Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സി-ഡാക് വികസിപ്പിച്ച നൂതന വയര്‍ലസ്സ് ശൃംഖല കേന്ദ്ര ഐ.ടി സെക്രട്ടറി നാളെ പുറത്തിറക്കും

വെള്ളയമ്പലത്തെ സി ഡാക് ക്യാമ്പസില്‍ വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി വകുപ്പ് ഗ്രൂപ്പ് കോഓര്‍ഡിനേറ്റര്‍ സുനിതാ വര്‍മ, സിഡാക് ഡയറക്ടര്‍ ജനറല്‍ ഇ. മഗേഷ്, തിരുവനന്തപുരം സിഡാക് ഡയറക്ടര്‍ കലൈ സെല്‍വന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2023, 08:22 pm IST
inKerala

തിരുവനന്തപുരം: കേന്ദ്ര ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക്‌സ്, ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള സെന്റര്‍ ഫോര്‍  ഡെവല്‌പെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് (സിഡാക്) വികസിപ്പിച്ച സിഡാക് ടെട്രാ നെറ്റ് വര്‍ക്ക് (സിടിഎന്‍) കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ ടി വകുപ്പ് സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ ഐഎഎസ് തിരുവനന്തപുരത്ത് നാളെ പുറത്തിറക്കും. വെള്ളയമ്പലത്തെ സി ഡാക് ക്യാമ്പസില്‍ വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി വകുപ്പ് ഗ്രൂപ്പ് കോഓര്‍ഡിനേറ്റര്‍ സുനിതാ വര്‍മ, സിഡാക് ഡയറക്ടര്‍ ജനറല്‍ ഇ. മഗേഷ്, തിരുവനന്തപുരം സിഡാക് ഡയറക്ടര്‍ കലൈ സെല്‍വന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

യൂറോപ്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡപ്രകാരമാണ് സുരക്ഷിതവും, കാര്യക്ഷമവുമായ ഈ വയലസ്സ് സംവിധാനം സിഡാക്  വികസിപ്പിച്ചിട്ടുള്ളത്. പൊലീസ്,  മറ്റ് പൊതുസുരക്ഷാ സംവിധാനങ്ങള്‍, അഗ്‌നിശമനം, ആംബുലന്‍സ് തുടങ്ങിയ അവശ്യസേവനങ്ങള്‍, തീരസംരക്ഷണം, അതിര്‍ത്തി സുരക്ഷ, സൈന്യം, മെട്രോ റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ മേഖലകളിലെ വാര്‍ത്താവിനിമയ ആവശ്യങ്ങള്‍ക്കായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. ബേസ് സ്‌റ്റേഷനുകള്‍, മൊബൈല്‍ ടെര്‍മിനലുകള്‍, ഡിസ്പാച്ചര്‍ യൂണിറ്റുകള്‍, വോയിസ് ലോഗര്‍, മറ്റ് വാര്‍ത്താ വിനിമയ സംവിധാനങ്ങളുമായി ബന്ധിപ്പിക്കാനുള്ള ഗേറ്റ് വേകള്‍ തുടങ്ങി 25 ഓളം വ്യത്യസ്ത പ്രോഡക്ടുകളുടെ സഞ്ചയമാണ് സി ടി എന്‍.

ഗര്‍ഭാശയഗള അര്‍ബുദം (സെര്‍വിക്കല്‍ ക്യാന്‍സര്‍) പ്രാരംഭ ദിശയില്‍ കണ്ടുപിടിക്കുന്നതിനായി റീജിയണല്‍ ക്യാന്‍സര്‍ സെന്ററുമായി ചേര്‍ന്ന് സി ഡാക് തിരുവനന്തപുരം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള ധാരണാപത്രവും ചടങ്ങില്‍ ഒപ്പുവയ്‌ക്കും. സിഡാക് വികസിപ്പിച്ച ഈ സാങ്കേതികവിദ്യ സെര്‍വ്കല്‍ ക്യാന്‍സറിന്റെ വ്യാപക സ്‌കാനിംഗ് സാധ്യമാക്കുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ക്യാന്‍സര്‍ സെന്ററുകളിലായി പതിനായിരത്തിലധികം പാപ്‌സ്മിയറുകള്‍ വിശകലനം ചെയ്ത് ഈ സാങ്കേതികവിദ്യയുടെ ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടുണ്ട്.

Tags: Secretarywirelessസി-ഡാക്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

Kottayam

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

Kerala

ശബരിമല സ്വർണക്കൊള്ള; ജയശ്രീക്ക് താത്ക്കാലിക ആശ്വാസം, അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം

India

മെഡല്‍ വാഗ്ദാനം ചെയ്ത് പീഡനം: കര്‍ണ്ണാടക യോഗ സ്പോര്‍ട്സ് അസോ. സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്

Kerala

പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തി പ്രചരിപ്പിച്ചു : ഷാജന്‍ സ്‌കറിയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.