ള ബിഎംസികളെ തൊട്ടടുത്തുള്ള ബിഎംസിയുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിച്ച് നഷ്ടംകുറയ്‌ക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. പാല്‍ ഉത്പാദനം കുറഞ്ഞതോടെ ക്ഷീരകര്‍ഷകരും പ്രതിസന്ധിയിലായി. കനത്തചൂടില്‍ പച്ചപ്പുല്ലിന്റെ ലഭ്യത കുറയുകയും ചെയ്തു. പാല്‍ ലഭിക്കുന്നത് കുറവാണെങ്കിലും പശുവിന് തീറ്റ കുറയ്‌ക്കാനാവില്ല. വരുമാനം അടിക്കടി കുറയുന്ന സ്ഥിതിയില്‍ പശുക്കള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ തീറ്റ നല്‍കാനാവാത്തതും പാല്‍ ഉത്പാദനത്തോത് കുറയ്‌ക്കുകയാണ്.

Tags: milkheatഉത്പാദനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.