Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ത്രിപുര ഫലം ത്രിഫലചൂർണ്ണ ഫലം; സിപിഎമ്മിന്റെ ഉള്ളതും കൂടി നഷ്ടപ്പെട്ടു, 2024ൽ പ്രതിപക്ഷ ഐക്യത്തിനും പ്രസക്തി ഇല്ലെന്ന് അഡ്വ.ബി ഗോപാലകൃഷ്ണൻ

2024 ൽ അപ്രരോധിത ശക്തനായി നരേന്ദ്ര മോദി അധികാരത്തിൽ മൂന്നാം തവണയും തിരികെ എത്തുമെന്ന രാഷ്‌ട്രീയ സന്ദേശമാണ് ത്രിപുര തിരഞ്ഞെടുപ്പ് നൽകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2023, 02:26 pm IST
in Kerala

തിരുവനന്തപുരം: ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ രാഷ്‌ട്രീയത്തിലെ അഴുക്കുകളെ ഇല്ലാതാക്കി രാഷ്‌ട്രീയം ശുദ്ധമാക്കുന്ന രാഷ്‌ട്രീയ ത്രീഫലചൂർണ്ണമാണെന്ന് ബിജെപി വൈസ് പ്രസിഡൻ്റ് അഡ്വ.ബി ഗോപാലകൃഷ്ണൻ. 2024ൽ ഇനി പ്രതിപക്ഷ ഐക്യത്തിനും പ്രസക്തി ഇല്ല. സ പിഎം-കോൺഗ്രസ് പാർട്ടികൾ ഒന്നായി ഒരു മുന്നണി ആയി മത്സരിച്ചപ്പോൾ ഉള്ളതും കൂടിപ്പോയി. സിപിഎമ്മിന്റെ ഉള്ളതും കൂടി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പരിഹസിച്ചു.

എം.എൽ.എമാരുടെ സംഖ്യ ഒരു അക്കത്തിലേക്ക് ചുരുങ്ങുന്ന സിപിഎമ്മിന്റെ മുന്നിൽ ഇനി ഏക പ്രതീക്ഷ കേരളം മാത്രമാണ്. 2024 ൽ അപ്രരോധിത ശക്തനായി നരേന്ദ്ര മോദി അധികാരത്തിൽ മൂന്നാം തവണയും തിരികെ എത്തുമെന്ന രാഷ്‌ട്രീയ സന്ദേശമാണ് ത്രിപുര തിരഞ്ഞെടുപ്പ് നൽകുന്നത്. നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ ഐക്യം ആരാണൊ പറയുന്നത് അവരുടെ അടിവേര് തകർക്കുന്ന രീതിയിലേക്ക് രാഷ്‌ട്രീയം മാറുന്നു.  

ഇനി നൂനപക്ഷ പീഡനം പറഞ്ഞിട്ടും കാര്യമില്ല. ക്രൈസ്ത ശക്തിയായ നാഗാലാൻ്റിൽ നാണം കെട്ട സ്ഥിതിയിലാണ് പ്രതിപക്ഷം. മേഘാലയത്തിലും ബിജെപി മുന്നേറി. ചുരുക്കത്തിൽ ഇന്ത്യൻ രാഷ്‌ട്രീയ ശരിരത്തിന് രോഗവും ദോഷവും സൃഷ്ടിക്കുന്ന എന്ന അഴുക്കുകളേയും ശുദ്ധീകരിച്ച് രാഷ്ട ശരീരം പുഷ്ക്കലമാക്കാനുള്ള ത്രിഫലചൂർണ്ണമായി  ത്രിപുര തിരഞ്ഞെടുപ്പ് ഫലം മാറിയിരിക്കുന്നു എന്നത് ഏറെ കൗതുകകരമാണെന്നും അദ്ദേഹം പറഞ്ഞു. 

Tags: cpmTripurabjpresultഅഡ്വ. ബി ഗോപാലകൃഷ്ണന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Thiruvananthapuram

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.