Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെറുധാന്യങ്ങള്‍ അത്ര ചെറുതല്ല; 200 ലധികം ചെറുധാന്യ വിഭവങ്ങളുമായി മില്ലറ്റ് ഫുഡ് ഫെസ്റ്റിവല്‍

18 വരെ നീളുന്ന മില്ലറ്റ് ഫെസ്റ്റിവല്‍ രാവിലെ 10 മുതല്‍ 7 വരെ ഉണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2023, 07:59 pm IST
inKerala

തിരുവനന്തപുരം: സി.എസ്.ഐ.ആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി( എന്‍.ഐ.ഐ.എസ്.ടി ) യിലെ  മില്ലറ്റ് ഫുഡ് ഫെസ്റ്റിവെലിലെത്തുന്നവരെ  കാത്തിരിക്കുന്നത് ചെറുധാന്യങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഭക്ഷ്യോല്‍പന്നങ്ങള്‍. ചെറുധാന്യങ്ങളുടെ പൊടിയില്‍ തുടങ്ങി മൂല്യവര്‍ധിത ഉല്പന്നങ്ങളായ ലഡു, വെര്‍മിസിലി, വിവിധ തരം ബിസ്ക്കറ്റുകള്‍ വരെ നീളുന്ന വിപുലമായ ഭക്ഷണവിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്.

ഏത് പ്രായത്തിലുള്ളവര്‍ക്കും പ്രമേഹ ബാധിതര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാത്തതും മൈദയുടെ അംശമില്ലാത്തതും കൃത്രിമ നിറങ്ങളില്ലാത്തതുമായ ജൈവ ഉല്പന്നങ്ങളുടെ സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം മിതമായ നിരക്കില്‍ വാങ്ങുകയും ചെയ്യാം.

അന്താരാഷ്‌ട്ര മില്ലറ്റ് (ചെറുധാന്യം) വര്‍ഷത്തോടനുബന്ധിച്ച് പാപ്പനംകോട് സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി കാമ്പസില്‍ നടക്കുന്ന ഒരാഴ്ച നീളുന്ന മില്ലറ്റ് ഫുഡ് ഫെസ്റ്റിവലും സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവും ജൈവ ഉല്പന്നങ്ങളാല്‍ സമൃദ്ധമാണ്. 18 വരെ നീളുന്ന മില്ലറ്റ് ഫെസ്റ്റിവല്‍ രാവിലെ 10   മുതല്‍ 7 വരെ ഉണ്ടാകും.  പ്രവേശനം സൗജന്യമാണ്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എന്‍റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്മെന്‍റ് – തഞ്ചാവൂരിലെ (എന്‍ ഐ എഫ് ടി ഇ എം-ടി) കോട്ടേജ് ലെവല്‍ ഫുഡ് പ്രോസസിംഗ് ഇന്‍കുബേഷന്‍ കം ട്രെയിനിംഗ് സെന്‍ററില്‍ നിന്ന് പരിശീലനം നേടിയ അഞ്ച് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ സ്റ്റാളുകള്‍ മുഖ്യ   ആകര്‍ഷണമാണ്. കെ ത്രീ ക്വാളിറ്റി ഫുഡ്, ഉഴവന്‍സ് കുക്കീസ്, സുഗ ഡയറ്റ് നാച്ചുറല്‍ ഫുഡ്സ് , ശ്രീ ലക്ഷ്യ ഫുഡ്സ്, നവീ നാച്ചുറല്‍ ഫുഡ്സ് എന്നീ സംരംഭങ്ങളുടെ വിജയകഥ കൂടി ചെറുധാന്യ വിഭവങ്ങളുടെ സ്റ്റാളുകള്‍ക്ക് പറയാനുണ്ട്.

പേള്‍ മില്ലറ്റ് (കമ്പം), ഫോക്സ്ടെയില്‍ മില്ലറ്റ് (തിന), പ്രോസോ മില്ലറ്റ് (പനിവരഗ്), ഫിംഗര്‍ മില്ലറ്റ് (പഞ്ഞപ്പുല്ല്/റാഗി), കോഡോ മില്ലറ്റ് (വരഗ്), ബര്‍നിയാര്‍ഡ് മില്ലറ്റ് (കുതിരവാലി), ലിറ്റില്‍ മില്ലറ്റ് (ചാമ) തുടങ്ങിയ ചെറുധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ പല രുചിയിലും ഗുണത്തിലുമുള്ള ഭക്ഷണവിഭവങ്ങള്‍ ഈ സ്റ്റാളുകളില്‍ ലഭിക്കും.

സുഗ ഡയറ്റ് നാച്ചുറല്‍ ഫുഡ്സ് എന്ന സംരംഭകര്‍ 200 ലധികം ചെറുധാന്യ വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വളരെ വേഗത്തില്‍ ദഹിക്കുന്നതും കൊളസ്ട്രോള്‍ കുറയ്‌ക്കുന്നതും ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതുമായ അഞ്ച് തരം കുക്കീസാണ് കെ ത്രീ ക്വാളിറ്റി ഫുഡിന്‍റേതായുള്ളത്.  ചെറുധാന്യങ്ങളില്‍ നിന്നുള്ള 13 തരം ലഡു ശ്രീലക്ഷ്യ ഫുഡിന്റെ സ്റ്റാളിനെ വ്യത്യസ്തമാക്കുന്നു. ബേക്കിങ്ങ് സോഡ, ബേക്കിങ്ങ് പൗഡര്‍, കൃത്രിമ പഞ്ചസാര , അമോണിയ, മൈദ തുടങ്ങിയവ ചേര്‍ക്കാതെയുള്ള നവീ നാച്ചുറല്‍ ഫുഡ്സിന്റെ സ്റ്റാളിലെ ബിസ്ക്കറ്റുകളും ആകര്‍ഷകമാണ്.

ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ചെറുധാന്യങ്ങള്‍ക്കുള്ള പങ്ക് കണക്കിലെടുത്ത് ഇന്ത്യയെ ഒരു പ്രധാന ചെറുധാന്യ ഉല്‍പ്പാദന കേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ സമ്മേളനത്തിന്റെ ഭാഗമായി രൂപീകരിക്കുന്നുണ്ട്. ചെറുധാന്യങ്ങളുടെ ഉപയോഗം ലോകമെമ്പാടും പ്രോത്സാഹിപ്പിക്കുന്നതിനുള്ള  ഇന്ത്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ കാര്‍ഷിക സംഘടന (എഫ്.എ.ഒ) 2023 നെ അന്താരാഷ്‌ട്ര മില്ലറ്റ് വര്‍ഷമായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കാനും ചെറുധാന്യങ്ങളുടെയും മൂല്യവര്‍ധിത വസ്തുക്കളുടെയും ഉപഭോഗം വര്‍ധിപ്പിക്കാനും       സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നു.

സി.എസ്.ഐ.ആറിന്റെ കീഴിലെ രാജ്യത്തെ 37 ലബോറട്ടറികളില്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന വണ്‍ വീക്ക് വണ്‍ ലാബ് പ്രോഗ്രാമിന്റെ ഭാഗമായി തിരുവനന്തപുരം എന്‍.ഐ.ഐ.എസ്.ടി യില്‍ നടക്കുന്ന സമ്മേളനത്തില്‍ ചെറുധാന്യങ്ങളില്‍ നിന്നുള്ള പുതിയ മൂല്യ വര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണം, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വ്യാപ്തി, പുതിയ സാങ്കേതിക വിദ്യയും സുസ്ഥിരവുമായ കൃഷിരീതികളും സ്വീകരിക്കല്‍, ചെറുധാന്യ അധിഷ്ഠിത ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനം, ചെറുധാന്യങ്ങളും അവയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നുണ്ട്.

ചെറുധാന്യ ഭക്ഷ്യശാലകള്‍, കര്‍ഷക സംഗമം, ചെറുകിട സംരംഭക സംഗമം, പാചകമത്സരം, ചെറുധാന്യ അവബോധ പരിപാടി, പാചക വിദഗ്ധരുടെ നൈപുണ്യ പ്രദര്‍ശനം, സാംസ്കാരിക പരിപാടികള്‍, ബി 2 ബി കൗണ്ടര്‍ എന്നിവയും സമ്മേളനത്തിനോടനുബന്ധിച്ച് നടക്കുന്നുണ്ട്.

മില്ലറ്റ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ചെറുധാന്യകൃഷിയേയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളേയും കുറിച്ച് ചെറുകിട സംരംഭകര്‍ക്കും കൃഷിക്കാര്‍ക്കുമായി നടന്ന അവബോധ പരിപാടിയും കര്‍ഷക-സംരംഭക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
Kerala

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

India

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

India

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

Kerala

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.