Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മഹാമനുഷികളെ ശ്രീനാരായണ ദര്‍ശനത്തോട് അടുപ്പിക്കുവാന്‍ പ്രേരണ നല്‍കി; നടരാജഗുരു മഹാദാര്‍ശനികനായ ഗുരുദേവ ശിഷ്യനെന്ന് സച്ചിദാനന്ദ സ്വാമി

നടരാജഗുരുവിന്റെ 50ാം സമാധി വാര്‍ഷികം പ്രമാണിച്ച് ഗുരുനാരായണഗിരിയിലെ ബ്രഹ്മവിദ്യാ മന്ദിരത്തിലെ സമാധി പീഠത്തില്‍ പ്രാര്‍ത്ഥനയും ഗുരുപൂജയും നടത്തിയ ശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2023, 09:52 pm IST
inKerala

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യപ്രമുഖരില്‍ മഹാദാര്‍ശനികനായ മഹാത്മാവായിരുന്നു നടരാജഗുരുവെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. നടരാജഗുരുവിന്റെ 50ാം സമാധി വാര്‍ഷികം പ്രമാണിച്ച് ഗുരുനാരായണഗിരിയിലെ ബ്രഹ്മവിദ്യാ മന്ദിരത്തിലെ സമാധി പീഠത്തില്‍ പ്രാര്‍ത്ഥനയും ഗുരുപൂജയും നടത്തിയ ശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികള്‍.

ഭാരതം കണ്ട വിരലിലെണ്ണാവുന്ന മഹാദാര്‍ശനികന്‍മാരില്‍ ഒരാളാണ് നടരാജഗുരു. ഗുരുദേവ കൃതികള്‍ക്ക് പ്രത്യേകിച്ച് ദര്‍ശനമാലയ്‌ക്കും ആത്മോപദേശ ശതകത്തിനും നടരാജഗുരു നല്‍കിയ വ്യാഖ്യാനം ആധുനികരായ മഹാമനുഷികളെ ശ്രീനാരായണ ദര്‍ശനത്തോട് അടുപ്പിക്കുവാന്‍  പ്രേരണ നല്‍കി. ഗുരു വിഭാവനം ചെയ്ത ഏകലോക വ്യവസ്ഥിതിയുടെ പ്രവാചകനായിരുന്നു നടരാജഗുരു. ഗുരുദര്‍ശനം ഭാരതത്തിനകത്തും പുറത്തും പ്രചരിപ്പിക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചത് നടരാജഗുരുവാണ്. അദ്ദേഹത്തിന്റെ സംഭാവനകള്‍ ഏറ്റെടുത്ത് ഗുരുസന്ദേശത്തിന്റെ ആചരണവും പ്രചരണവും ശക്തമാക്കുവാന്‍ പുതിയ തലമുറ മുന്നോട്ട് വരണമെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.

സമാധി പീഠത്തില്‍ നടന്ന പ്രാര്‍ത്ഥനയിലും ഗുരുപൂജയിലും ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി സുരേശ്വരാനന്ദ, ഗുരുധര്‍മ്മപ്രചരണസഭാ വൈസ് പ്രസിഡന്റ് അനില്‍ തടാലില്‍ എന്നിവരും ശിവഗിരി മഠത്തിലെ ബ്രഹ്മചാരികളും ഭകതജനങ്ങളും പങ്കെടുത്തു. തുടര്‍ന്ന് വര്‍ക്കല നാരായണ ഗുരുകുലത്തിലെത്തി ഗുരുകുല അധ്യക്ഷന്‍ ഗുരു മുനിനാരായണപ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന പ്രഭാഷണത്തിലും സത്സംഗത്തിലും സംന്യാസിമാരും ഭക്തജനങ്ങളും പങ്കെടുത്തു.

ത്യാഗത്തിന്റെ മൂര്‍ത്തിമത് ഭാവമായിരുന്നു നടരാജഗുരുവെന്ന് മുനിനാരായണ പ്രസാദ് സ്വാമികള്‍ സത്സംഗയോഗത്തില്‍ പറഞ്ഞു. ഗുരുവിന്റെ ശിഷ്യന്‍മാരില്‍ ഏറ്റവും വിദ്യാസമ്പന്നനായിരുന്നു നടരാജഗുരു. വൈസ്ചാന്‍സിലര്‍ തുടങ്ങിയ ഉന്നത പദവികളില്‍ പ്രശോഭിക്കാവുന്ന ഒരു മഹാത്മാവ് അതിനൊന്നും തുനിയാതെ ത്യാഗനിര്‍ഭരമായ ജീവിതം നയിച്ചത് ആഗാധമായ ഗുരുഭക്തികൊണ്ടാണെന്നും മുനിനാരായണ പ്രസാദ് അഭിപ്രായപ്പെട്ടു. സ്വാമി തന്‍മയയും ഗുരുകുല അന്തേവാസികളും ഭക്തജനങ്ങളും സത്സംഗയോഗത്തില്‍ പങ്കെടുത്തു. നടരാജഗുരുവിന്റെ 50ാമത് സമാധിദിനം കേരളത്തിന്റെ പല ഭാഗങ്ങളിലും വര്‍ക്കല നാരായണ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നേദിവസം നടത്തുന്നുണ്ട് എന്ന് മുനിനാരായണ പ്രസാദ് സ്വാമികള്‍  പറഞ്ഞു.

Tags: ശിവഗിരി മഠംശ്രീനാരായണ ഗുരു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചപ്പോള്‍
Kerala

ശിവഗിരി മഠം മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചു

Samskriti

ശ്രീനാരായണ ഗുരുദേവന്റെ ഏകത്വദര്‍ശനം

Samskriti

ഗവണ്‍മെന്‍റിന്റെ പുതിയ മദ്യനയം തിരുത്തണം; ശിവഗിരി മഠം

US

ശ്രീനാരായണഗുരു അദ്വൈതവേദാന്തത്തെആധുനിക ശാസ്ത്രവുമായി സമന്വയിപ്പിച്ചു ; സച്ചിദാനന്ദ സ്വാമി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.