Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖലിസ്ഥാന്‍ നേതാവ് അമൃതപാല്‍ സിങ്ങ് ഇന്ത്യ വിട്ടെന്ന് റിപ്പോര്‍ട്ടുകള്‍; ഇദ്ദേഹം രക്ഷപ്പെട്ട ബെന്‍സ് കാര്‍ കണ്ടെത്തി

ഖാലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ് പൊലീസ് വലയില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യ വിട്ടതായി സൂചനകള്‍. ഇദ്ദേഹം രക്ഷപ്പെടാന്‍ ഉപയോഗിച്ച് മെഴ്സിഡിസ് ബെന്‍സ് കാര്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് തന്നെ റിപ്പോര്‍ട്ട് പുറത്തുവിട്ടെങ്കിലും ഇപ്പോള്‍ അമൃതപാല്‍ സിങ്ങ് രക്ഷപ്പെട്ടെന്ന സൂചനകളാണ് പൊലീസ് നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2023, 07:21 pm IST
in India

ഗുവാഹത്തി : ഖാലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ് പൊലീസ് വലയില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യ വിട്ടതായി സൂചനകള്‍. ഇദ്ദേഹം രക്ഷപ്പെടാന്‍ ഉപയോഗിച്ച് മെഴ്സിഡിസ് ബെന്‍സ് കാര്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് തന്നെ റിപ്പോര്‍ട്ട് പുറത്തുവിട്ടെങ്കിലും ഇപ്പോള്‍ അമൃതപാല്‍ സിങ്ങ് രക്ഷപ്പെട്ടെന്ന സൂചനകളാണ് പൊലീസ് നല്‍കുന്നത്.  

ആദ്യം രക്ഷപ്പെടാന്‍ ഉപയോഗിച്ച് രണ്ട് എസ് യുവി കാറിനു ശേഷമാണ് അമൃതപാല്‍ സിങ്ങ് മെഴ്സിഡിസ് ബെന്‍സ് ഉപയോഗിച്ചതെന്ന് കരുതുന്നു. ശനിയാഴ്ച അമൃതപാല്‍ സിങ്ങിനെ രക്ഷപ്പെടുത്താന്‍ കാറോടിച്ചത് അദ്ദേഹത്തിന്റെ അമ്മാവന്‍ ഹര്‍ജീത് സിങ്ങായിരുന്നു. പൊലീസ് വണ്ടി ഇയാള്‍ ഓടിച്ച വണ്ടിയില്‍ ഇടിച്ചെങ്കിലും അമൃതപാല്‍ സിങ്ങ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.  

ശനിയാഴ്ച അമൃതപാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നിരവധി ടൂവീലര്‍ യാത്രക്കാര്‍ അദ്ദേഹത്തെ രക്ഷപ്പെടാന്‍ സഹായിച്ചതായി പറയുന്നു. ഒരു വണ്‍വേ ലിങ്ക് റോഡില്‍ കടന്ന അമൃതപാല്‍ സിങ്ങിനെ പൊലീസ് ചേസ് ചെയ്യുന്നതിനിടയില്‍ അമൃത പാല്‍ സിങ്ങിന്റെ വാഹനം ഏഴോളം ബൈക്കുകളില്‍ ഇടിച്ചിരുന്നു. ഈ ബൈക്ക് യാത്രികര്‍ പൊലീസിന്റെ ശ്രദ്ധതിരിച്ച് അമൃതപാലിനെ രക്ഷപ്പെടുത്തുക എന്ന ദൗത്യവുമായി ഇറങ്ങിത്തിരിച്ച വാരിസ് പഞ്ചാബ് ദെ എന്ന സംഘടനാപ്രവര്‍ത്തകരായ യുവാക്കളാണെന്ന് കരുതുന്നു.  

അമൃത്പാലിന്റെ ഉറ്റ സഹായികളായ 7 പേരാണ് ഇതുവരെ അറസ്റ്റ് ചെയ്തു. 78 വാരിസ് പഞ്ചാബ് ദെ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അമൃത്പാല്‍ സിങ് രക്ഷപ്പെടാനായി ഉപയോഗിച്ച വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉപേക്ഷിച്ച നിലയിലായിരുന്നു.  

പോലീസ് നടത്തിയ തെരച്ചിലില്‍ വെടിയുണ്ടകളും കൃപാണ്‍ അടക്കമുള്ള ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആറ് 12-ബോര്‍ അനധികൃത തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് പാകിസ്ഥാനില്‍ നിന്നുള്ള തോക്കുകളാണെന്ന് പറയപ്പെടുന്നു.  

അസമില്‍ അമൃത്പാല്‍ ഉള്ളതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് അമൃതപാലിന്റെ സഹായികളായ നാലുപേരെ വിമാനമാര്‍ഗം ദിബ്രുഗഢിലെത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇവരെ വന്‍ സുരക്ഷാസന്നാഹങ്ങളോടെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. മുപ്പതോളം പോലീസുകാരും അസമിലെത്തിയിട്ടുണ്ട്. അമൃത്പാലിന്റെ സാമ്പത്തിക കാര്യങ്ങളടക്കം കൈകാര്യം ചെയ്യുന്ന അടുത്ത സഹായി ദല്‍ജീത് സിങ് കല്‍സിയെ ഹരിയാനയില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തിരുന്നു.  

ഞായറാഴ്ചയാണ് അമൃത്പാല്‍ സിങ്ങിനെ അറസ്റ്റു ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇയാള്‍ പഞ്ചാബ് പോലീസിന്റെ വലയിലായെങ്കിലും രക്ഷപ്പെടുകയായിരുന്നു. അമൃത്സറിലും സമീപ പ്രദേശങ്ങളിലുമായി അമ്പതിലധികം പോലീസ് വാഹനങ്ങളാണ് അമൃത്പാല്‍ സിങിനെ പിന്തുടര്‍ന്നത്. എന്നാല്‍ ഇയാള്‍ പോലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. ഇതേ തുടര്‍ന്ന് പഞ്ചാബിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു.  

Tags: ഖലിസ്ഥാന്‍ തീവ്രവാദികള്‍ഖാലിസ്ഥാന്‍ഖലിസ്ഥാന്‍ വിരുദ്ധ പ്രകടനംവാരിസ് പഞ്ചാബ് ദെഅമൃത്പാല്‍ സിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

India

പഞ്ചാബില്‍ മൂന്ന് ഭീകരര്‍ അറസ്റ്റില്‍; തകര്‍ത്തത് വന്‍ ആക്രമണ പദ്ധതി

അധോലോകസംഘം വധിച്ച പഞ്ചാബിലെ ഗായകന്‍ സിദ്ദു മൂസെവാല (ഇടത്ത്) കേന്ദ്രസര്‍ക്കാര്‍ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്ന ഗുണ്ടാനേതാവ് സച്ചിന്‍ ബിഷ്ണോയ് (വലത്ത്)
India

പഞ്ചാബിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ് അംഗത്തെ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്നു

World

കാനഡയില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍ പ്രചരണം; ഓഗസ്റ്റ് 15ന് ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ ഉപരോധിക്കും

India

ഒന്‍പത് ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ എന്‍ഐഎയുടെ കുറ്റപത്രം

പുതിയ വാര്‍ത്തകള്‍

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.