Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘തന്റെ ചിത്രം ആദ്യം വന്നത് കോളേജ് മാഗസീനില്‍, പുസ്തകത്തില്‍ നിന്നും മൊബൈല്‍ ചിത്രങ്ങളിലേക്ക്’; മഹാരാജാസിലേക്കുള്ള മടക്ക വീഡിയോ പങ്കുവെച്ച് മമ്മൂട്ടി

മുഹമ്മദുകുട്ടി കഥകളേയും കഥാപാത്രങ്ങളേയും അടുത്തറിയുകയും സ്വപ്‌നാടനം നടത്തുകയും ചെയ്ത സ്ഥമാണിത്. ഈ കലാലയത്തിലേക്ക് സിനിമാ ഷൂട്ടിങ്ങിനായി വരേണ്ടി വരുമെന്ന് അന്ന് കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അതും സംഭവിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2023, 10:39 am IST
inKerala

കൊച്ചി : വര്‍ഷങ്ങള്‍ക്കുശേഷം കലാലയ ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്ക് ആഗ്രഹിക്കാത്തവരും, സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ വീണ്ടും സ്വപ്‌നം കാണാത്തവരുമായി ആരെങ്കിലുമുണ്ടോ. വര്‍ഷങ്ങള്‍ക്ക് ശേഷം അത്തരത്തിലൊരു മടങ്ങിപ്പോക്ക് പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി.

സമൂഹ മാധ്യമങ്ങളിലൂടെ ഒരു വീഡിയോ ആയാണ് മമ്മൂട്ടി ആ തിരിച്ചുപോക്ക് നല്‍കിയിട്ടുള്ളത്. മമ്മൂട്ടിയുടെ ചിത്രം ആദ്യമായി നല്‍കിയത് മഹാരാജാസ് കോളേജ് മാഗസീനിലാണ്. അതിന്റെ ചിത്രം പങ്കുവെയ്‌ക്കുകയും ഇതില്‍ മമ്മൂട്ടി എന്ന മഹാനടന്‍ ഇല്ല, ചെമ്പ് എന്ന ദേശത്തു നിന്നും കായല്‍ കടന്ന് കോളേജിലേക്ക് എത്തിയ മുഹമ്മദുകുട്ടിയെന്ന ചെറുപ്പക്കാരനാണ്.  

മുഹമ്മദുകുട്ടി കഥകളേയും കഥാപാത്രങ്ങളേയും അടുത്തറിയുകയും സ്വപ്‌നാടനം നടത്തുകയും ചെയ്ത സ്ഥമാണിത്. ഈ കലാലയത്തിലേക്ക് സിനിമാ ഷൂട്ടിങ്ങിനായി വരേണ്ടി വരുമെന്ന് അന്ന് കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അതും സംഭവിച്ചു. കാലം മാറും, കലാലയത്തിന്റെ ആവേശം അത് മാറില്ല. ആ കോളേജ് മാഗസീനിലെ ചിത്രത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കലാലയത്തിലെത്തിലേക്ക് എത്തിയശേഷം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മൊബൈലില്‍ പകര്‍ത്തിയ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ വീഡിയോ അവസാനിക്കുന്നത്.  

വീഡിയോ പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടിട്ടുള്ളത്. ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന സിനിമയുടെ  ചിത്രീകരണത്തിനായി മഹാരാജാസ് കോളേജിലെത്തിയപ്പോള്‍ എടുത്തതാണ് വീഡിയോ.

Tags: മമ്മൂട്ടിമഹാരാജാസ് കോളേജ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി മമ്മൂട്ടി ; കളങ്കാവൽ കേരള പ്രീസെയിൽസ് ഒന്നര കോടിയിലേക്ക് ; ചിത്രം ഡിസംബർ 5ന് പ്രദർശനത്തിന്

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

Kerala

വിദ്യാര്‍ത്ഥികള്‍ അലക്ഷ്യമായി പെരുമാറിയത് വേദനിപ്പിച്ചെന്ന് അപമാനിക്കെപ്പെട്ട അധ്യാപകന്‍ ; സംഭവം എറണാകുളം മഹാരാജാസ് കോളേജില്‍

Entertainment

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മമ്മൂട്ടി മികച്ച നടന്‍, വിന്‍സി അലോഷ്യസ് മികച്ച നടി, മഹേഷ് നാരായണന്‍ സംവിധായകന്‍

Entertainment

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; മമ്മൂട്ടിയും കുഞ്ചാക്കോയും അലന്‍സിയറും നടന്‍മാരുടെ പട്ടികയില്‍; നടിമാരില്‍ ദര്‍ശനയ്‌ക്ക് മുന്‍തൂക്കം

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.