Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഡയോക്സിന്‍ ഒരു തലമുറയെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ള ഉഗ്രവിഷം; കൊച്ചി കാത്തിരിക്കുന്നത് വന്‍ ദുരന്തമെന്നും ആരോഗ്യ വിദഗ്ധര്‍

കാറ്റു വീശിയ എല്ലാ ദിക്കിലേക്കും ഡയോക്സിന്‍ വ്യാപിച്ചിട്ടുണ്ടെന്നും കൊച്ചിയെയും സമീപ പ്രദേശങ്ങളെയും കാത്തിരിക്കുന്നത് വന്‍ ദുരന്തമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഡയോക്സിന്‍ ശ്വസിക്കുന്ന തലമുറയുടെ പ്രത്യുല്‍പ്പാദന ശേഷിയെ തന്നെ ബാധിക്കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 12, 2023, 07:23 pm IST
inKerala

ദീപ്തി എം. ദാസ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് പുറത്തേക്ക് പടര്‍ന്ന വിഷ വാതകം ഡയോക്സിന്‍ ഒരു തലമുറയെ തന്നെ നശിപ്പിക്കാന്‍ തക്കവണ്ണം ശേഷിയുള്ള ഉഗ്രവിഷമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. കാറ്റു വീശിയ എല്ലാ ദിക്കിലേക്കും ഡയോക്സിന്‍ വ്യാപിച്ചിട്ടുണ്ടെന്നും കൊച്ചിയെയും സമീപ പ്രദേശങ്ങളെയും കാത്തിരിക്കുന്നത് വന്‍ ദുരന്തമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഡയോക്സിന്‍ ശ്വസിക്കുന്ന തലമുറയുടെ പ്രത്യുല്‍പ്പാദന ശേഷിയെ തന്നെ ബാധിക്കും.

കുട്ടികളുണ്ടാകാത്ത സാഹചര്യമുണ്ടാകാം.ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. മനുഷ്യശരീരത്തിലെ ഹോര്‍മോണ്‍ പ്രക്രിയയെ സാരമായി ബാധിക്കുക മാത്രമല്ല പ്രതിരോധ ശേഷിയെ തന്നെ ഇല്ലാതാക്കുകയും  ചെയ്യും. ഡയോക്സിന്‍ വര്‍ഷങ്ങള്‍ കൊണ്ടാണ് ആരോഗ്യത്തെ നശിപ്പിക്കുന്നത്. ആദ്യം  ശ്വാസകോശത്തെ ബാധിക്കും, നീര്‍ക്കെട്ട് ഉണ്ടാക്കും. പ്രായമായവരിലാണ് ശ്വാസതടസം കൂടുതലായി കാണുന്നത്. ഡയോക്സിനിലൂടെ ഉണ്ടാകുന്ന എന്‍വിറോണ്‍മെന്റല്‍ ഈസ്ട്രജന്‍ വരുന്ന തലമുറയെയാണ് കൂടുതലും ബാധിക്കുക.

പെണ്‍കുട്ടികളിലാണെങ്കില്‍ ഗര്‍ഭപാത്രത്തിന് കട്ടികൂടുക, പിസിഒഡി, അണ്ഡാശയ അര്‍ബുദം, സ്തനാര്‍ബുദം പോലുളള അസുഖങ്ങളാണ് കൂടുതലായി ഉണ്ടാകുന്നത്.  ആണ്‍കുട്ടികളിലാണെങ്കില്‍ വന്ധ്യത ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫ. പ്രസാദ് പോള്‍ ജന്മഭൂമിയോടു പറഞ്ഞു.

വനത്തില്‍ ഒളിഞ്ഞിരിക്കുന്ന വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പോരാളികളെ കണ്ടെത്താന്‍ ഉഗ്രവിഷമായ ഡയോക്സിന്‍ (ഏജന്റ് ഓറഞ്ച്) അമേരിക്കയാണ് ആദ്യമായി ഉപയോഗിച്ചത്. വനത്തിലെ മരങ്ങളുടെ ഇലകള്‍ പൊഴിക്കാന്‍ വിമാനത്തിലെത്തി ഡയോക്സിന്‍ തളിക്കുകയായിരുന്നു. എന്നാല്‍ ഡയോക്സിന്റെ അംശം അമേരിക്കന്‍ സൈനികരുടെ ശരീരത്തില്‍ പതിച്ചു. അവര്‍ക്ക് ക്യാന്‍സര്‍ അടക്കമുള്ള അസുഖങ്ങളും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാന്‍ തുടങ്ങി. ഇതോടെയാണ് അവര്‍ ഡയോക്സിന്റെ തീവ്രത മനസിലാക്കിയത്. വിയറ്റ്നാം ജനത ഇന്നും ഡയോക്സിന്റെ അനന്തരഫലങ്ങള്‍  അനുഭവിക്കുകയാണ്. വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: keralaകേരള സര്‍ക്കാര്‍kochihealthfireBrahmapuram Waste Managementബ്രഹ്മപുരം തീപിടിത്തംകൊച്ചി കോര്‍പ്പറേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

Kerala

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.