Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീര്‍ണത എവിടെയെങ്കിലും മൂടിവയ്‌ക്കാന്‍ ശ്രമിച്ചാല്‍ ഉപ്പുവച്ച കലം പോലെ വികൃതമാകും; ഗോവിന്ദന്റെ താക്കീത് സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമെന്നതിനു തെളിവ്

ഗോവിന്ദന്റെ മുന്നറിയിപ്പുകള്‍ക്ക് അണികളില്‍ നിന്നു വന്‍ കൈയടിയാണ് ലഭിച്ചത്. വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറികളും, വെട്ടിനിരത്തലുകളും ഉറപ്പാണെന്നു വ്യക്തം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2023, 01:16 pm IST
inKerala

ആലപ്പുഴ: പാര്‍ട്ടിയിലെ ജീര്‍ണത എവിടെയെങ്കിലും മൂടിവയ്‌ക്കാന്‍ ശ്രമിച്ചാല്‍ ഉപ്പുവച്ച കലം പോലെ വികൃതമാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കുട്ടനാട്ടില്‍ പറഞ്ഞത് സിപിഎമ്മിലെ വിഭാഗീയത വീണ്ടും രൂക്ഷമാകുന്നതിന്റെ ശക്തമായ തെളിവ്. ജനകീയ പ്രതിരോധ ജാഥയുടെ കുട്ടനാട്ടിലെ സ്വീകരണ സമ്മേളനത്തില്‍ വിഭാഗീയതയ്‌ക്കെതിരേ ഗോവിന്ദന്‍ പൊട്ടിത്തെറിച്ചത് പാര്‍ട്ടി കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. ഗോവിന്ദന്റെ മുന്നറിയിപ്പുകള്‍ക്ക് അണികളില്‍ നിന്നു വന്‍ കൈയടിയാണ് ലഭിച്ചത്. വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറികളും, വെട്ടിനിരത്തലുകളും ഉറപ്പാണെന്നു വ്യക്തം.

ഗോവിന്ദന്റെ മുന്നറിയിപ്പ്, വിഭാഗീയതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ മുന്നൂറോളം പ്രവര്‍ത്തകര്‍ രാജിഭീഷണി മുഴക്കിയതിന്റെ പശ്ചാത്തലത്തിലാണെന്നു പ്രത്യക്ഷമായി തോന്നാമെങ്കിലും  സംസ്ഥാനത്തെ മറ്റു പല നേതാക്കളെയും ഉന്നമിട്ടാണ് അത്. കോടിയേരി ബാലകൃഷ്ണന്റെ മരണത്തോടെ സീനിയോറിറ്റി പ്രകാരം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമാകുമെന്ന് കരുതിയിരുന്ന ഇ.പി. ജയരാജനെ അപ്രസക്തനാക്കി ജൂനിയറായ എം.വി. ഗോവിന്ദന്‍ സെക്രട്ടറിയും പിബി അംഗവുമായി. 2015ലെ സംസ്ഥാന സമ്മേളനത്തില്‍പ്പോലും സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്ന പേരായിരുന്നു ഇ.പി. ജയരാജന്റേത്.ഗോവിന്ദന്‍ സെക്രട്ടറിയായതിനു ശേഷം ഇ.പി. ജയരാജന്റെ നിസ്സഹകരണം ഏറെ ചര്‍ച്ചയായിരുന്നു. ഇതിനിടെ, വൈദേകം റിസോര്‍ട്ടിന്റെ പേരിലുയര്‍ന്ന വിവാദങ്ങളും, കണ്ണൂരിലെ കരുത്തനെന്ന് അവകാശപ്പെടുന്ന പി. ജയരാജന്റെ നീക്കങ്ങളും പാ

ര്‍ട്ടിയില്‍ കലുഷിതമായപ്പോഴാണ് ഗോവിന്ദന്‍ സംസ്ഥാന ജാഥ നടത്താന്‍ തീരുമാനിച്ചത്. ഇതിനിടെ കണ്ണൂരിനു ശേഷം പാര്‍ട്ടിക്കോട്ടയെന്ന് അറിയപ്പെടുന്ന ആലപ്പുഴയിലും ഔദ്യോഗിക പക്ഷത്ത് വിഭാഗീയത രൂക്ഷമായി. ഇ.പി. ജയരാജന്റെ അസാന്നിധ്യം ജനകീയ പ്രതിരോധ യാത്രയെപ്പോലും നിഷ്പ്രഭമാക്കി. പല ജില്ലകളിലും വിഭാഗീയത നേതാക്കളെ ചുറ്റിപ്പറ്റിയും പ്രാദേശികമായും രൂക്ഷമായി. ഈ സാഹചചര്യത്തിലാണ് ഗോവിന്ദന്റെ പരസ്യ താക്കീത്.    

‘പാര്‍ട്ടിയിലെ ജീര്‍ണത എവിടെയെങ്കിലും മൂടിവയ്‌ക്കാന്‍ ശ്രമിച്ചാല്‍ ഉപ്പുവച്ച കലം പോലെ വികൃതമാകുമെന്ന കാര്യം ചിന്തിക്കണം. പാര്‍ട്ടിയിലെ തെറ്റായ പ്രവണതകളെ ഫലപ്രദമായി നേരിട്ട് മുന്നോട്ടു പോകും. ഏതുതരത്തിലുള്ള ജീര്‍ണതകളെയും തുടക്കത്തിലേ നുള്ളിക്കളയും. ഒരുകാലത്ത് വിഭാഗീയതയുടെ പേരില്‍ കഴിവുള്ളവര്‍ പാര്‍ട്ടി വിട്ടുപോയിട്ടുണ്ട്. അവരെ തിരിച്ചുകൊണ്ടുവരും. സംഘടനാപരമായ ചില തീരുമാനങ്ങളെടുക്കുമ്പോള്‍ ചിലപ്പോള്‍ നഷ്ടമുണ്ടാകും’, എന്നാണ് ഗോവിന്ദന്‍ പറഞ്ഞത്.  

കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് നിലവില്‍ വിഭാഗീയതയും, പാര്‍ട്ടിക്കു നിരക്കാത്തതെന്ന് നേതൃത്വം പറയുന്ന പ്രവര്‍ത്തനങ്ങളും കൂടുതലുള്ളത്. ഇതെല്ലാം പാര്‍ട്ടിയെ ഏറെ പ്രതിരോധത്തിലാക്കുന്നുവെന്ന് ഗോവിന്ദന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നു.

Tags: mv govindancpm
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

പുതിയ വാര്‍ത്തകള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.