Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പുഴ മുതല്‍ പുഴ വരെ മൂന്നാം വാരത്തിലേക്ക് 30 തിയറ്ററുകളില്‍ 25ാം ദിവസത്തിലേക്ക്

1921ല്‍ നടന്ന മലബാര്‍ കലാപത്തിന്റെ പേരില്‍ നടന്ന ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന രാമസിംഹന്റെ പുഴ മുതല്‍ പുഴ വരെ എന്ന സിനിമ വിജയത്തിലേക്ക്. ഇപ്പോള്‍ മൂന്നാം വാരത്തിലേക്ക് കടന്ന സിനിമ 30 തിയറ്ററുകളില്‍ 25ാം ദിവസത്തിലേക്ക് പ്രവേശിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2023, 06:04 pm IST
in Entertainment

തിരുവനന്തപുരം: 1921ല്‍ നടന്ന മലബാര്‍ കലാപത്തിന്റെ പേരില്‍ നടന്ന ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന രാമസിംഹന്റെ പുഴ മുതല്‍ പുഴ വരെ എന്ന സിനിമ വിജയത്തിലേക്ക്. ഇപ്പോള്‍ മൂന്നാം വാരത്തിലേക്ക് കടന്ന സിനിമ 30 തിയറ്ററുകളില്‍ 25ാം ദിവസത്തിലേക്ക് പ്രവേശിക്കുകയാണ്.  

സംവിധായകന്‍ രാമസിംഹന്‍ തന്നെയാണ് ഇതേക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചത്. മൂന്നാം വാരത്തിലേക്ക് കടക്കുന്ന തിയറ്ററുകള്‍ക്ക് പുറമെ പല പുതിയ തിയറ്ററുകളിലും പുഴ മുതല്‍ പുഴ വരെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആലപ്പുഴ പാന്‍ സിനിമ, ഓയൂര്‍ എന്‍വിപി സിനിമ എന്നിവിടങ്ങളില്‍ പുതുതായി സിനിമ പ്രദര്‍ശിപ്പിക്കും.  

അതുപോലെ കമ്മ്യൂണിസ്റ്റ് കോട്ടയായി അറിയപ്പെടുന്ന കൂത്തുപറമ്പില്‍ പുഴ മുതല്‍ പുഴ വരെ മൂന്ന് ഷോകളാക്കി ഉയര്‍ത്തിയിട്ടുണ്ട്. അതുപോലെ ഈ സിനിമയില്‍ ചാത്തന്റെ വേഷം കെട്ടിയ ആര്‍എല്‍വി രാമകൃഷ്ണന്‍ കോവിഡ് കാലത്ത് തനിക്ക് ലഭിച്ച ആ വേഷം വലിയ അനുഗ്രഹമാണെന്ന് ഒരു അഭിമുഖത്തില്‍ തുറന്നുപറയുന്നുണ്ട്. കൂടുതല്‍ പേരെ സിനിമ കാണിക്കാന്‍ പലരും രംഗത്ത് വരുന്നുണ്ട്. അതില്‍ ഒരാളായ ജയകൃഷ്ണന്‍ മേനോന്‍ പങ്കുവെച്ച പോസ്റ്റ് ഇതാണ്:”കാണാൻ ആഗ്രഹം ഉള്ള 10 പേർക്ക് പാലക്കാട്‌ ന്യൂ ആരോമ തീയറ്ററിൽ വൈകിട്ട് 5.30 ന്റെ പ്രദർശനത്തിന് (ഇവിടെ ഒരു ഷോ മാത്രമേ ഉള്ളൂ) ടിക്കറ്റ് എടുത്തു കൊടുക്കുന്നതാണ്. കൂടുതൽ പേർ ഉണ്ടെങ്കിൽ പറഞ്ഞാൽ മതി. എന്റെ നാടിന്റെ ചരിത്രം ആണ്. ഞാൻ ജനിച്ചു വളർന്ന നിലമ്പൂർ കോവിലകത്തുമുറിയുടെ കൂടെ ചരിത്രം. ഇസ്ലാമികവാദികളാൽ ദാരുണമായി കൊല ചെയ്യപ്പെട്ട, രക്തബന്ധമുള്ള എന്റെ പൂർവികരുടെ ചരിത്രം. എന്റെ തറവാടിന്റെ തൊട്ടടുത്തുള്ള സുധർമ്മ എന്ന കോവിലകത്തെ വീട്ടിലെ കിണറ്റിൽ 21 തലയറ്റ ശവശരീരങ്ങൾ ആണ് അന്ന് പെറുക്കി എടുത്തത് എന്ന് അമ്മയുടെ അച്ഛൻ പണ്ട് പറഞ്ഞത് ഇന്നും ഓർക്കുന്നു.”  

സിനിമ പതുക്കെ അടുത്ത സംസ്ഥാനങ്ങളിലേക്ക് കൂടി കൊണ്ടൂപോകാനുല്ള ശ്രമവും അലി അക്ബര്‍ ചെയ്യുന്നുണ്ട്. മാര്‍ച്ച് 24ന് കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും ‘പുഴ മുതല്‍ പുഴ വരെ’ സിനിമ റിലീസ് ആവുകയാണ്. 

Tags: Malabar RebellionMalabar Hindu Genocide Day1921ലെ മലബാര്‍ കലാപംഹിന്ദു വംശഹത്യപുഴ മുതല്‍ പുഴ വരെരാമസിംഹന്‍1921 പുഴ മുതല്‍ പുഴ വരെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മലബാര്‍ കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മൗനം പാലിച്ചു: ജെ.പി. നദ്ദ

Kerala

ബി.ജെ.പിയില്‍നിന്ന് ആരെങ്കിലും വിട്ടുപോകുന്നുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കെ സുരേന്ദ്രന്‍; കലാകാരന്‍മാര്‍ക്ക് നല്‍കുന്നത് മുന്തിയ പരിഗണന

Kerala

സ്വതന്ത്ര അഭിപ്രായം പറയണമെന്ന് രാമസിംഹന്‍, ബി ജെ പി വിടുന്നുവെങ്കിലും ഹിന്ദുവായി തുടരും

India

വാരിയംകുന്നന്‍’ എന്ന വന്‍മരം വീണു, ഇനി ലിസ്റ്റില്‍ ‘സവര്‍ക്കര്‍’; പുതിയ സിനിമ ചെയ്യാനൊരുങ്ങി രാമസിംഹന്‍

Kerala

പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു ‘ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം’

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.