Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അനധികൃത മീന്‍ കച്ചവടത്തില്‍ നടപടി കൈക്കൊണ്ടു; നഗരസഭാ ജീവനക്കാരന്റെ കൈ വെട്ടിക്കളയുമെന്ന് ഭീഷണി മുഴക്കി സിഐടിയു നേതാവ്

വാഹനങ്ങള്‍ വിട്ടുനല്‍കിയില്ലെങ്കില്‍ തലയടിച്ചു പൊളിക്കും,​ കൈ വെട്ടിക്കളയുമെന്ന് സക്കീര്‍ ജീവനക്കാര്‍ക്കു നേരെ ഭീഷണിയും ഉയര്‍ത്തിയിട്ടുണ്ട്. സക്കീറിനൊപ്പം രണ്ട് പേര്‍ കൂടി ഭീഷണിയുമായി എത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2023, 12:13 pm IST
inKerala

പത്തനംതിട്ട : അനധികൃതമായി മീന്‍കച്ചവടം നടത്തുന്നത് ചോദ്യം ചെയ്ത നഗരസഭാ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായി ആരോപണം. മുന്‍ കൗണ്‍സിലറും സിഐടയു മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാസെക്രട്ടറിയുമായ സക്കീര്‍ അലങ്കാരത്തില്‍ നഗരസഭാ കാര്യാലയത്തിനുള്ളില്‍വെച്ച് ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.  

അനധികൃതമായി മീന്‍ വില്‍പ്പന നടത്തിയ രണ്ട് വാഹനങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്ന് വാഹനവും മീനും വിട്ടുകിട്ടുന്നതിനായി രാഷ്‌ട്രീയ ഇടപെടലുകള്‍ നടന്നെങ്കിലും ജീവനക്കാര്‍ വഴങ്ങിയില്ല. മീന്‍ മാത്രം വിട്ടു നല്‍കാമെന്ന് അധികൃതര്‍ പിന്നീട് അറിയിച്ചെങ്കിലും വാഹനവും വിട്ടുകിട്ടണമെന്ന് കച്ചവടക്കാര്‍ ശാഠ്യം പിടിച്ചു.

കഴിഞ്ഞ ശനിയാഴ്ച ഓഫീസിലെത്തിയ സക്കീര്‍ അങ്കാലത്ത് ആരോഗ്യ വിഭാഗത്തിലെ ജൂനിയര്‍ സൂപ്രണ്ടായ ദീപുവിന് നേരെ തട്ടിക്കയറുകയും ഭീഷണി മുഴക്കുകയുമായിരുന്നു. വാഹനങ്ങള്‍ വിട്ടുനല്‍കിയില്ലെങ്കില്‍ തലയടിച്ചു പൊളിക്കും,​ കൈ വെട്ടിക്കളയുമെന്ന് സക്കീര്‍ ജീവനക്കാര്‍ക്കു നേരെ ഭീഷണിയും ഉയര്‍ത്തിയിട്ടുണ്ട്. സക്കീറിനൊപ്പം രണ്ട് പേര്‍ കൂടി ഭീഷണിയുമായി എത്തിയിരുന്നു. 

സംഭവത്തില് ദീപു ശനിയാഴ്ച പോലീസിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. എന്നാല്‍ ദീപു ശനിയാഴ്ച നല്‍കിയ പരാതി സെക്രട്ടറി പോലീസിന് കൈമാറിയെങ്കിലും ചൊവ്വാഴ്ച വൈകീട്ട് മാത്രമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുക്കാന്‍ വൈകിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ തനിക്കെതിരേയുള്ള ഈ ആക്ഷേപങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് സക്കീറിന്റെ പ്രതികരണം.

Tags: pathanamthittaസിഐടിയു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.