Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബസ് ഡ്രൈവർമാർ പൊലീസായി ചമഞ്ഞു; ചീട്ടുകളിസംഘത്തിന്റെ ആറ് ലക്ഷം തട്ടി; ഒടുവില്‍ പിടിയിലായി

പൊ​ലീ​സുകാരെന്ന വ്യാ​ജേ​ന ചീ​ട്ടു​ക​ളി സം​ഘ​ത്തി​ൽ​നി​ന്ന് ആ​റു​ല​ക്ഷം രൂ​പ ത​ട്ടി​ മു​ങ്ങി​യ മൂന്ന് ബ​സ് ഡ്രൈ​വ​ർ​മാര്‍ പി​ടി​യി​ൽ. ചീ​ട്ടു​ക​ളി ക​ഴി​ഞ്ഞ് വ​രു​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ന്റെ വാ​ഹ​നം പൊ​ലീ​സാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കാ​റി​ലെ​ത്തി​യ പ്ര​തി​ക​ൾ ത​ട​യു​ക​യും 6 ല​ക്ഷം കൈ​ക്ക​ലാ​ക്കി​യ ശേ​ഷം കാ​റു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2023, 07:17 pm IST
inKerala

തൃശൂർ: പൊ​ലീ​സുകാരെന്ന വ്യാ​ജേ​ന ചീ​ട്ടു​ക​ളി സം​ഘ​ത്തി​ൽ​നി​ന്ന് ആ​റു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ കേ​സി​ൽ ബ​സ് ഡ്രൈ​വ​ർ​മാ​രാ​യ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. തൃ​ശൂ​ർ പൂ​ങ്കു​ന്ന​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന പൊ​ന്നാ​നി പേ​രൂ​ർ സ്വ​ദേ​ശി ക​ണ്ട​ശ്ശാം​ക​ട​വ് വീ​ട്ടി​ൽ പ്ര​ദീ​പ് (42), ചെ​റു​തു​രു​ത്തി ആ​റ്റൂ​ർ സ്വ​ദേ​ശി ഓ​ട്ടു​പു​ര​യ്‌ക്ക​ൽ വീ​ട്ടി​ൽ സു​ബൈ​ർ (38), ആ​മ്പ​ല്ലൂ​ർ ആ​ലേ​ങ്ങാ​ട് സ്വ​ദേ​ശി ക​ണി​യാം​പ​റ​മ്പി​ൽ സ​നീ​ഷ് (37) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കഴിഞ്ഞ ഏ​ഴി​ന് ക​ല്ലൂ​ർ ആ​ലേ​ങ്ങാ​ടാ​യി​രു​ന്നു സം​ഭ​വം. ചീ​ട്ടു​ക​ളി ക​ഴി​ഞ്ഞ് വ​രു​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ന്റെ വാ​ഹ​നം പൊ​ലീ​സാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കാ​റി​ലെ​ത്തി​യ പ്ര​തി​ക​ൾ ത​ട​യു​ക​യും ആ​റു ല​ക്ഷം കൈ​ക്ക​ലാ​ക്കി​യ ശേ​ഷം സ്റ്റേ​ഷ​നി​ൽ വ​രാ​ൻ നി​ർ​ദേ​ശി​ച്ച് കാ​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ സം​ഘം പു​തു​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ൺ ചെ​യ്ത് എസ്ഐയെ കാര്യങ്ങള്‍ ധരിപ്പിച്ചപ്പോഴാണ് സം​ഭ​വം ത​ട്ടി​പ്പാ​ണെ​ന്ന് ഉ​റ​പ്പാ​യ​ത്.

പു​തു​ക്കാ​ട് പൊ​ലീ​സും ചാ​ല​ക്കു​ടി ഡി​വൈ എ​സ് ​പി​യു​ടെ കീ​ഴി​ലെ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ന​മ്പ​ർ പ്ലേ​റ്റി​ൽ കൃ​ത്രി​മ​ത്വം ന​ട​ത്തി​യ കാ​റി​ലെ​ത്തി​യ​വ​രാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് സി ​സി ​ടി ​വി ദൃ​ശ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ത​ട്ടി​യെ​ടു​ത്ത പ​ണം തൃ​ശൂ​രി​ലെ​ത്തി പ​ങ്കു​വെ​ച്ച സം​ഘം ഊ​ട്ടി​യി​ലേ​ക്ക് മു​ങ്ങി​യി​രു​ന്നു. തി​രി​കെ നാ​ട്ടി​ലെ​ത്തി ഗോ​വ​യി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ചെ​റു​തു​രു​ത്തി ഭാ​ഗ​ത്തു വെ​ച്ച് പ്ര​ദീ​പി​നെ​യും സു​ബൈ​റി​നെ​യും ചെ​റു​തു​രു​ത്തി സ്റ്റേ​ഷ​നി​ലെ എഎ​സ്​ഐ സ​ന്തോ​ഷ്, സിപി​ഒ ജോ​ബി​ൻ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ന്വേഷ​ണ സം​ഘം പി​ടി​കൂ​ടി. ഇ​വ​രി​ൽ​നി​ന്ന് ല​ഭി​ച്ച സൂ​ച​ന​യെ തു​ട​ർ​ന്ന് പിന്നീട് സ​നീ​ഷി​നെ​യും പി​ടി​കൂ​ടി.

Tags: arrestപൊലീസായി ചമഞ്ഞുചീട്ടുകളിസംഘപു​തു​ക്കാ​ട് പൊ​ലീ​സും
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

India

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.