Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

യുഎസ് പ്രസിഡന്റ് സ്ഥാനം; വിവേക് രാമസ്വാമിയുടെ മത്സരം വടക്കഞ്ചേരിക്ക് ആഹ്ലാദം, ഏറ്റവുമൊടുവിൽ പാലക്കാട്ടെത്തിയത് 2018ൽ

അമേരിക്കയില്‍ സ്‌ട്രൈസ് അസെറ്റ് മാനേജ്‌മെന്റ്, ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോയിവന്റ് തുടങ്ങിയവയുടെ സ്ഥാപകനാണ് വിവേക് രാമസ്വാമി. യുഎസ് ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ച അഞ്ചെണ്ണമുള്‍പ്പെടെ നിരവധി മരുന്നുകള്‍ വിവേകിന്റെ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2023, 02:19 pm IST
inPalakkad
വിവേകും അമ്മ ഗീതയും സഹോദരന്‍ ശങ്കറും 2003ല്‍ വടക്കഞ്ചേരിയിലെത്തിയപ്പോള്‍ എടുത്ത ചിത്രം. അച്ഛന്‍ സി.ആര്‍. ഗണപതി അയ്യരും അമ്മ ഡോ. ഗീതയും

വിവേകും അമ്മ ഗീതയും സഹോദരന്‍ ശങ്കറും 2003ല്‍ വടക്കഞ്ചേരിയിലെത്തിയപ്പോള്‍ എടുത്ത ചിത്രം. അച്ഛന്‍ സി.ആര്‍. ഗണപതി അയ്യരും അമ്മ ഡോ. ഗീതയും

ആര്‍. ഹരികൃഷ്ണന്‍ വടക്കഞ്ചേരി

വടക്കഞ്ചേരി: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വിവേക് രാമസ്വാമിയും മത്സരിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത കേട്ടതിന്റെ ആഹ്ലാദത്തിലാണ് വടക്കഞ്ചേരിക്കാര്‍. വടക്കഞ്ചേരി ഗ്രാമത്തില്‍ വി.ജി. രാമസ്വാമിയുടെ മകന്‍ വിവേക് രാമസ്വാമിയാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. 2024 നവംബര്‍ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ 37 കാരന്‍ മത്സര രംഗത്തുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.  

വടക്കഞ്ചേരി സ്വദേശി സി.ആര്‍. ഗണപതി അയ്യരുടെയും തൃപ്പൂണിത്തറ സ്വദേശി ഡോ. ഗീതയുടെയും മൂത്തമകനാണ് വി.ആര്‍. രാമസ്വാമി. അമേരിക്കയില്‍ ജനറല്‍ ഇലക്ട്രിക്കല്‍ കമ്പനിയില്‍ എയര്‍ക്രാഫ്റ്റ് ഡിസൈനറായി ജോലിയില്‍ പ്രവേശിച്ചു. വി.ജി. രാമസ്വാമിയുടെയും ഡോ. ഗീത രാമസ്വാമിയുടെയും മൂത്ത മകനാണ് വിവേക് രാമസ്വാമി. ഇടയ്‌ക്കിടെ ഇവര്‍ കേരളത്തിലേക്ക് വരാറുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ മടങ്ങിയത്.  

വിവേക് രാമസ്വാമി ഏറ്റവുമൊടുവില്‍ 2018ലാണ് പാലക്കാട്ടെത്തിയത്. അമേരിക്കയില്‍ സ്‌ട്രൈസ് അസെറ്റ് മാനേജ്‌മെന്റ്, ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോയിവന്റ് തുടങ്ങിയവയുടെ സ്ഥാപകനാണ് വിവേക് രാമസ്വാമി. യുഎസ് ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ച അഞ്ചെണ്ണമുള്‍പ്പെടെ നിരവധി മരുന്നുകള്‍ വിവേകിന്റെ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. 50 കോടി ഡോളര്‍ (ഏകദേശം 4145 കോടി രൂപയുടെ) ആസ്തി വിവേകിന്റെ കമ്പനിയ്‌ക്കുണ്ട്. യേ യിലെ ലോ സ്‌കൂളിലും, ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും പഠനം പൂര്‍ത്തിയാക്കിയത്. പഠനകാലത്ത് സാമൂഹിക പ്രവര്‍ത്തനത്തിലും വ്യാപൃതനായിരുന്നു.  യുപികാരിയായ ഡോ. അപൂര്‍വ തിവാരിയാണ് ഭാര്യ. ഏകസഹോദരന്‍ ശങ്കര്‍ രാമസ്വാമി അമേരിക്കയില്‍ തന്നെ ഡോക്ടറാണ്. മൂന്ന് വയസുള്ള കാര്‍ത്തിക്, ഒന്നര വയസുള്ള അര്‍ജുന്‍ എന്നിവരാണ് മക്കള്‍. വോക്ക് ഇന്‍ കോര്‍പ്പറേറ്റ്, നേഷന്‍ ഓഫ് വിക്ടിംസ് എന്നീ രണ്ട് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വിവേക് രാമസ്വാമി മത്സരിക്കുമെന്നറിഞ്ഞതോടെ ആഹ്ലാദത്തിലാണ് ഇപ്പോള്‍ വടക്കഞ്ചേരിയിലുള്ള ബന്ധുക്കള്‍. വിവേകിന്റെ അച്ഛന്റെ സഹോദരി ഉള്‍പ്പെടെ നിരവധി ബന്ധുക്കള്‍ ഇപ്പോഴും ഇവിടെയുണ്ട്.

Tags: electionamericacandidateവിവേക് രാമസ്വാമി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

India

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.