വിദ്യാർഥിക്ക് പോലീസിന്റെ ക്രൂരമർദ്ദനം,കഞ്ചാവ് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിയും
ആദ്യത്യൻ എന്ന ബിബിഎ വിദ്യാർഥിയെയാ ണ് പോലീസ് ഒരു കാര്യവുമില്ലാതെ തല്ലിച്ചതച്ചത്, കോളേജിൽ എൻ എസ് എസ് ക്യാംപ് കഴിഞ്ഞ് പോകുമ്പോഴാണ് എസ് ഐ രാഹുലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് .