Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ തീറ്റതേടി തമിഴ്‌നാട്ടില്‍ നിന്നും ചെമ്മരിയാടിന്‍ കൂട്ടം, ഒരു സംഘത്തില്‍ 300 മുതല്‍ 600 വരെ ആടുകൾ

പാടത്ത് കൂട്ടമായിറങ്ങി തീറ്റ തേടുന്നതിനിടെയുള്ള കാഷ്ഠം നെല്‍കൃഷിക്ക് നല്ല വളമാണ്. ഓരോ പാടത്തും ആടിനെ മേയ്‌ക്കാന്‍ കര്‍ഷകര്‍ സംഘത്തിന് അങ്ങോട്ട് പണം നല്‍കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2023, 10:50 am IST
in Palakkad

ആലത്തൂര്‍: പാലക്കാടന്‍ നെല്ലറയിലെ കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ തീറ്റ തേടി തമിഴ്‌നാട്ടില്‍ നിന്നും ചെമ്മരിയാടിന്‍ കൂട്ടമെത്തി. കോയമ്പത്തൂരില്‍ ചോളം വിളവെടുപ്പ് കാലമായതിനാല്‍ സുലൂരില്‍ നിന്നുള്ള ചെമ്മരിയാട്ടിന്‍ കൂട്ടങ്ങള്‍ ഇക്കുറി നേരത്തേതന്നെ കേരളത്തിലേക്കെത്തി.

സാധാരണ കേരളത്തിലെ രണ്ടാം വിളകൊയ്‌ത്ത് പൂര്‍ണമായും കഴിഞ്ഞാണ് ഈ സംഘങ്ങള്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി പലയിടത്തും രണ്ടാംവിള കൊയ്‌ത്ത് ആരംഭിച്ചു തുടങ്ങിയതോടെത്തന്നെ ചെമ്മരിയാടിന്‍ പറ്റങ്ങള്‍ പാലക്കാട്ടേക്ക് എത്തുകയായിരുന്നു. കൊയ്തുകഴിഞ്ഞ പാടശേഖരങ്ങളില്‍ തന്നെയാണ് ഇവയുടെ തമ്പ് ഒരുക്കിയിരിക്കുന്നത്.  

ഒരു സംഘത്തില്‍ 300 മുതല്‍ 600 വരെ ആടുകളുണ്ട്. പാടത്ത് കൂട്ടമായിറങ്ങി തീറ്റ തേടുന്നതിനിടെയുള്ള കാഷ്ഠം നെല്‍കൃഷിക്ക് നല്ല വളമാണ്. ഓരോ പാടത്തും ആടിനെ മേയ്‌ക്കാന്‍ കര്‍ഷകര്‍ സംഘത്തിന് അങ്ങോട്ട് പണം നല്‍കണം. ജില്ലയില്‍ രണ്ടാംവിള നെല്‍കൃഷി പൂര്‍ണമായും കൊയ്യുമ്പോഴേക്കും പൊള്ളാച്ചിയില്‍ നിന്നുള്ള സംഘങ്ങളും ഇവിടേക്ക് എത്തും.  

തമിഴ്‌നാടില്‍ ചോളം വിളവെടുപ്പ് കഴിയുമ്പോള്‍ ഈ സംഘങ്ങള്‍ നാട്ടിലേക്ക് തിരിച്ചുപോകും. അപ്പോഴേക്കും കേരളത്തില്‍ ഒന്നാം വിള നെല്‍കൃഷിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.

Tags: Tamilnaduപാലക്കാട്paddy fieldSheep
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

India

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

India

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

News

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.