Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോളേജില്‍ എസ്എഫ്‌ഐക്കാര്‍ നടത്തുന്നത് ലൈംഗികവൈകൃതങ്ങളും അനാശാസ്യവും; ഒപ്പം മയക്കുമരുന്നും; പ്രതികരിച്ചതിനാല്‍ തനിക്കെതിരായെന്ന് മുന്‍ പ്രിന്‍സിപ്പാള്‍

കുട്ടികളെ എല്ലാ തരത്തിലും നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് എസ് എഫ് ഐക്കാര്‍ നടത്തുന്നത്. രക്ഷകര്‍ത്താക്കള്‍ കോളേജില്‍ മിന്നല്‍ പരിശോധന നടത്തി വസ്തുതകള്‍ നേരിട്ട് ബോദ്ധ്യപ്പെടണം. തന്നെ സദാചാര പോലീസ് ആക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഈ വൃത്തികേടുകള്‍ മറ്റ് അദ്ധ്യാപകരും കാണുന്നുണ്ട്. നേരിട്ട് കണ്ടും അനുഭവിച്ചും ബോദ്ധ്യപ്പെട്ട കാര്യങ്ങളാണ് താന്‍ പറയുന്നതെന്നും എം രമ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2023, 02:52 pm IST
in Kerala

കാസര്‍ഗോഡ്:  കാസര്‍കോട് ഗവണ്മെന്റ് കോളേജിനെ എസ് എഫ് ഐക്കാര്‍ ലൈംഗിത വൈകൃതങ്ങളുടേയും അനാശാസ്യത്തിന്റെയും മയക്കുമരുന്ന് കച്ചവടത്തിന്റെയും കേന്ദ്രമാക്കി മാറ്റുന്നുവെന്ന് മുന്‍ പ്രിന്‍സിപ്പല്‍ എം രമ. എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ നിരവധി കുട്ടികള്‍ നല്‍കിയ പരാതികള്‍ തന്റെ പക്കലുണ്ട്. എസ്എഫ്‌ഐക്കാരുടെ കൊള്ളരുതായ്‌മകള്‍ക്കെതിരെ പ്രതികരിച്ചതിന് തന്നെ കൈയ്യേറ്റം ചെയ്യുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും എം രമ പറഞ്ഞു. ഒരു സ്ത്രീയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇക്കാര്യങ്ങള്‍ മനസിലാക്കണം. യാഥാര്‍ത്ഥ്യം ഇങ്ങനെ ആണെന്നിരിക്കെയാണ് അദ്ധ്യാപിക കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ ഏകപക്ഷീയമായി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും മാറ്റിയത്. അതില്‍ തനിക്ക് ഒരു പരാതിയും ഇല്ല. ഒരു സാധാരണ അദ്ധ്യാപികയായി തുടരേണ്ടി വന്നാലും ശരി, എസ് എഫ് ഐക്കാര്‍ക്ക് നശിപ്പിക്കാന്‍ കുട്ടികളെ വിട്ട് നല്‍കില്ലെന്നും എം രമ വ്യക്തമാക്കി.

പ്രിന്‍സിപ്പല്‍ എന്ന നിലയിലല്ല, ഒരു അദ്ധ്യാപിക എന്ന നിലയില്‍ പോലും താന്‍ ഈ സ്ഥാപനത്തില്‍ ഉണ്ടാകാന്‍ പാടില്ല എന്നതാണ് എസ് എഫ് ഐക്കാരുടെ ആവശ്യം. കോളേജ് ഗ്രൗണ്ടില്‍ എസ് എഫ് ഐക്കാര്‍ നടത്തുന്ന കൊള്ളരുതായ്‌മകള്‍ പുറത്തുള്ളവര്‍ ക്യാമറയില്‍ പകര്‍ത്തി തനിക്ക് അയച്ചു തന്നിട്ടുണ്ടെന്നും എം രമ പറഞ്ഞു. കുട്ടികളെ എല്ലാ തരത്തിലും നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് എസ് എഫ് ഐക്കാര്‍ നടത്തുന്നത്. രക്ഷകര്‍ത്താക്കള്‍ കോളേജില്‍ മിന്നല്‍ പരിശോധന നടത്തി വസ്തുതകള്‍ നേരിട്ട് ബോദ്ധ്യപ്പെടണം. തന്നെ സദാചാര പോലീസ് ആക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഈ വൃത്തികേടുകള്‍ മറ്റ് അദ്ധ്യാപകരും കാണുന്നുണ്ട്. നേരിട്ട് കണ്ടും അനുഭവിച്ചും ബോദ്ധ്യപ്പെട്ട കാര്യങ്ങളാണ് താന്‍ പറയുന്നതെന്നും എം രമ പറഞ്ഞു.

കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ ആളുകള്‍ വന്ന് രാത്രി വരെ കോളേജില്‍ തങ്ങുന്നു. വൃത്തികേടുകള്‍ കാണിക്കുന്നവരോട്, പോയി റൂമെടുത്തിട്ട് ഇതൊക്കെ ചെയ്യണം എന്ന് പറയേണ്ടി വന്നിട്ടുണ്ട്. ഇതിനൊക്കെ എതിരെ ഒറ്റയാള്‍ പട്ടാളം എന്ന രീതിയിലാണ് താന്‍ പൊരുതുന്നതെന്നും എം രമ പറഞ്ഞു.

അച്ഛനമ്മമാര്‍ക്ക് മക്കളെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് എസ് എഫ് ഐക്കാര്‍ ചെയ്യുന്നത്. സമീപ പ്രദേശത്തെ കടക്കാര്‍ക്കും മറ്റ് നാട്ടുകാര്‍ക്കും കാര്യങ്ങള്‍ അറിയാം. കുട്ടികളെ സ്വന്തം മക്കളെ പോലെ കണ്ടിട്ടാണ് ഇതിനൊക്കെ എതിരെ പ്രവര്‍ത്തിക്കുന്നതെന്നും മുന്‍ പ്രിന്‍സിപ്പാള്‍.  

Tags: ലൈംഗിക ദുരുപയോഗംDrug MafiateacherSFI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

Kerala

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

Kerala

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ആസിഡ് കിട്ടാത്തതിനാൽ ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.