Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി ഹിന്‍ഡന്‍ബര്‍ഗിന്റെ മടയില്‍ കേറി അദാനിയുടെ ആക്രമണം; അതോടെ ഹിന്‍ഡന്‍ബര്‍ഗ് സിഇഒ നഥാന്‍ ആന്‍ഡേഴ്സന്‍ ഭസ്മമാകും?

കോര്‍പറേറ്റ് യുദ്ധത്തില്‍ അവസാന അങ്കത്തിനൊരുങ്ങുകയാണ് അദാനി. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ മടയില്‍ കേറിയുള്ള ആക്രമണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2023, 09:58 pm IST
in India

ന്യൂദല്‍ഹി: കോര്‍പറേറ്റ് യുദ്ധത്തില്‍ അവസാന അങ്കത്തിനൊരുങ്ങുകയാണ് അദാനി. ഹിന്‍ഡന്‍ബര്‍ഗ്  റിസര്‍ച്ചിന്റെ മടയില്‍ കേറിയുള്ള ആക്രമണം.  

നിക്ഷേപകരുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ അദാനി ഗ്രൂപ്പിന്റെ റോഡ് ഷോ തുടങ്ങിയത് സിംഗപ്പൂരില്‍ നിന്നാണ്. പിന്നീട് ഹോങ്കോങ്ങില്‍; ബോണ്ട് നിക്ഷേപകരെ കണ്ടു, വമ്പന്‍ കോര്‍പറേറ്റ് ഭീമന്‍മാരെ കണ്ടു. അദാനി ഗ്രൂപ്പ് കാര്യങ്ങള്‍ വിശദീകരിച്ചു. തങ്ങള്‍ എടുത്തിട്ടുള്ള വായ്‌പകള്‍ തിരിച്ചടക്കാന്‍ പ്രാപ്തിയുള്ളവരാണെന്ന് പറയുക മാത്രമല്ല, വായ്‌പാ തിരിച്ചടവിന്റെ കാലവധിയ്‌ക്ക് മുന്‍പേ 2023 മാര്‍ച്ച് വരെയുള്ള വായ്‌പാതിരിച്ചടവുകള്‍ കൊടുത്തു തീര്‍ത്തു. ഏകദേശം 21,720 കോടി രൂപയാണ് കൊടുത്തുതീര്‍ത്തത്.  ഇതിന്റെ ഫലമാണ് 15,500 കോടി രൂപയുടെ നിക്ഷേപം നാല് അദാനി ഓഹരികളില്‍ ആസ്ത്രേല്യയില്‍ നിന്നുള്ള ജിക്യുജി പാര്‍ട്നേഴ്സ് നിക്ഷേപിച്ചത്. ഇതോടെ അദാനി ഓഹരികള്‍ കുതിച്ചുയര്‍ന്നു.  

പക്ഷെ റോഡ് ഷോ അവിടെയും നിന്നില്ല. ദുബായില്‍ നിക്ഷേപകരെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷം ലണ്ടനില്‍ എത്തിയിരിക്കുകയാണ്. ഇവിടെ കടുത്ത ചോദ്യങ്ങളാണ് അദാനി ഗ്രൂപ്പ് ബോണ്ട് നിക്ഷേപകരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഓഹരിവിലകളില്‍ കൃത്രിമം കാട്ടി, നികുതി വേണ്ടാത്ത മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിലെ കടലാസ് കമ്പനികള്‍ വഴി നിക്ഷേപം എത്തിച്ചു, ഓഡിറ്റില്‍ കൃത്രിമം നടത്തി തുടങ്ങി ഹിന്‍ഡന്‍ബര്‍ഗ് നടത്തുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച് നിക്ഷേപകരുടെ മനസ്സിലെ കറ തീര്‍ത്ത് വിശ്വാസം തിരിച്ചുപിടിക്കുക എളുപ്പമല്ല.  

ലണ്ടന്‍ കഴിഞ്ഞാല്‍ അടുത്ത റോഡ് ഷോ യൂഎസിലെ പ്രധാന നഗരങ്ങളിലാണ്. ഈ ആഴ്ച അവസാനം അദാനി ഗ്രൂപ്പ് റോഡ് ഷോ ആദ്യം ലോസാഞ്ചലസിലും പിന്നീട് ന്യൂയോര്‍ക്കിലും എത്തും. ന്യൂയോര്‍ക്ക് നഗരത്തിന്റെ പ്രത്യേകത അറിയാമോ? അതാണ് അദാനിയെ വിമര്‍ശിച്ച്  മുട്ടുകുത്തിക്കാന്‍ ശ്രമിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന കമ്പനിയുടെ ആസ്ഥാനം. നരിയെ മടയില്‍ കയറി ആക്രമിക്കുക എന്ന് പറയുംപോലെ ശത്രുവിന്റെ മടയില്‍ കേറി ആക്രമിക്കാന്‍ തന്നെയാണ് അദാനി ഗ്രൂപ്പിന്റെ പരിപാടി. ഹിന്‍ഡന്‍ബര്‍ഗിന്റെ ഉടമയും സിഇഒയുമായ നഥാന്‍ ആന്‍ഡേഴ്സന്‍ ഈ റോഡ് ഷോയില്‍ പങ്കെടുക്കാനുള്ള ത്രാണി കാണിക്കുമോ? അതോ ഒളിച്ചോടുമോ? ഇതേ ഇനി അറിയാനുള്ളൂ.  

Tags: ഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്attackഹിന്‍ഡെന്‍ബെര്‍ഗിനഥാന്‍ ആന്‍ഡേഴ്സനെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആക്രമണം ഉടന്‍ നിര്‍ത്തണം: ഇറാനെതിരെ സംയുക്ത പ്രസ്താവനയുമായി 21 രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും

Kerala

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്‌ക്ക് പരിക്ക്

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Thiruvananthapuram

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

പുതിയ വാര്‍ത്തകള്‍

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

വേടനെ പിന്തുണയ്‌ക്കുന്ന വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ മന്ത്രിയെ വേടനെയും കടന്നാക്രമിച്ച് ഗായിക ചിന്മയി

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ബസുകള്‍ തടയും, ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യും-പ്രതിഷേധവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

ഇന്ത്യ 12 ആണവപോര്‍മുനകള്‍ വിന്യസിച്ചു എന്നാല്‍ എന്താണ് അര്‍ത്ഥം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.