Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ആയുര്‍വേദത്തെ ലോകസമക്ഷം എത്തിക്കാന്‍ നൂതന സാങ്കേതികവിദ്യ സംയോജിപ്പിക്കണം- സിഎസ്ഐആര്‍-നിസ്റ്റ് സമ്മേളനം

ആഗോളതാപനമടക്കം ലോകത്തില്‍ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളുടെയും സൂചനകള്‍ ആയുര്‍വേദത്തിലുണ്ടെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഡോ. മനോജ് നേസരി ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2023, 08:03 pm IST
in Health

തിരുവനന്തപുരം: സഹ്രസാബ്ദങ്ങള്‍ പഴക്കമുള്ള ആയുര്‍വേദത്തെ ലോകചികിത്സാരംഗത്ത് എത്തിക്കുന്നതിനായി സാങ്കേതികവിദ്യാ സംയോജനം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഎസ്ഐആര്‍-നിസ്റ്റ് (കൗണ്‍സില്‍ ഫോര്‍ സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്- നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി)നടത്തുന്ന വണ്‍വീക്ക് വണ്‍ ലാബ് സമ്മേളനത്തിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. യുക്തമായ ശാസ്ത്രീയ-സാങ്കേതിക രീതികള്‍ അവലംബിച്ചാല്‍ ആധുനിക വൈദ്യശാസ്ത്രം പകച്ച് നില്‍ക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരം ആയുര്‍വേദത്തിലൂടെ കണ്ടെത്താനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ആഗോളതാപനമടക്കം ലോകത്തില്‍ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളുടെയും സൂചനകള്‍ ആയുര്‍വേദത്തിലുണ്ടെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഡോ. മനോജ് നേസരി ചൂണ്ടിക്കാട്ടി. ഇന്നത്തെ ലോകത്തിന് ആയുര്‍വേദത്തെ മനസിലാക്കാന്‍ നൂതന സാങ്കേതികവിദ്യയുടെ സംയോജനം ആവശ്യമാണ്. ലോകത്തിലെ പ്രശസ്ത ചികിത്സാ സ്ഥാപനങ്ങളുമൊത്ത് ആയുര്‍വേദത്തിലെ ഗവേഷണവും ചികിത്സാസംയോജനവും നടത്താന്‍ ഇപ്പോള്‍ വഴി തെളിഞ്ഞിരിക്കുകയാണ്. ബയോ ഫിസിക്സ്, ബയോടെക്നോളജി എന്നിവയിലൂടെ ആയുര്‍വേദത്തിന് കൂടുതല്‍ മുന്നോട്ടുപോകാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ആധുനികചികിത്സയിലെ സമാന ചിന്താഗതിക്കാരായ വ്യക്തികളും സ്ഥാപനങ്ങളുമായി സഹകരണം ഉണ്ടാക്കുന്നതു വഴി ആയുര്‍വേദത്തില്‍ ഇനിയും ഗവേഷണ സാധ്യതയുണ്ടെന്ന് സിഎസ്ഐആര്‍-സിഡിആര്‍ഐ ഡയറക്ടര്‍ ഡോ. രാധാ രംഗരാജന്‍ പറഞ്ഞു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, ശരിയായ പ്രക്രിയകള്‍, സുരക്ഷ, ഗുണമേډ എന്നിവയില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരള സര്‍ക്കാരിന്റെ കണ്ണൂരുള്ള അന്താരാഷ്‌ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രവും സിഎസ്ഐആര്‍-നിസ്റ്റും ആയി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന ആയുഷ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. കേശവേന്ദ്രകുമാര്‍ പറഞ്ഞു. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ ആയുര്‍വേദം ഏറെ മുന്നേറ്റം നടത്തിക്കഴിഞ്ഞു.

ശാസ്ത്രീയവും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ ഗവേഷണങ്ങളാണ് ആയുര്‍വേദത്തെ ലോകത്തിന് ഗുണകരമാകും വിധം മാറ്റാന്‍ ഉചിതമെന്ന് കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി എം വാര്യര്‍ പറഞ്ഞു.

ആഗോളതലത്തില്‍ ആയുര്‍വേദത്തിലുള്ള വിശ്വാസവും കൗതുകവും കൂടിവരികയാണെന്ന് സിഎസ്ഐആര്‍-നിസ്റ്റ് ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണന്‍ പറഞ്ഞു. ആയിരക്കണക്കിന് വര്‍ഷങ്ങളായി നാം പിന്തുടര്‍ന്ന് വരുന്ന ഈ ചികിത്സാരീതിയെ ശാസ്ത്രീയമായ രേഖപ്പെടുത്തലിലൂടെ ലോകത്തിന് പ്രയോജനകരമായ രീതിയില്‍ മാറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സിഎസ്ഐആര്‍-നിസ്റ്റ് വികസിപ്പിച്ചെടുത്ത മൂന്ന് സാങ്കേതികവിദ്യ വാണിജ്യപരമായ ഉപയോഗിക്കുന്നതിനുള്ള ധാരണാപത്രവും ചടങ്ങില്‍ കൈമാറി.

ലാലാ ലജ്പത്റായി വെറ്റിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. വിനോദ് കുമാര്‍ വര്‍മ്മ, സിഎസ്ഐആര്‍-നിസ്റ്റ് സിഎസ്ടിഡി തീം ചെയര്‍മാന്‍ ഡോ. കെ വി രാധാകൃഷ്ണന്‍,  സിഎസ്ഐആര്‍-നിസ്റ്റ് സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. കെ കെ മൈത്തി, സിഎസ്ഐആര്‍-ടികെഡിഎല്‍ മേധാവി ഡോ. വിശ്വജനനി സത്തിഗേരി, അമൃതപുരിയിലെ സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ ഡയറക്ടര്‍ ഡോ. പി റാം മനോഹര്‍, ഇവിഎം ഹെര്‍ബല്‍ റിസര്‍ച്ച് സെന്‍ററിലെ പ്രൊഫ എന്‍ പുണ്യമൂര്‍ത്തി, കോഴിക്കോട് കേരള ആയുര്‍വേദ സഹകരണ സംഘം ഡയറക്ടര്‍ ഡോ. സനില്‍ കുമാര്‍, ജെഎന്‍ടിബിജിആര്‍ഐ മുന്‍ ഡയറക്ടര്‍ ഡോ. എസ് രാജശേഖരന്‍, സുനേത്രി സെന്‍റര്‍ ഫോര്‍ ഓട്ടിസം റിസര്‍ച്ച് ആന്‍ഡ് എജ്യൂക്കേഷനിലെ ഡോ. വൈദ്യ എം പ്രസാദ്, കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല ക്ലിനിക്കല്‍ ഗവേഷണ വിഭാഗം മേധാവി ഡോ. പി ആര്‍ രമേഷ്, വൈദ്യരത്നം ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷണ വിഭാഗം മേധാവി ഡോ. ഷീല കാറളം, തിരുവനന്തപുരം ആയുര്‍വേദ കോളേജ് അസോ. പ്രൊഫ. ബി, ഡോ. രാജ്മോഹന്‍ വി തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

World

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

Kerala

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

പുതിയ വാര്‍ത്തകള്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.