Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമൃത്പാല്‍ സിങ്ങിനായി തെരച്ചില്‍ കടുപ്പിച്ച് പഞ്ചാബ് പോലീസ്; തെരച്ചിലിന് ജനങ്ങളുടേയും സഹായം തേടി, വിവിധ രൂപത്തിലുള്ള ചിത്രങ്ങളും പുറത്തുവിട്ടു

അമൃത്പാല്‍ സിങ്ങിനായുള്ള തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇയാള്‍ പഞ്ചാബ് വിട്ടിട്ടുണ്ടാകുമെന്ന സംശയത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം അമൃത്പാലിന്റെ വസ്ത്രങ്ങളും കാറും ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2023, 11:32 am IST
in India

ചണ്ഡീഗഢ് : ഖാലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ’ നേതാവ് അമൃത്പാല്‍ സിങ്ങിന്റെ വിവിധ രൂപത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് പഞ്ചാബ് പോലീസ്. ഒളിവില്‍ കഴിയുന്ന അമൃത്പാല്‍ സിങ് വേഷം മാറിയിട്ടുണ്ടാകുമെന്ന സംശയത്തിലാണ് ഈ നടപടി. പ്രതിയെ കണ്ടെത്താന്‍ പോലീസ് ജനങ്ങളുടെ സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിന് ജനങ്ങള്‍ക്ക് സഹായപ്രദമാകുന്നതിനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.  

അമൃത്പാല്‍ സിങ്ങിനായുള്ള തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇയാള്‍ പഞ്ചാബ് വിട്ടിട്ടുണ്ടാകുമെന്ന സംശയത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം അമൃത്പാലിന്റെ വസ്ത്രങ്ങളും കാറും ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംശയം ബലപ്പെട്ടത്. അമൃത്പാല്‍ രാജ്യം വിട്ടേക്കുമെന്ന സൂചനയെത്തുടര്‍ന്ന് ഇന്തോ- നേപ്പാള്‍ അതിര്‍ത്തിയില്‍ ഉത്തരാഖണ്ഡ് പോലീസും നിരീക്ഷണത്തിലാണ്.  

അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനുപിന്നാലെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. സംസ്ഥാനത്തും ഹിമാചല്‍ പ്രദേശുമായുള്ള അതിര്‍ത്തിയിലും കര്‍ശ്ശന സുരക്ഷയാണ്. രക്ഷപ്പെടാന്‍ സഹായിച്ചെന്ന് കരുതുന്ന അമൃത് പാലിന്റെ 100ലേറെ അനുയായികളെ ഇതുവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമൃത്പാലിന്റെ അമ്മാവന്‍ ഹര്‍ജിത് സിങ് ഉള്‍പ്പെടെ മൂന്ന് അനുയായികളെ അസമിലെ ദിബ്രുഗഢിലുള്ള അതിസുരക്ഷാ ജയിലിലെത്തിച്ചു. അനുയായികളില്‍നിന്നും ഒട്ടേറെ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം അമൃത്പാല്‍ സിങ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞതില്‍ പഞ്ചാബ് പോലീസിനെ ഹൈക്കോടതി വിമര്‍ശിച്ചു. 80,000 പോലീസുകാരുണ്ടായിട്ടും അമൃത്പാലിന് കടന്നുകളഞ്ഞത് എങ്ങിനെ. ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരാജയമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. അമൃത്പാലിനെ പിടികൂടാനുള്ള നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും പഞ്ചാബ്- ഹരിയാന ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: പഞ്ചാബ് പൊലീസ്അമൃത്പാല്‍ സിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

India

സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം: 5 പേര്‍ അറസ്റ്റില്‍; ചില ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി ചെയ്തതെന്ന് മുഖ്യപ്രതി

India

അമൃത്പാല്‍ സിങ് ദിബ്രൂഗഡ് സെന്‍ട്രല്‍ ജയിലില്‍; അസമിലേക്കെത്തിച്ചത് പ്രത്യേക വിമാനത്തില്‍, കര്‍ശ്ശന സുരക്ഷയില്‍

India

പോലീസ് ഗുരുദ്വാര വളഞ്ഞു, അമൃത്പാല്‍ സിങ് കീഴടങ്ങിയത് രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ; ഗുരുദ്വാരയില്‍ സിഖ് സംഗമത്തിന് ശേഷം

India

ഖാലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് പഞ്ചാബില്‍ പിടിയില്‍; സുരക്ഷാ കാരണങ്ങളാല്‍ അസമിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുകള്‍

പുതിയ വാര്‍ത്തകള്‍

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

പൂജയ്‌ക്കെന്ന പേരില്‍ മദ്യം നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ചു, കുമളി സ്വദേശി അറസ്റ്റില്‍

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

‘ഇതൊരു മുന്നറിയിപ്പാണ്, അയോധ്യ രാമ ക്ഷേത്ര ഫണ്ട് തട്ടിപ്പ് രാഷ്‌ട്രീയവത്ക്കരിക്കരുത് ‘ : സുപ്രീംകോടതി

പാർലമെന്റ് കത്തിക്കുമെന്ന് ഭീഷണി ; എന്നെ കൊല്ലടാന്ന് പൊലീസിന് നേരെ വെല്ലുവിളി ; പാറ്റയ്‌ക്ക് ആവശ്യം പോലെ കൊടുത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

പീച്ചിയില്‍ നേരിയ ഭൂചലനം

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.