Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒന്‍പത് ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ എന്‍ഐഎയുടെ കുറ്റപത്രം

ബാബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ), ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് (കെടിഎഫ്) തുടങ്ങിയ ഭീകരസംഘടനകളിലെ അംഗങ്ങളായ ഹര്‍വിന്ദര്‍ സിങ് സന്ധു, ലഖ്ബിര്‍ സിങ് സന്ധു, അര്‍ഷദീപ് സിങ് എന്നിവര്‍ക്കെതിരെയും ഈ സംഘടനകളുമായി ബന്ധമുള്ളവര്‍ക്കെതിരെയുമാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Jul 24, 2023, 09:58 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ചണ്ഡീഗഡ്: മൂന്ന് ഖാലിസ്ഥാനി ഭീകരരുള്‍പ്പെടെ നിരോധിത ഖാലിസ്ഥാന്‍ സംഘടനകളുമായി ബന്ധമുള്ള ഒന്‍പത് പേര്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രം. ബാബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ), ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് (കെടിഎഫ്) തുടങ്ങിയ ഭീകരസംഘടനകളിലെ അംഗങ്ങളായ ഹര്‍വിന്ദര്‍ സിങ് സന്ധു, ലഖ്ബിര്‍ സിങ് സന്ധു, അര്‍ഷദീപ് സിങ് എന്നിവര്‍ക്കെതിരെയും ഈ സംഘടനകളുമായി ബന്ധമുള്ളവര്‍ക്കെതിരെയുമാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.  

വിദേശത്ത് സ്ഥിരതാമസമാക്കിയവരാണ് മൂന്ന് ഭീകരരും. ഇവര്‍ മൂന്നുപേരും ഇന്ത്യക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തമായി ഭീകരരുടെ ശ്യംഖലകള്‍ നിര്‍മിക്കുകയും പദ്ധതികള്‍ ആവിഷ്‌കരിച്ചെന്നുമാണ് എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നത്. ഇവര്‍ക്ക് പാകിസ്ഥാനിലെ ഖാലിസ്ഥാനികളുമായും ലഹരിക്കടത്തുകാരുമായും ബന്ധമുണ്ട്. ബികെഐ, കെടിഎഫ് ഭീകര സംഘടനകളുമായി ബന്ധമുള്ള, ഒളിവില്‍ കഴിയുന്ന 16 പേരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എന്‍ഐഎ അറിയിച്ചു.  

റിന്‍ഡ എന്നറിയപ്പെടുന്ന ഹര്‍വിന്ദര്‍ സിങ് സന്ധു ബികെഐയിലെ ഒരു പ്രധാന കണ്ണിയാണ്. 2018-19ല്‍ അനധികൃതമായി പാകിസ്ഥാനിലേക്ക് കടന്ന ഇയാളിപ്പോള്‍ പാക് ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെ സഹായത്താലാണ് ലാഹോറില്‍ കഴിയുന്നത്. ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍, ലഹരിവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ കടത്ത്, ബികെഐക്കു വേണ്ടി റിക്രൂട്ട്‌മെന്റ് നടത്തല്‍, കവര്‍ച്ച എന്നിങ്ങനെ നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ടയാളാണ് റിന്‍ഡ. 2023ല്‍ ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു.  

ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന ലഖ്ബിര്‍ സിങ് സന്ധു അഥവാ ലന്‍ഡ കാനഡയിലേക്ക് പോയെങ്കിലും ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഹര്‍വിന്ദര്‍ സിങ് സന്ധുവുമായി ബന്ധം സ്ഥാപിച്ച ലഖ്ബിര്‍ ബികെഐയില്‍ പ്രധാനിയായി. 2022 മെയില്‍ പഞ്ചാബ് പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്തുണ്ടായ ആക്രമണം അതേ വര്‍ഷം ആഗസ്തില്‍ എസ്‌ഐ ദില്‍ബാഗ് സിങ്ങിന്റെ കൊലപാതകം എന്നിവയിലും ലന്‍ഡയ്‌ക്ക് പങ്കുണ്ട്.  

ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമായി കാനഡയ്‌ക്ക് കടന്നയാളാണ് അര്‍ഷദീപ് സിങ്. പിന്നീട് കെടിഎഫില്‍ അംഗമാവുകയായിരുന്നു. ഇവര്‍ മൂന്നുപേരും ഭീകര സംഘങ്ങളുണ്ടാക്കി കവര്‍ച്ച, കൊലപാതകം നടത്തിവരികയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

Tags: indiaterrorismഎൻ‌ഐ‌എterroristsnineഖാലിസ്ഥാന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ ശത്രു മിത്രം : തുർക്കിയുടെ ശത്രു ഗ്രീസിന് 1,000 കിലോമീറ്റർ റേഞ്ചുള്ള ക്രൂയിസ് മിസൈൽ നൽകാൻ ഇന്ത്യ : എന്തിനെന്ന ചോദ്യവുമായി തുർക്കി

India

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

India

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

India

ഇന്ത്യയുമായി യുദ്ധം ഉണ്ടായപ്പോൾ അള്ളാഹു ഞങ്ങളെ സഹായിച്ചു ; അവർ ഞങ്ങളെ ആക്രമിച്ചാൽ അതിന്റെ നാലിരട്ടി അവർ അനുഭവിക്കേണ്ടിവരും ; മൊഹ്‌സിൻ നഖ്‌വി

പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടന ബ്രിട്ടനില്‍ നടത്തിയ പ്രതിഷേധം. 'പലസ്തീന്‍ ആക്ഷന്‍' എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിക്കുന്ന പ്രമേയം 26നെതിരെ 385 വോട്ടുകള്‍ക്ക് പാസാക്കി ബ്രിട്ടന്‍
India

പലസ്തീനെ പിന്തുണയ്‌ക്കുന്നവരുടെ അക്രമസമരം ഇനി ബ്രിട്ടനില്‍ നടക്കില്ല; ‘പലസ്തീന്‍ ആക്ഷന്‍’ എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിച്ച് ബ്രിട്ടന്‍

പുതിയ വാര്‍ത്തകള്‍

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി: സിഐയ്‌ക്ക് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്

കേരളത്തിലുളളത് മികച്ച റെയില്‍വേയെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്, മംഗലാപുരം -കാസര്‍ഗോഡ് -ഷൊര്‍ണൂര്‍ പാത 4 വരി ആക്കുന്നത് ആലോചനയില്‍

സംശയരോഗം: മുനിസിപ്പല്‍ കൗണ്‍സിലറെ പരസ്യമായി വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സ്‌റ്റേഷനില്‍ കീഴടങ്ങി

രക്തം പോലെ ത്വക്കും ഇനി ‘ബാങ്കി’ല്‍ കിട്ടും, കേരളത്തില്‍ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്

സ്വകാര്യ ബസ് സമരം ഒഴിവാക്കാന്‍ ചര്‍ച്ച നടത്തും: മന്ത്രി ഗണേഷ് കുമാര്‍

നിപ: സംശയമുള്ള രോഗികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് , കണ്‍ട്രോള്‍ റൂം തുറന്നു

ദേശീയ സേവാഭാരതി കേരളത്തിന്റെ ജില്ലാ ഘടകങ്ങളുടെ വാര്‍ഷിക പൊതുയോഗം

ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ ഗുജറാത്ത് സര്‍ക്കാര്‍ നാടുകടത്താനായി വഡോദര എയര്‍പോര്‍ട്ടില്‍ എത്തിച്ചപ്പോള്‍. ഇവര്‍ വ്യോമസേന വിമാനത്തിലേക്ക് കയറുന്നു

കൈകളില്‍ വിലങ്ങിട്ട് 250 ബംഗ്ലാദേശികളെ ധാക്കയിലേക്ക് നാടു കടത്തി ഗുജറാത്ത് സര്‍ക്കാര്‍

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍, ഉറവിടം കണ്ടെത്താന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies