Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കോഴിക്കോട് ക്രൗണ്‍ തിയറ്ററില്‍ ഹൗസ് ഫുള്‍; ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയുടെ വിജയരഹസ്യം ഇതാണ്: ഹൃദയം തൊട്ടുള്ള ആത്മാർത്ഥത

കോഴിക്കോട് ക്രൗണ്‍ തിയറ്ററില്‍ മാര്‍ച്ച് 20ന് നടന്ന പുഴ മുതല്‍ പുഴ വരെ ഷോ ഹൗസ് ഫുള്‍ ആയിരുന്നു. തിയറ്റര്‍ തിങ്ങിനിറഞ്ഞ ഈ പ്രേക്ഷകരെ കാട്ടി സംവിധായകന്‍ രാമസിംഹന്‍ തന്റെ സിനിമയുടെ വിജയരഹസ്യം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു: "...ഹൃദയം തൊട്ടുള്ള ആത്മാർത്ഥത മാത്രം മതി. അതാണ് പുഴ മുതല്‍ പുഴ വരെയുടെ വിജയ രഹസ്യം."

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2023, 06:38 pm IST
inEntertainment
'പുഴ മുതല്‍ പുഴ വരെ' കാണാന്‍ കോഴിക്കോട് ക്രൗണ്‍ തിയറ്ററില്‍ എത്തിയ തിങ്ങി നിറഞ്ഞ പ്രേക്ഷകര്‍.

'പുഴ മുതല്‍ പുഴ വരെ' കാണാന്‍ കോഴിക്കോട് ക്രൗണ്‍ തിയറ്ററില്‍ എത്തിയ തിങ്ങി നിറഞ്ഞ പ്രേക്ഷകര്‍.

കോഴിക്കോട്: കോഴിക്കോട് ക്രൗണ്‍ തിയറ്ററില്‍ മാര്‍ച്ച് 20ന് നടന്ന പുഴ മുതല്‍ പുഴ വരെ ഷോ ഹൗസ് ഫുള്‍ ആയിരുന്നു. തിയറ്റര്‍ തിങ്ങിനിറഞ്ഞ ഈ പ്രേക്ഷകരെ കാട്ടി സംവിധായകന്‍ രാമസിംഹന്‍ തന്റെ സിനിമയുടെ വിജയരഹസ്യം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു: “…ഹൃദയം തൊട്ടുള്ള ആത്മാർത്ഥത മാത്രം മതി.  അതാണ് പുഴ മുതല്‍ പുഴ വരെയുടെ വിജയ രഹസ്യം.”

രാമസിംഹന്‍ പങ്കുവെച്ച് ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

“സിനിമ പലതരത്തിലുണ്ട്

1 നിങ്ങളെ രസിപ്പിച്ചു മുന്നേറുക.

2 നിങ്ങളെ ഭ്രമിപ്പിച്ചു മുന്നേറുക.

3 നിങ്ങളെ ത്രസിപ്പിച്ചു മുന്നേറുക

4 നിങ്ങളെ ചിന്തിപ്പിച്ചു മുന്നേറുക

5 നിങ്ങളെ കൂടെ കൊണ്ടുപോവുക

ഇതിൽ ആദ്യ നാലിനും സാങ്കേതിക സഹായവും ഗിമ്മിക്കും, മറ്റു ഘടകങ്ങളും വേണം.

അഞ്ചാമത്തേതിന് ഹൃദയം തൊട്ടുള്ള ആത്മാർത്ഥത മാത്രം മതി അതാണ് പുഴയുടെ വിജയ രഹസ്യം..

നന്ദി കൂടെ നിന്നതിന്..ഹൃദയത്തോട് ഒട്ടി നിന്നതിന്, അനുഗ്രഹിച്ചതിന്..

ടെക്നിക്കൽ പെർഫെക്ഷൻ തേടി പോകുന്നവർ ദയവായി ഈ സിനിമ കാണരുത്…

പ്രത്യേകിച്ചും മോളിവുഡ് സിനിമാക്കാർ.

ഇത് കുറേ ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങളുടെ സിനിമയാണ്..

പച്ചയായ മനുഷ്യരുടെ സിനിമ..

പച്ചമാംസത്തിന്റെയും രക്തത്തിന്റെയും ഗന്ധമുള്ള സിനിമ..

നിസ്സഹായരായ കുറേ മനുഷ്യരുടെ നിലവിളിയുള്ള സിനിമ…

അത് ആർക്ക് വേണ്ടി തയ്യാറാക്കിയോ അവർ ഏറ്റെടുത്ത് കണ്ണീരോടെ പുറത്തിറങ്ങി പൂർവ്വികരെയോർത്ത് നെടുവീർപ്പിട്ടു. അതേ അതാണ് ഈ സിനിമയുടെ ലക്ഷ്യം. ഹിന്ദു മാത്രമല്ല മുസൽമാനും.. നൊന്തു..

ആ നോവ് മാറ്റത്തിന് വഴിതുറക്കും. രാമസിംഹൻ”.  

കോഴിക്കോട് ക്രൗണ്‍ തിയറ്ററില്‍ മാര്‍ച്ച് 20ന് നടന്ന ‘പുഴ മുതല്‍ പുഴ വരെ’ സിനിമ പ്രദര്‍ശനത്തിന് 117 ടിക്കറ്റ് ഒരുമിച്ച് ബുക്ക് ചെയ്ത ഹൈന്ദവീയം ഫൗണ്ടേഷന്റെ ഭാരവാഹി രാമസിംഹന് എഴുതിയ കുറിപ്പ്:  

“പ്രിയ രാമസിംഹൻ ജി.,

ഇന്ന് കോഴിക്കോട് ക്രൗൺ തിയേറ്ററിൽ അങ്ങു മുണ്ടായിരുന്നല്ലോ ? ഞങ്ങൾ എടുത്ത 117 ടിക്കറ്റിൽ 98 പേരും സ്ത്രീ ജനങ്ങളായിരുന്നു. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ എന്നെ ഒരമ്മ പിടിച്ച് നിർത്തി കണ്ണീരോടെ പറഞ്ഞ കാര്യം എന്നെ സന്തോഷിപ്പിച്ചതാണോ ദുഃഖിപ്പിച്ചതാണോ എന്നെനിക്കറിയില്ല.  ഈ സിനിമ കാണാൻ തുടങ്ങിയപ്പോൾ മുതൽ അവർ അവരുടെ അച്ഛനെ ഓർക്കുകയായിരുന്നത്രെ . അവരുടെ അച്ഛൻ  അവർക്ക് പറഞ്ഞ് കൊടുത്തിരുന്ന കാര്യങ്ങൾ കേട്ട് കൊണ്ടാണോ താങ്കൾ സിനിമയെടുത്തത് എന്ന് അവർ സംശയിച്ച് പോയത്രേ. “

Tags: Malabar Hindu Genocide Day1921ലെ മലബാര്‍ കലാപംമലബാര്‍ കലാപംഹിന്ദു വംശഹത്യപുഴ മുതല്‍ പുഴ വരെരാമസിംഹന്‍ഹൗസ്ഫുള്‍ഐഎസ്1921 പുഴ മുതല്‍ പുഴ വരെCrownകോഴിക്കോട്Malabar Rebellion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം തികഞ്ഞ’ പി.പി. ദിവ്യാമാം ആ കിരീടം സ്വന്തം തലയില്‍ ചാര്‍ത്തുന്നതാകും നല്ലതെന്ന് സീമ ജി നായര്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

പുതിയ വാര്‍ത്തകള്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.