Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലർ ഫ്രണ്ട് ഭീകരത സിപിഎമ്മിനെ വിഴുങ്ങുന്നു; നേതൃത്വത്തിനെതിരെ പരസ്യമായി കലാപക്കൊടി ഉയർത്തി പാർട്ടിപ്രവർത്തകർ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്പലപ്പുഴയില്‍ മൂന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് സിപിഎമ്മിലെ ചില നേതാക്കളും മതഭീകരവാദികളുമായുള്ള ബന്ധം ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2023, 10:09 am IST
inKerala

ആലപ്പുഴ: ഭീകര സംഘടനയുമായുള്ള ബന്ധത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മില്‍ നിന്ന് നിരവധി പേര്‍ രാജിവച്ചതോടെ സിപിഎമ്മും നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി കാലങ്ങളായുള്ള ബന്ധം വീണ്ടും ചര്‍ച്ചയാവുന്നു.  

പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ക്കെതിരെ പോലും പകല്‍ സിപിഎമ്മും, രാത്രി പോപ്പുലര്‍ഫ്രണ്ടും എന്ന രീതിയില്‍ നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്പലപ്പുഴയില്‍ മൂന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് സിപിഎമ്മിലെ ചില നേതാക്കളും  മതഭീകരവാദികളുമായുള്ള ബന്ധം ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയത്.

തുടക്കത്തിലേ പ്രതിസ്ഥാനത്തുള്ളവരെ സംരക്ഷിക്കാന്‍ ചില സിപിഎം നേതാക്കള്‍ രംഗത്തെത്തി. ഒടുവില്‍ അന്വേഷണത്തിലെ പഴുതുകള്‍ ഉപയോഗിച്ച് പ്രതികള്‍ കേസില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ലൗജിഹാദ് അടക്കം ഈ സംഭവത്തില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. അക്കാലയളവു മുതല്‍ ഓരോ തെരഞ്ഞെടുപ്പിലും പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ രൂപമായ എസ്ഡിപിഐ ഒളിഞ്ഞും തെളിഞ്ഞും സിപിഎമ്മിനെ സഹായിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പരസ്പരം സഹായിച്ച് എസ്ഡിപിഐക്ക് ജനപ്രതിനിധികളെ സമ്മാനിക്കാനും സിപിഎം തയ്യാറായി.

കഴിഞ്ഞ  ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആലപ്പുഴയില്‍ മാത്രമാണ് സിപിഎം ജയിച്ചത്. പോപ്പുലര്‍ഫ്രണ്ടും എസ്ഡിപിഐയുമാണ് സിപിഎമ്മിന് വിജയം സമ്മാനിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പതിനായിരത്തോളം  വോട്ടുകള്‍ക്കാണ് സിപിഎം ജയിച്ചത്. എസ്ഡിപിഐക്ക് ലഭിച്ച വോട്ടുനില ഈ ആരോപണം ശരിവയ്‌ക്കുന്നതായിരുന്നു. പിന്നീട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ചത് പാര്‍ട്ടി  പ്രവര്‍ത്തകര്‍ തന്നെയായിരുന്നു. സ്ഥാനാര്‍ത്ഥിക്കെതിരെ ഇത്തരത്തില്‍ പ്രചാരണം നടത്തിയവരെ കണ്ടെത്താന്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും, എവിടെ വരെയായെന്ന് ഇതുവരെ ആര്‍ക്കും അറിയില്ല. യഥാര്‍ത്ഥ അന്വേഷണം നടന്നാല്‍ പാര്‍ട്ടിയുടെ ഭീകരബന്ധം മറനീക്കുമെന്നതിനാല്‍ അന്വേഷണം പ്രഖ്യാപനത്തില്‍ ഒതുക്കി.

കഴിഞ്ഞയിടെ കരുനാഗപ്പള്ളി ലഹരിക്കേസില്‍ പിടിയിലായ വാഹനത്തിന്റെ ഉടമയായ സിപിഎം ഏരിയ കമ്മിറ്റി അംഗം, താന്‍ കമ്മ്യൂണിസ്റ്റുകാരനായതിനാല്‍ തെറ്റു ചെയ്യില്ല എന്നല്ല, മറിച്ച് മുടങ്ങാതെ നിസ്‌ക്കരിക്കുന്ന വിശ്വാസി ആയതിനാല്‍ തെറ്റു ചെയ്യില്ലെന്നാണ് മാധ്യമങ്ങളോട് അവകാശപ്പെട്ടത്.  ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും നേതൃത്വം മൗനം പാലിച്ചു. നിരോധനത്തിനും മുന്‍പ് മതഭീകരവാദികളുമായി ചങ്ങാത്തത്തിലായിരുന്നു എങ്കിലും ഇപ്പോള്‍ പോപ്പുലര്‍ഫ്രണ്ടിന്റെ സുരക്ഷിത താവളമായി സിപിഎം മാറി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട്ബാങ്ക് ലക്ഷ്യമാക്കി വര്‍ഗരാഷ്‌ട്രീയം വിസ്മരിച്ച് വര്‍ഗീയത പയറ്റുകയാണ് പാര്‍ട്ടി.  

രാഷ്‌ട്രവിരുദ്ധരായ മതഭീകരര്‍ സിപിഎമ്മിനെ വിഴുങ്ങുന്ന അവസ്ഥയില്‍ മനംനൊന്താണ് പല സാധാരണ പ്രവര്‍ത്തകരും ഇപ്പോള്‍ നേതൃത്വത്തിനെതിരെ പരസ്യമായി കലാപക്കൊടി ഉയര്‍ത്തുന്നത്.

Tags: cpmപോപ്പുലര്‍ ഫ്രണ്ട്alappuzha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.