Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

അദാനി ഓഹരികള്‍ കുതിയ്‌ക്കുന്നു; അദാനി വായ്‌പാ തിരിച്ചടവുകള്‍ക്ക് യോഗ്യന്‍ ; കോണ്‍ഗ്രസില്‍ മ്ലാനത; സിംഗപ്പൂര്‍,ഹോങ്കോങ് റോഡ് ഷോയില്‍ ഫണ്ട് വാരിക്കോരി

അദാനി ഓഹരി വിലകള്‍ ബുധനാഴ്ചയും തടസ്സമില്ലാതെ മുകളിലേക്ക് കുതിക്കുന്നു. അദാനി ഗ്രൂപ്പിന്റെ നട്ടെല്ലായ അദാനി എന്‍റര്‍പ്രൈസസ് ഓഹരി 215 രൂപ കുതിച്ച് 1579 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നഷ്ടത്തിന്റെ 30 ശതമാനത്തോളം തിരിച്ചുപിടിക്കാനായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2023, 11:00 pm IST
inBusiness

ന്യൂദല്‍ഹി: അദാനി ഓഹരി വിലകള്‍ ബുധനാഴ്ചയും തടസ്സമില്ലാതെ മുകളിലേക്ക് കുതിക്കുന്നു. അദാനി ഗ്രൂപ്പിന്റെ നട്ടെല്ലായ അദാനി എന്‍റര്‍പ്രൈസസ് ഓഹരി 215 രൂപ കുതിച്ച്  1579 രൂപയില്‍ അവസാനിച്ചു. മൂന്ന് ദിവസങ്ങളിലായി  നഷ്ടത്തിന്റെ 30 ശതമാനത്തോളം  തിരിച്ചുപിടിക്കാനായി.  

 അദാനി പോര്‍ട്സ് 9.25 രൂപ കയറി 601  രൂപയില്‍ അവസാനിച്ചു.  അദാനി ഗ്രീന്‍, അദാനി വില്‍മര്‍, എന്‍ഡിടിവി ഓഹരി വിലകള്‍ അഞ്ച് ശതമാനം വീതം ഉയര്‍ന്നു. എസിസി, അംബുജ എന്നീ  സിമന്‍റ് ഓഹരികളുടെ  വിലയും കൂടി. ഇതോടെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിയെ കശാപ്പുചെയ്യാമെന്ന്  കരുതിയ കോണ്‍ഗ്രസ് ക്യാമ്പുകള്‍ മ്ലാനതയിലാണ്.  

അദാനി നടത്തിയ സിംഗപ്പൂര്‍, ഹോങ്കോങ്ങ് റോഡ് ഷോകളാണ് തുണയായത്. മൂന്ന് ദിവസത്തെ റോഡ് ഷോ അവസാനിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. അവിടെ ഒരു വിദേശ വെല്‍ത്ത് ഫണ്ട് 500 കോടി ഡോളര്‍ വരെ വായ്‌പ വാഗ്ദാനം ചെയ്തിട്ടുണ്ട്. റോയിട്ടേഴ്സ് എന്ന വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം  വെളിപ്പെടുത്തിയത്. അതുപോലെ മറ്റൊരു ഗ്രൂപ്പ് 80 കോടി ഡോളറും നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. ഇതോടെ അദാനി ഗ്രീന്‍ എനര്‍ജി 2024 സെപ്തംബറില്‍ നല്‍കേണ്ട 75 കോടിഡോളര്‍ വായ്‌പാ തിരിച്ചടവ് സംബന്ധിച്ച് ആശങ്ക ഇല്ലാതായി. 

 ഈ മാസം അവസാനം അടയ്‌ക്കേണ്ട ഓഹരികളില്‍മേലുള്ള വായ്‌പയുടെ തിരിച്ചടവ് തുകയായ 69 കോടി ഡോളര്‍ മുതല്‍  79 കോടി ഡോളര്‍ വരെയുള്ള വായ്‌പ തിരിച്ചടക്കാന്‍ തയ്യാറായിക്കഴിഞ്ഞതായും അദാനി മാനേജ്മെന്‍റ്  റോഡ് ഷോയില്‍ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ വായ്‌പാഭാരം കുറയ്‌ക്കാന്‍ അദാനി ഗ്രൂപ്പിന് കഴിയുമെന്ന് ബോധ്യപ്പെടുത്തുന്ന റോഡ് ഷോ  നിക്ഷേപകരില്‍ തെല്ലൊന്നുമല്ല ആത്മവിശ്വാസം വളര്‍ത്തിയിരിക്കുന്നത്.  

ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ നിഷേധിച്ച അദാനി ഗ്രൂപ്പ് ഇപ്പോള്‍ വായ്‌പ തിരിച്ചടവ് കൃത്യമായി നല്‍കാന്‍ കഴിയുമെന്ന കാര്യം സംശയാതീതമായി വിദേശ നിക്ഷേപകര്‍ക്ക് മുന്‍പില്‍ തെളിയിക്കുകയാണ്. 

Tags: അദാനി എന്‍റര്‍പ്രൈസസ്അദാനി വില്‍മര്‍സിംഗപ്പൂര്‍ റോഡ് ഷോഗൗതം അദാനിഹോങ്കോങ് റോഡ് ഷോഅദാനിഅദാനി ഗ്രൂപ്പ്അദാനി തുറമുഖംഹിന്‍ഡെന്‍ബെര്‍ഗിഹോങ്കോങ്അദാനി പവര്‍അദാനി ഫൗണ്ടേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.