Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് ജോയ് ആലൂക്കയ്‌ക്കെതിരെ കേന്ദ്രത്തിന് കത്തെഴുതിയത് വിഎസ്; 2011ലേ ഐബിയുടെ നോട്ടം ജോയ് ആലുക്കയ്‌ക്ക് മേല്‍ പതിഞ്ഞിരുന്നു

2011ലേ കള്ളപ്പണ ഇടപാട് സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര ഏജന്‍സിയായ ഇന്‍റലിജന്‍സ് ബ്യൂറോയുടെ നോട്ടം ജോയ് ആലൂക്കയ്‌ക്ക് മേല്‍ പതിഞ്ഞിരുന്നുവെന്ന് ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ വെബ് സൈറ്റില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2023, 07:46 pm IST
inKerala

കൊച്ചി: 2011ലേ കള്ളപ്പണ ഇടപാട് സംശയിക്കപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര ഏജന്‍സിയായ ഇന്‍റലിജന്‍സ് ബ്യൂറോയുടെ നോട്ടം ജോയ് ആലൂക്കയ്‌ക്ക് മേല്‍ പതിഞ്ഞിരുന്നുവെന്ന് ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ വെബ് സൈറ്റില്‍ പറയുന്നു.  

ഓഹരി വിപണിയില്‍ ഷെയര്‍ ഇറക്കാന്‍ 2011ല്‍ ജോയ് ആലൂക്ക ആഗ്രഹിച്ചിരുന്നെങ്കിലും അന്ന് അത് നടക്കാതെ പോയത് കൊച്ചിയില്‍ അദ്ദേഹം നടത്തിയ സംശയാസ്പദമായ ഒരു ഭൂമിയിടപാടാണ്. ഈ ഭൂമിയിടപാടിലെ പണക്കൈമാറ്റം സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച് അന്ന് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ ഓഹരിവിപണിയില്‍ കമ്പനിയുടെ ഓഹരി ഇറക്കാനുള്ള തീരുമാനത്തില്‍ നിന്നും ജോയ് ആലൂക്ക പിന്‍വാങ്ങിയിരുന്നു.  

ഇത് സംബന്ധിച്ച് ബൈജു സ്വാമി പങ്കുവെച്ച് ഒരു ഫേസ്ബുക്ക് കുറിപ്പ് വിശദമായി പറയുന്നുണ്ട്. ബൈജു സ്വാമിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ജോയ് ആലുക്കയുടെ കമ്പനിക്ക് എന്ത് പറ്റും, അയാളുടെ വീട് തിരിച്ചു കിട്ടുമോ എന്നൊക്കെ ചിലർ ചോദിക്കുന്നു.

2011 ൽ ഞാൻ ജോലി ചെയ്തിരുന്ന ഇനാം ഫിനാൻഷ്യൽ കണ്സള്റ്റൻസും സിറ്റി ബാങ്കും ചേർന്ന് ജോയ് ആലുക്കയുടെ IPO ക്ക് സെബിയിൽ DRHP ഫയൽ ചെയ്തതും തുടർന്ന് ഇഷ്യുവിന്റെ ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ട് മാധ്യമങ്ങളിൽ പരസ്യം ചെയ്യുകയും ചെയ്തിരുന്നു. അന്ന് മെർച്ചന്റ് ബാങ്കേഴ്സ് ആയ ഞങ്ങളോട് ഇഷ്യു ഓപ്പൺ ചെയ്യുന്നതിന് ഏകദേശം ഒരു മാസം മാത്രം ഉള്ളപ്പോൾ അദ്ദേഹം ഇഷ്യു പോസ്റ്റ്‌പോൺ ചെയ്യാൻ ആവശ്യപ്പെട്ടു. അന്ന് കേന്ദ്രഭരണത്തിൽ ഇരുന്ന ചിദംബരത്തിന് ഇന്റലിജിൻസ് ബ്യുറോ പാസ്സ് ചെയ്ത രഹസ്യ വിവരം മൂലം ചിദംബരം അന്വേഷണത്തിന് ഉത്തരവ് ഇടുകയായിരുന്നു. പിന്നീട് അദ്ദേഹം ഇഷ്യു വേണ്ടെന്ന് വെച്ചു. ഇതൊക്കെ സെബി സൈറ്റിൽ ഉണ്ട്.

അന്ന് ഇന്റലിജിൻസ് ബ്യുറോയ്‌ക്ക് കത്തെഴുതിയത് മുഖ്യമന്ത്രി ആയിരുന്ന വി എസ് ആണെന്നും കൊച്ചിയിൽ നടന്ന ഒരു വൻ റിയൽ എസ്റ്റേറ്റ് ഇടപാട് സംബന്ധിച്ച് സൂചന കത്തിൽ ഉണ്ടായിരുന്നു എന്നും മുംബൈ grapevine  പ്രബലം ആയിരുന്നു.

ചുരുക്കി പറഞ്ഞാൽ അന്ന് മുതൽ ജോയ് PMLA സ്ക്രീനിംഗ്ൽ ആയിരുന്നു.

ഇനി ഇൻബോക്സിൽ ഉള്ള ചോദ്യത്തിന് ഉത്തരം.

ജോയ് ആലുക്കസ് ട്രേഡേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ 100% ഓഹരികളും കണ്ട് കെട്ടിയ സ്ഥിതിക്ക് ഇപ്പോൾ ആ കമ്പനി അദ്ദേഹത്തിന്റേത് അല്ല. അല്ലെങ്കിൽ കോടതി ഇടപെട്ട് സ്റ്റെ കൊടുക്കണം. അന്വേഷണം തുടരുന്ന സ്ഥിതിക്ക് കോടതി ഈ ഘട്ടത്തിൽ ഇടപെടാൻ സാധ്യത കുറവാണ്. മറ്റൊരു കാര്യം അയാളുമായി സാമ്പത്തിക ഇടപാടുകൾ തുടർച്ചയായി നടത്തുന്നവരുടെ അടുക്കൽ ഈ ഡി എത്തിയേക്കാം. ജോയ് അലുക്കാസ് എന്ന ഇന്ത്യൻ ജുവേലറി കമ്പനി തത്വത്തിൽ നിലവിൽ ഇല്ല. ആ സ്ഥാപനത്തിൽ ഡെപ്പോസിറ്റ് ചെയ്തവരുടെ കാശ് ഇനി കമ്പനിയുടെ കേസ് കഴിഞ്ഞു മാത്രം മിച്ചം ഉണ്ടെങ്കിൽ തിരിച്ചു കിട്ടിയേക്കും.

ജോയ്‌ക്ക് വേറെയും വീടുകൾ ഉണ്ടെങ്കിൽ അറ്റാച് ചെയ്ത വീട് എവിക്ഷൻ ഉണ്ടാകും.

ഞാൻ ഒരിക്കൽ എഴുതിയിട്ടുണ്ട് സ്വർണം കച്ചവടം പോലെ അധോലോകം, കള്ളപ്പണം, ഹവാല സ്വാധീനം ഉള്ള ഒരു ബിസിനസ് ഇല്ല. അവരുടെ കണക്കുകൾ ശെരിയെന്നോ കൃത്യമെന്നോ അവർക്ക് പോലും നിശ്ചയം ഉണ്ടാകില്ല. ആ ബിസിനസ്സിൽ ഉൾപ്പെട്ട എല്ലാവർക്കും ഇന്നല്ലെങ്കിൽ നാളെ ഇതേ പ്രശ്നം ഉണ്ടാകും എന്നുറപ്പാണ്.

Tags: സാമ്പത്തിക തട്ടിപ്പ്ഇഡിഇഡി റെയ്ഡ്പി. ചിദംബരംജോയ് ആലുക്കാസ്VS Achuthanandanപിഎംഎല്‍എ കോടതിജോയ് ആലൂക്ക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

Kerala

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

Editorial

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

Kerala

മലമ്പുഴയില്‍ സുരേഷിനെയും കഴക്കൂട്ടത്ത് പ്രേംകുമാറിനെയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.