Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് നടി സുമലത എംപി; കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി

കഴിഞ്ഞകാല മലയാള സിനിമയിലെ നായികയും കര്‍ണ്ണാടകയിലെ സ്വതന്ത്ര എംപിയുമായ സുമലത ബിജെപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചില മുന്‍ ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസ് ക്യാമ്പിലെത്തിച്ച കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് വന്‍ തിരിച്ചടിയാണ് നേരത്തെ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന സുമലതയുടെ പുതിയ നിലപാട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2023, 04:43 pm IST
in India

ബെംഗളൂരു: കഴിഞ്ഞകാല മലയാള സിനിമയിലെ നായികയും കര്‍ണ്ണാടകയിലെ സ്വതന്ത്ര എംപിയുമായ സുമലത ബിജെപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു.  വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചില മുന്‍ ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസ് ക്യാമ്പിലെത്തിച്ച കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് വന്‍ തിരിച്ചടിയാണ് നേരത്തെ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന സുമലതയുടെ പുതിയ നിലപാട്.  224 അംഗങ്ങളുള്ള കര്‍ണ്ണാടകയില്‍ 2024 മെയ് മാസത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. 

തന്റെ പരിപൂര്‍ണ്ണ പിന്തുണ നരേന്ദ്രമോദിയ്‌ക്ക് നല്‍കുന്നുവെന്ന് വെള്ളിയാഴ്ച മാണ്ഡ്യയില്‍ വാര്‍ത്താസമ്മേളനത്തിലാണ് സുമലത അംബരീഷ്  പ്രഖ്യാപിച്ചത്. ഇന്ത്യയ്‌ക്ക് ലഭിച്ച സുസ്ഥിരതയും ലോകരാജ്യങ്ങളിലുടനീളം ഇന്ത്യ നേടിയ കീര്‍ത്തിയുമാണ് ഈ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും സുമലത പറഞ്ഞു. “പ്രധാനമന്ത്രിയ്‌ക്ക് ഉദ്ഘാടന വേദിയായി ബെംഗളൂരുവോ മൈസൂരോ തെരഞ്ഞെടുക്കാമായിരുന്നു.  പക്ഷെ അദ്ദേഹം മാണ്ഡ്യ തെരഞ്ഞെടുത്തത് വഴി ഈ ജില്ലയുടെ പ്രാധാന്യമാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചത്.” -സുമലത അംബരീഷ് പറഞ്ഞു. 

തന്റെ പരിപൂര്‍ണ്ണ പിന്തുണ നരേന്ദ്രമോദിയ്‌ക്ക് നല്‍കുന്നുവെന്ന് സുമലത അംബരീഷ് വെള്ളിയാഴ്ച മാണ്ഡ്യയില്‍ പറഞ്ഞു. ഇന്ത്യയ്‌ക്ക് ലഭിച്ച സുസ്ഥിരതയും ലോകരാജ്യങ്ങളിലുടനീളം ഇന്ത്യ നേടിയ കീര്‍ത്തിയുമാണ് ഈ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും സുമലത പറഞ്ഞു.  

പ്രധാനമന്ത്രിയ്‌ക്ക് ഉദ്ഘാടന വേദിയായി ബെംഗളൂരുവോ മൈസൂരോ തെരഞ്ഞെടുക്കാമായിരുന്നു. പക്ഷെ അദ്ദേഹം മാണ്ഡ്യ തെരഞ്ഞെടുത്തത് വഴി ഈ ജില്ലയുടെ പ്രാധാന്യമാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചത്.  

സുമലത അംബരീഷ് പറഞ്ഞു. മാണ്ഡ്യയില്‍ ഒരു മാറ്റം ആവശ്യമാണ്. ഇവിടെ ഒരു ദുഷിച്ച അന്തരീക്ഷമാണുള്ളത്. നമുക്ക് മാണ്ഡ്യയില്‍ ആദ്യം ഒരു സ്വച്ഛ് ഭാരത് മിഷന്‍ നടത്താം. – സുമതല പറഞ്ഞു. 

സുമലതയുടെ ഭര്‍ത്താവായിരുന്ന അന്തരിച്ച കന്നട നടന്‍ അംബരീഷ് നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു. അദ്ദേഹം തുടര്‍ച്ചയായി കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ എംപിയായിരുന്നു. അംബരീഷിന്റെ മരണശേഷം മാണ്ഡ്യയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച സുമലത അംബരീഷ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ മകനെ തോല്പിക്കുകയായിരുന്നു. 1.25 ലക്ഷം വോട്ടുകള്‍ക്കാണ് എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ സുമലത മാണ്ഡ്യയില്‍ തോല്‍പിച്ചത്. നേരത്തെ അംബരീഷ് 1998 മുതല്‍ മൂന്ന് തവണ തുടര്‍ച്ചയായി എംപിയായി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. ഒരു തവണ കേന്ദ്രസഹമന്ത്രിയാവുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം കോണ്‍ഗ്രസില്‍ നിന്നും അവഗണന നേരിട്ടപ്പോഴാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുമലത മത്സരിച്ചത്. ബിജെപി അന്ന് പുറത്ത് നിന്നും പിന്തുണ നല്‍കുകയും ചെയ്തിരുന്നു.  

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഭാഗമായി മാര്‍ച്ച് 12ന് നരേന്ദ്രമോദി മാണ്ഡ്യയില്‍ പ്രസംഗിക്കും. ഇവിടെ 15 കിലോമീറ്റര്‍ ദൂരത്തോളം റോഡ് ഷോയും നടത്തും. ഇതില്‍ മാണ്ഡ്യയിലെ എംപി കൂടിയായ സുമലത പങ്കെടുക്കും. 

തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായ കര്‍ണാടകയില്‍ സുമലത ബിജെപിയിലേക്ക് ചേക്കേറുമെന്ന പ്രചരണം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് സുമലത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

അതിനിടെ കര്‍ണാടക തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് കമ്മിറ്റിയും പ്രചാരണ സമിതിയിലെ അംഗങ്ങളുടെയും പട്ടിക ബിജെപി നേതൃത്വം പുറത്തുവിട്ടു.  മുഖ്യമന്ത്രി ബെസവരാജ് ബൊമ്മെയാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് വിടപറഞ്ഞ മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും മകന്‍ വിജയേന്ദ്രയും പ്രചാരണ സമിതിയില്‍ അംഗങ്ങളാണ്. കേന്ദ്ര കൃഷി മന്ത്രി ശോഭ കരന്ദ്‌ലാജെയ്‌ക്കാണ്  മാനേജ്മെന്‍റ് കമ്മിറ്റിയുടെ ചുമതല.

Tags: bjpMPelectionsകര്‍ണ്ണാടകസുമലത അംബരീഷ്നടി സുമലതമാണ്ഡ്യകര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

രാമായണത്തിന്റെ ദാര്‍ശനികത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.