Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കേന്ദ്രം നല്‍കുന്നു, സംസ്ഥാന സര്‍ക്കാര്‍ മുക്കുന്നു; തൊഴിലുറപ്പ് കേന്ദ്ര വിഹിതം കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍, പഞ്ചായത്തുകള്‍ നല്‍കാനുള്ളത് ലക്ഷങ്ങള്‍

തൊഴിലുറപ്പ് പദ്ധതിയില്‍ ആവശ്യമായ അവിദഗ്ധ സാമഗ്രികളുടെ വിലയുടെ 75%, നിലവില്‍ വഹിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. അവിദഗ്‌ദ്ധ വേതനം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേയ്‌ക്ക് നല്‍കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2023, 01:13 pm IST
in Thrissur

തൃശൂർ: മഹത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കോഴിക്കൂട്, ആട്ടിന്‍കൂട്, പിറ്റുകള്‍, റോഡ്, എം സി എഫ്, വ്യക്തിഗത ആസ്തികള്‍, കയര്‍ ഭൂവസ്ത്രം തുടങ്ങിയ തൊഴില്‍ദാന പ്രവൃത്തികള്‍ക്ക് മെറ്റീരിയല്‍ നല്‍കിയ കരാറുകാര്‍ക്ക്  മാള ബ്ലോക്ക് ഡിവിഷനില്‍ പഞ്ചായത്തുകള്‍ നല്‍കാനുള്ളത് ലക്ഷങ്ങള്‍. നിലവില്‍ കരാറുകാര്‍ക്ക് കിട്ടാനുള്ള കുടിശിക കിട്ടാത്തത്കാരണം പുതിയ വര്‍ക്കുകള്‍ പഞ്ചായത്തുകളില്‍ എടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. കിട്ടാനുള്ള കുടിശിക കിട്ടിയാല്‍ പുതിയ വര്‍ക്കുകള്‍ ഏറ്റെടുക്കുമെന്ന് കരാറുകാര്‍ പറയുന്നു.  

തൊഴിലുറപ്പ് പദ്ധതിയില്‍  ആവശ്യമായ അവിദഗ്ധ സാമഗ്രികളുടെ വിലയുടെ 75%,  നിലവില്‍ വഹിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. അവിദഗ്‌ദ്ധ വേതനം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേയ്‌ക്ക് നല്‍കുകയാണ്. സാമഗ്രികളുടെ ഫണ്ട് സംസ്ഥാന മിഷനില്‍ എത്തുന്ന വേളയില്‍ സ്ലോട്ട് ഓപ്പണ്‍ ചെയ്ത് നല്‍കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് എഫ്.റ്റി.ഒകള്‍ അയയ്‌ക്കുന്ന സമയത്ത് കൃത്യമായ മുന്‍ഗണനാക്രമം അതത് ഗ്രാമപഞ്ചായത്തുകള്‍ പാലിക്കേണ്ടതാണ്. അവിദഗ്‌ദ്ധ തൊഴിലാളികള്‍ക്ക് നല്‍കുന്നതുപോലെ കരാറുകര്‍ക്കു നേരിട്ടു അക്കൗണ്ടിലേക്കു നല്‍കാന്‍ നിലവില്‍ സംസ്ഥാനത്തു സംവിധാനമില്ല.  

കഴിഞ്ഞ ജനുവരി വരെ സംസ്ഥാനത്ത് ഏകദേശം 300 കോടി കുടിശിക ഉണ്ടായിരുന്നു. ഈ കുടിശിക നിലവില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയുട്ടുള്ളതുമാണ്. ഈ കുടിശിക ഇനത്തില്‍  കേന്ദ്ര ഗവണ്മെന്റ് നല്‍കിയ തുക ജില്ല തലത്തിലേക്കു എത്തിയിട്ടില്ലെന്ന് കരാറുകാര്‍ ആരോപിക്കുന്നു.

Tags: കേന്ദ്ര സര്‍ക്കാര്‍പഞ്ചായത്ത്thozhilurappu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമരത്തിൽ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് സിപിഎമ്മിന്റെ തൊഴിൽ വിലക്ക്, പ്രതികാര നടപടി നേരിട്ടത് പാറങ്ങോട് കോളനിയിലെ ലക്ഷ്മി

News

‘തൊഴിലുറപ്പ’ പദ്ധതിയിലെ ഈ മാറ്റങ്ങൾ ഏറെ ഗുണകരമാണ്…

Kerala

തൊഴിലുറപ്പ് വേതനം കൂട്ടി; കേന്ദ്രസര്‍ക്കാരിനെയും മോദിയെയും അഭിനന്ദിച്ച് തൊഴിലാളികൾ പോസ്റ്റ്കാര്‍ഡ് അയച്ചു

Kerala

തൊഴിലുറപ്പ്: കേരളത്തിന് നല്കിയത് 3000 കോടിയെന്ന് കേന്ദ്രം കുടിശിക ഉടന്‍ അനുവദിക്കും

Kerala

കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ ലോറി ഇടിച്ചു കയറി; 2 പേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.