Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആര്‍ആര്‍ആറിനെതിരെ പണ്ട് റസൂല്‍പൂക്കുട്ടി നടത്തിയ ചൊറിയലും അതിന് കീരവാണി നല്‍കിയ മറുപടിയും വീണ്ടും സമൂഹമാധ്യമങ്ങളില്‍

ആര്‍ആര്‍ആര്‍ അതിലെ ഗാനത്തിന്റെ പേരില്‍ ഓസ്കാര്‍ നേടി വാര്‍ത്തകളില്‍ നിറയുമ്പോള്‍ റസൂല്‍ പൂക്കുട്ടി ഈ സിനിമയ്‌ക്കെതിരെ നടത്തിയ വിലകുറഞ്ഞ വിമര്‍ശനവും ചര്‍ച്ചാവിഷയമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2023, 08:37 pm IST
in Entertainment

ന്യൂദല്‍ഹി: ആര്‍ആര്‍ആര്‍ അതിലെ ഗാനത്തിന്റെ പേരില്‍ ഓസ്കാര്‍ നേടി വാര്‍ത്തകളില്‍ നിറയുമ്പോള്‍ റസൂല്‍ പൂക്കുട്ടി ഈ സിനിമയ്‌ക്കെതിരെ നടത്തിയ വിലകുറഞ്ഞ വിമര്‍ശനവും ചര്‍ച്ചാവിഷയമാകുന്നു.  

അന്ന് റസൂല്‍ പൂക്കുട്ടി ‘ആര്‍ആര്‍ആറി’നെ ആണുങ്ങളുടെ സ്വവര്‍ഗ്ഗരതിപ്പടം എന്നാണ് വിശേഷിപ്പിച്ചത്. എന്ത് സാഹചര്യത്തിലാണ് റസൂല്‍ പൂക്കൂട്ടിയെപ്പോലെ ഒരു കലാകാരന്‍ ഇത്തരമൊരു പരാമര്‍ശം നടത്തി എന്നറിയില്ല.  

എന്നാല്‍ റസൂല്‍പൂക്കുട്ടിക്കെതിരെ കീരവാണി അതിനിശിതമായാണ് പ്രതികരിച്ചത്. പൂക്കുട്ടിയെ “പി, ഓകുട്ടി” (“P*OKUtty.”) എന്ന് ദ്വയാര്‍ത്ഥ പ്രയോഗത്തിലാണ് അന്ന് കീരവാണി മറുപടി പറഞ്ഞത്. ഒരു നക്ഷത്ര ചിഹ്നത്തിന് മുന്നില്‍ പി എന്നത് ക്യാപിറ്റല്‍ ലെറ്ററിലും ഒകെയു എന്നത് ക്യാപിറ്റല്‍ ലെറ്ററുകളിലും ആണ് കീരവാണി എഴുതിയത്. ഇതിന് പിന്നില്‍ തെലുഗിലെ അര്‍ത്ഥമനുസരിച്ച് ബഹുമാനം നല്‍കാതെയുള്ള ചീത്തവിളിയാണെന്ന് പറയപ്പെടുന്നു. ഇത്രയ്‌ക്ക് രൂക്ഷമായ ചീത്തവിളി റെസൂല്‍ പൂക്കുട്ടി അര്‍ഹിയ്‌ക്കുന്നു എന്ന് തന്നെയാണ് പലരുടെയും വിമര്‍ശനം. 

അങ്ങേയറ്റം സാത്വികന്‍ ഒക്കെയാണെങ്കിലും ചൊറിയാന്‍ വന്നാല്‍ മാന്തുക എന്നതാണ് കീരവാണിയുടെയും നയം. കാരണം സിനിമയും സംഗീതവും എല്ലാം അങ്ങേയറ്റം ദൈവീകമായി ചെയ്യുന്ന കുടുംബക്കാരാണ് ഇവര്‍. അവരുടെ ആ കുലത്തൊഴില്‍ പോലെ പവിത്രമായി ചെയ്യുന്ന കര്‍മ്മത്തെക്കുറിച്ച് വിലകുറഞ്ഞ പരിഹാസങ്ങള്‍ ഇറക്കിയാല്‍ അത് തീര്‍ച്ചയായും സഹനീയമല്ല. 

Tags: റസുല്‍ പൂക്കുട്ടിMusicകീരവാണിറസൂല്‍ പൂക്കുട്ടിRRR Movieസംഗീതസംവിധായകന്‍ കീരവാണിആര്‍ആര്‍ആര്‍ഓസ്കാറെഓസ്കാര്‍ 95
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

Music

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

പുതിയ വാര്‍ത്തകള്‍

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.