Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘യുവ ഉത്സവ ഇന്ത്യ @2047’: ആദ്യഘട്ടത്തില്‍ രാജ്യത്തെ 150 ജില്ലകളില്‍ യുവ ഉത്സവം സംഘടിപ്പിക്കും; പഞ്ചാബിലെ റോപ്പാറിലെ ചടങ്ങ് നാളെ

കേരളത്തില്‍ നിന്നും പാലക്കാട് ജില്ല, പ്രതാപ്ഗഡ് (യു.പി.), ഹരിദ്വാര്‍ (ഉത്തരാഖണ്ഡ്), ധാര്‍, ഹൊസങ്കാബാദ് (എം.പി.), ഹനുമാന്‍ഗഡ് (രാജസ്ഥാന്‍), സരയേകേല (ജാര്‍ഖണ്ഡ്), കപൂര്‍ത്തല (പഞ്ചാബ്), ജല്‍ഗാവ് (മഹാരാഷ്‌ട്ര), വിജയവാഡ (ആന്ധ്രപ്രദേശ് ), കരിംനഗര്‍ (തെലങ്കാന), കടലൂര്‍ (തമിഴ്‌നാട്).എന്നിവിടങ്ങള്‍ 2023 മാര്‍ച്ച് നാലിന് നടക്കുന്ന യുവ ഉത്സവത്തിന് ഒരേസമയം ആതിഥേയത്വം വഹിക്കും.യുവശക്തിയുടെ ആഘോഷമായ യുവ ഉത്സവം ആദ്യഘട്ടത്തില്‍ 2023 മാര്‍ച്ച് 31ഓടെ രാജ്യത്തുടനീളമുള്ള 150 ജില്ലകളില്‍ സംഘടിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2023, 07:39 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര യുവജനകാര്യ, കായിക, വാര്‍ത്താ വിതരണ  പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ 2023 മാര്‍ച്ച് നാലിന് പഞ്ചാബിലെ റോപ്പാറില്‍ നിന്ന് യുവ ഉത്സവ ഇന്ത്യ @2047 ഉദ്ഘാടനം ചെയ്യും. തദവസരത്തില്‍ അനുരാഗ് താക്കൂര്‍ യുവ ഉത്സവയുടെ ഡാഷ്‌ബോര്‍ഡും പുറത്തിറക്കും.

കേരളത്തില്‍ നിന്നും പാലക്കാട് ജില്ല, പ്രതാപ്ഗഡ് (യു.പി.), ഹരിദ്വാര്‍ (ഉത്തരാഖണ്ഡ്), ധാര്‍, ഹൊസങ്കാബാദ് (എം.പി.), ഹനുമാന്‍ഗഡ് (രാജസ്ഥാന്‍), സരയേകേല (ജാര്‍ഖണ്ഡ്), കപൂര്‍ത്തല (പഞ്ചാബ്), ജല്‍ഗാവ് (മഹാരാഷ്‌ട്ര), വിജയവാഡ (ആന്ധ്രപ്രദേശ് ), കരിംനഗര്‍ (തെലങ്കാന),  കടലൂര്‍ (തമിഴ്‌നാട്).എന്നിവിടങ്ങള്‍ 2023 മാര്‍ച്ച് നാലിന് നടക്കുന്ന യുവ ഉത്സവത്തിന് ഒരേസമയം ആതിഥേയത്വം വഹിക്കും.യുവശക്തിയുടെ  ആഘോഷമായ യുവ ഉത്സവം ആദ്യഘട്ടത്തില്‍ 2023 മാര്‍ച്ച് 31ഓടെ രാജ്യത്തുടനീളമുള്ള 150 ജില്ലകളില്‍  സംഘടിപ്പിക്കും.

യുവജനകാര്യ, കായിക മന്ത്രാലയം അതിന്റെ പ്രധാന  യുവജന സംഘടനയായ നെഹ്‌റു യുവ കേന്ദ്ര സംഗതന്‍ മുഖേന രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകളിലും ‘യുവ ഉത്സവ്  ഇന്ത്യ @2047’ പരിപാടി സംഘടിപ്പിക്കുന്നു .2023 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ യുവ ഉത്സവം നടക്കും. യുവശക്തിയുടെ ഈ അഖിലേന്ത്യാ ആഘോഷം 3 തലത്തില്‍ നടക്കും. ഒരു ഏകദിന ജില്ലാതല പരിപാടിയോടെയാണ്  യുവ ഉത്സവം ആരംഭിക്കുന്നത് .ഈ സാമ്പത്തിക വര്‍ഷം 2023 മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 31 വരെ പരിപാടിയുടെ ആദ്യ ഘട്ടം 150 ജില്ലകളില്‍ നടത്താന്‍ ആസൂത്രണം  ചെയ്തിട്ടുണ്ട് .

ചഥഗടല്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് വോളണ്ടിയര്‍മാരും യൂത്ത് ക്ലബിലെ അംഗങ്ങളും കൂടാതെ ജില്ലയിലെ സ്‌കൂളുകള്‍ , കോളേജുകള്‍  മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിപുലമായ പങ്കാളിത്തത്തോടെ  ആണ് ആദ്യ ഘട്ടത്തിലെ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലാതല വിജയികള്‍ 2023 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെ സംസ്ഥാന തലസ്ഥാനങ്ങളില്‍ നടക്കുന്ന 2 ദിവസത്തെ പരിപാടിയായ സംസ്ഥാനതല യുവ ഉത്സവില്‍ പങ്കെടുക്കും. എല്ലാ സംസ്ഥാനതല പരിപാടികളിലെയും വിജയികള്‍ 2023 ഒക്‌ടോബര്‍ മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ തല യുവ ഉത്സവില്‍ പങ്കെടുക്കും.

മൂന്ന് തലങ്ങളില്‍, യുവ കലാകാരന്മാര്‍, എഴുത്തുകാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, വാഗ്മികള്‍ എന്നിവര്‍ മത്സരിക്കും. പരമ്പരാഗത കലാകാരന്മാര്‍ രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കും. വികസിത ഇന്ത്യയുടെ ലക്ഷ്യം,അടിമത്തത്തിന്റെയോ കൊളോണിയല്‍ മാനസികാവസ്ഥയുടെയോ  അടയാളം നീക്കം ചെയ്യല്‍ ,നമ്മുടെ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുക,ഐക്യവും ഐക്യദാര്‍ഢ്യവും, ഒപ്പംപൗരന്മാര്‍ക്കിടയില്‍ കര്‍ത്തവ്യബോധം എന്നിവ അടങ്ങുന്ന പഞ്ചപ്രാണായിരിക്കും യുവ ഉത്സവത്തിന്റെ പ്രമേയം.

15 നും 29 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിലെ പ്രോഗ്രാമുകളില്‍/മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്.ഓരോ ഘട്ടത്തിലെയും  വിജയികള്‍  അടുത്ത ഘട്ടത്തില്‍ പങ്കെടുക്കും. യുവ കലാകാരന്മാരുടെ ടാലന്റ് ഹണ്ട് പെയിന്റിംഗ്,യുവ എഴുത്തുകാരുടെ ടാലന്റ് ഹണ്ട് ,ഫോട്ടോഗ്രാഫി ടാലന്റ് ഹണ്ട്,പ്രസംഗ  മത്സരം, സാംസ്‌കാരികോത്സവം എന്നിവ യുവ ഉത്സവത്തിന്റെ ഘടകങ്ങളാണ്. യുവോത്സവയുടെ ഭാഗമായി, വിവിധ മന്ത്രാലയങ്ങള്‍, സംസ്ഥാന ഗവണ്മെന്റ് വകുപ്പുകള്‍/ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ രാജ്യത്തെ യുവജനങ്ങള്‍ക്ക് മുന്നില്‍ അവരുടെ നേട്ടങ്ങളും നൂതനാശയങ്ങളും പ്രദര്‍ശിപ്പിക്കും.

Tags: അനുരാഗ് താക്കൂര്‍യുവാവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

Alappuzha

വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് പിടിയില്‍

Sports

2026 കോമണ്‍വെല്‍ത്തിനായി ഇന്ത്യ ശ്രമിക്കില്ല: മന്ത്രി

India

ന്യൂസ് ക്ലിക്കിന് ചൈനീസ് പണം നല്‍കിയതില്‍ രാഹുല്‍ ഗാന്ധിക്ക് കയ്യുണ്ട് ;രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണം: അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.