Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉള്‍വനങ്ങളിലെ ആനകളെ ഡ്രോണുകളുടെ തെര്‍മല്‍ ക്യാമറകള്‍ അര്‍ധരാത്രി കൃത്യമായി ഒപ്പിയെടുക്കും; മനുഷ്യ-വന്യമൃഗ ഏറ്റുമുട്ടല്‍ കുറയ്‌ക്കാന്‍ പുതുവഴി

രാത്രിയില്‍ വന്യമൃഗങ്ങളെ ഏത് നിബിഢവനങ്ങളിലും ഒപ്പിയെടുക്കാന്‍ ഡ്രോണുകളിലെ തെര്‍മല്‍ ക്യാമറകള്‍ക്ക് സാധിക്കും. ഒഡിഷ വനം വകുപ്പ് തെര്‍മല്‍ ഡ്രോണ്‍ ക്യാമറകളെ ആനശല്ല്യമുള്ള ജില്ലയില്‍ ഉപയോഗിച്ചു തുടങ്ങി. ഇതോടെ രാത്രിയില്‍ ആനസംഘങ്ങളുടെ രാത്രിഗമനങ്ങളെ കൃത്യമായി ട്രാക്ക് ചെയ്യാന്‍ കഴിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2023, 05:39 pm IST
inIndia

ന്യൂദല്‍ഹി: രാത്രിയില്‍ വന്യമൃഗങ്ങളെ ഏത് നിബിഢവനങ്ങളിലും ഒപ്പിയെടുക്കാന്‍ ഡ്രോണുകളിലെ തെര്‍മല്‍ ക്യാമറകള്‍ക്ക് സാധിക്കും. ഒഡിഷ വനം വകുപ്പ് തെര്‍മല്‍ ഡ്രോണ്‍ ക്യാമറകളെ ആനശല്ല്യമുള്ള ജില്ലയില്‍ ഉപയോഗിച്ചു തുടങ്ങി. ഇതോടെ രാത്രിയില്‍ ആനസംഘങ്ങളുടെ രാത്രിഗമനങ്ങളെ കൃത്യമായി ട്രാക്ക് ചെയ്യാന്‍ കഴിയുന്നു. ഇത് വെച്ച് ആനകളെ മനുഷ്യവാസപ്രദേശങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താനോ, അവയുടെ റൂട്ട് മാറ്റിവിടാനോ സാധിക്കും.  

ഒരു മൂന്നാം കണ്ണ് പോലെ തെര്‍മല്‍ ക്യാമറകളുള്ള ഡ്രോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കിയോഞ്ജര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്‍ ഡിഎഫ് ഒ ധന്‍രാജ് ധാംദേരെ പറഞ്ഞു. ഒറ്റയാന്‍ ആണെങ്കിലും ആനസംഘമുണ്ടെങ്കിലും പ്രത്യക തിളക്കത്തോടെ ക്യാമറയില്‍ കാണാനാവും. അതിവിപുലമായ നിബിഢവനങ്ങളുള്ള കിയോഞ്ജര്‍ ജില്ലയില്‍ മാത്രം 50ഓളം കാട്ടാനകളുണ്ട്.  

സാധാരണ ക്യാമറയും തെര്‍മല്‍ ക്യാമറയും

ഡ്രോണുകളിലെ സാധാരണ ക്യാമറ ലൈറ്റ് സിഗ്നല്‍ സഹായത്തോടെയാണ് ഇമേജുകള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ തെര്‍മല്‍ ക്യാമറ ഒരു ജീവി ചലിക്കുമ്പോഴുണ്ടാകുന്ന താപനിലയുടെ വ്യത്യാസങ്ങള്‍ പിടിച്ചാണ് ഇമേജുകള്‍ പകര്‍ത്തുന്നത്.  

Tags: ഡ്രോണ്‍ഒഡീഷഡ്രോണ്‍ സാങ്കേതികവിദ്യതെര്‍മല്‍ ക്യാമറകള്‍മനുഷ്യ-വന്യമൃഗ ഏറ്റമുട്ടല്‍ഡ്രോണുകളുടെ തെര്‍മല്‍ ക്യാമറകള്‍ആനകളെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരി കണ്ടെത്താന്‍ കേരള പോലീസ് ഡ്രോണ്‍ പരിശോധന തുടങ്ങി; പട്രോളിങ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളില്‍

India

നവീന്‍ പട്നായിക് മുഖ്യമന്ത്രി പദത്തില്‍ ജ്യോതി ബസുവിന്റെ റിക്കാര്‍ഡ് മറികടന്നു

Football

പ്യൂട്ടിയ മോഹന്‍ ബഗാന്‍ വിടുന്നു; ചേക്കേറുന്നത് ഒഡീഷ എഫ് സിയിലേക്ക്

India

ഒഡിഷയില്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന യൂണിഫോമിന്റെ നിറം പച്ച; മുഖ്യമന്ത്രി നവീന്‍ പട് നായിക്കിനെ വിമര്‍ശിച്ച് ബിജെപി

World

യുഎസ് സേന സിറിയയില്‍ ഐഎസ് ഐഎസ് നേതാവ് ഉസാമ-അല്‍-മുഹാജീറിനെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചു

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.