Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാലിന്യ സംസ്‌കരണം; സോന്റയ്‌ക്കായി മുഖ്യമന്ത്രി ഇടപെട്ടു; ബ്രഹ്മപുരം കരാറിനു പിന്നില്‍ എം.ശിവശങ്കറെന്ന് സ്വപ്‌ന സുരേഷ്

കണ്ണൂര്‍ ചേലോറയിലെ ബയോമൈനിങ്ങിന് ബ്രഹ്മപുരത്ത് വിവാദത്തിലായ സോന്റ ഇന്‍ഫ്രാടെക്കിന് കരാര്‍ നല്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസടക്കം ഇടപെട്ടതായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ. മോഹനന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2023, 08:51 am IST
inKerala

കണ്ണൂര്‍: ബ്രഹ്മപുരത്ത് മാലിന്യസംസ്‌കരണത്തില്‍ തട്ടിപ്പുകാണിച്ച സോന്റ കമ്പനിയെ കരാര്‍ ഏല്‍പ്പിക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ഇടപെട്ടതായി വെളിപ്പെടുത്തല്‍. കണ്ണൂര്‍ ചേലോറയിലെ ബയോമൈനിങ്ങിന് ബ്രഹ്മപുരത്ത് വിവാദത്തിലായ സോന്റ ഇന്‍ഫ്രാടെക്കിന് കരാര്‍ നല്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസടക്കം ഇടപെട്ടതായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ. മോഹനന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയര്‍.  

ബ്രഹ്മപുരത്ത് കരാര്‍ ലംഘനത്തിലൂടെ വിവാദത്തിലായ സോന്റ ഇന്‍ഫ്രാടെക് കമ്പനിയെ കണ്ണൂരിലും കരാര്‍ ഏല്‍പ്പിക്കാനായിരുന്നു ആദ്യഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. കണ്‍സള്‍ട്ടസിയായി പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് ബയോമൈനിങ്ങില്‍ മുന്‍പരിചയമില്ലായിരുന്നു. അതിനാല്‍ നഷ്ടമുണ്ടാകുമെന്ന് കണ്ടാണ് കോര്‍പ്പറേഷന്‍ കരാര്‍ റദ്ദാക്കിയത്. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനായ ഘട്ടത്തിലാണ് ചേലോറയിലെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ ബയോമൈനിങ് സംസ്‌കരണ പദ്ധതി തുടങ്ങിയത്.  

റീ ടെന്‍ഡര്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചപ്പോഴും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. കോടികളുടെ നഷ്ടമുണ്ടാകുമെന്ന് കണ്ട് സോന്റയുമായുള്ള കരാര്‍ കോര്‍പ്പറേഷന്‍ റദ്ദാക്കുകയായിരുന്നു. കമ്പനിക്കായി ഇടപെടലുകള്‍ മുഴുവന്‍ നടത്തിയത് സര്‍ക്കാര്‍ ആണെന്നും ‘കടലാസില്‍ മാത്രമുള്ള’ കമ്പനിയായ സോന്റ ഇടത് സര്‍ക്കാരിന്റെ കുട്ടിയാണെന്നും മോഹനന്‍ കുറ്റപ്പെടുത്തി.

ഇത്തരം കമ്പനികളെ നിലനിര്‍ത്തുന്നതില്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്ന്  ടി.ഒ. മോഹനന്‍ പറഞ്ഞു. ലാവ്ലിന് സമാനമായ അഴിമതിയാണിത്. ഒന്നും ചെയ്യാതെ 68 ലക്ഷം രൂപ സോന്റ മുന്‍കൂറായി കോര്‍പ്പറേഷനില്‍ നിന്ന് വാങ്ങി. 6.86 കോടി രൂപയ്‌ക്കാണ് കരാര്‍ നല്കിയത്. പിന്നീട് 21.3 കോടി രൂപ വേണമെന്നാവശ്യപ്പെട്ടു. ഇതിന് കമ്പനിക്കായി ഇടപെടലുകള്‍ നടത്തിയത് സംസ്ഥാന സര്‍ക്കാരാണ്. കോര്‍പ്പറേഷനില്‍ ഭരണസമിതി നിലവിലില്ലാത്ത സമയത്താണ് തുക വാങ്ങിയെടുത്തത്. ഇത് തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് കോര്‍പ്പറേഷന്‍.  

ഒരു ക്യുബിക് മീറ്റര്‍ മാലിന്യ സംസ്‌കരണത്തിന് 1715 രൂപയോളമാണ് സോന്റ നിരക്ക് നിശ്ചയിച്ചത്. എന്നാല്‍, പൂനെ ആസ്ഥാനമാക്കിയുള്ള കമ്പനി ഒരു ക്യുബിക് മീറ്ററിന് 640 രൂപയ്‌ക്കാണ് സംസ്‌കരണം നടത്തുന്നത്. ബ്രഹ്മപുരത്തെ വിഷപ്പുക വിവാദം കെട്ടടങ്ങാത്ത സാഹചര്യത്തില്‍ സോന്റയ്‌ക്കെതിരായ കണ്ണൂര്‍ കോര്‍പ്പറേഷന്റെ ആരോപണം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മറ്റൊരു പ്രഹരമായിരിക്കുകയാണ്.  

അതേസമയം, ബ്രഹ്മപുരത്തെ തീപ്പിടിത്തത്തിലും മാലിന്യ സംസ്‌കരണത്തിലും കമ്പനിക്ക് ഉത്തരവാദിത്തമില്ലെന്ന് സോന്റ ന്യായം പറഞ്ഞിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ സംസ്‌കരണം തങ്ങളുടെ ഉത്തരവാദിത്തമല്ല. ബയോമൈനിങ്, കാപ്പിങ് വഴി പഴയ മാലിന്യങ്ങളുടെ സംസ്‌കരണം എന്നിവ മാത്രമാണ് കമ്പനി ചെയ്യുന്നത്. ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്‌കരണവും പ്ലാസ്റ്റിക് സംസ്‌കരണവും സോന്റ കൈകാര്യം ചെയ്യേണ്ടതല്ലെന്നും കമ്പനി വാര്‍ത്താക്കുറിപ്പിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം,  ബ്രഹ്മപുരത്ത് കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിന് പങ്കുണ്ടെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി വിഷയത്തില്‍ മൗനം പാലിച്ചതെന്നും സ്വപ്‌ന സുരേഷും ആരോപിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ആരോപണം. 12 ദിവസത്തെ മൗനം വെടിഞ്ഞ് വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നതിലെ നന്ദി അറിയിക്കുന്നു എന്നു പറഞ്ഞാണ് സ്വപ്‌നയുടെ കുറിപ്പ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി നിയമസഭയില്‍ ഉള്‍പ്പെടെ ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയാം. അദ്ദേഹത്തിന്റെ വലംകൈയായ ശിവശങ്കര്‍ ആശുപത്രിയില്‍ ആയതുകൊണ്ടാകാം. കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ ശിവശങ്കറിനും പങ്കുള്ളതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാതെ കാത്തിരുന്നതെന്നും സ്വപ്‌ന ആരോപിച്ചു.

Tags: Pinarayi Vijayanഎം ശിവശങ്കര്‍pinarayiബ്രഹ്മപുരം തീപിടിത്തംswapna sureshസോണ്ട ഇന്‍ഫ്രോടെക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.