Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ഭാവിയിലേക്കു പ്രതീക്ഷ നല്കുന്ന രാജ്യമെന്ന് ബില്‍ ഗേറ്റ്‌സ്: വലിയ വെല്ലുവിളികള്‍ പോലും തരണം ചെയ്ത് തെളിയിച്ചു

പോളിയോ നിര്‍മാര്‍ജ്ജനം, എച്ച്‌ഐവി വ്യാപനം കുറയ്‌ക്കല്‍, കുറഞ്ഞ ശിശുമരണ നിരക്ക്, മെച്ചപ്പെട്ട അടിസ്ഥാന, സാമ്പത്തിക സൗകര്യങ്ങള്‍, കൃഷി എന്നിവയില്‍ ഇന്ത്യ കൈവരിച്ച നേട്ടവും ബില്‍ ഗേറ്റ്‌സ് തന്റെ ബ്ലാഗില്‍ പരാമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2023, 07:56 am IST
inIndia

കാലിഫോര്‍ണിയ: ഇന്ത്യ ഭാവിയിലേക്കു പ്രതീക്ഷ നല്കുന്ന രാജ്യമെന്ന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗïേഷന്റെയും മൈക്രോസോഫ്റ്റിന്റെയും സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ലോകം വിവിധ പ്രതിസന്ധികളില്‍ നട്ടംതിരിയുമ്പോഴും വന്‍ വെല്ലുവിളികള്‍ പോലും നേരിട്ട് ഇന്ത്യ അതു തെളിയിച്ചതായും ഗേറ്റ്‌സ് നോട്‌സ് എന്ന ബ്ലോഗില്‍ ബില്‍ ഗേറ്റ്‌സ് കുറിച്ചു. ബില്‍ ഗേറ്റ്‌സിന്റെ ബ്ലോഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.  

പോളിയോ നിര്‍മാര്‍ജ്ജനം, എച്ച്‌ഐവി വ്യാപനം കുറയ്‌ക്കല്‍, കുറഞ്ഞ ശിശുമരണ നിരക്ക്, മെച്ചപ്പെട്ട അടിസ്ഥാന, സാമ്പത്തിക സൗകര്യങ്ങള്‍, കൃഷി എന്നിവയില്‍ ഇന്ത്യ കൈവരിച്ച നേട്ടവും ബില്‍ ഗേറ്റ്‌സ് തന്റെ ബ്ലാഗില്‍ പരാമര്‍ശിച്ചു. ലോകത്തേറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറാന്‍ പോകുന്നു. അതിന്റെ അര്‍ഥം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല എന്നല്ല. വലിയ വെല്ലുവിളികള്‍ പോലും തരണം ചെയ്ത് തെളിയിച്ചവരാണ് അവര്‍. ഗേറ്റ്‌സ് ബ്ലോഗില്‍ തുടര്‍ന്നു.

Tags: ബില്‍ഗേറ്റ്സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

അടുത്ത 18 മാസത്തിനുള്ളില്‍ കുട്ടികളെ ‘വായിക്കാനും എഴുതാനും’ പഠിപ്പിക്കാന്‍ എഐക്ക് സാധിക്കുമെന്ന് ബില്‍ ഗേറ്റ്‌സ്

India

സ്റ്റാക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പ്രധാന ചര്‍ച്ച വിഷയം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി ബില്‍ഗേറ്റ്‌സ്

India

ലോകം പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഇന്ത്യ വലിയ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കും; ഭാവിയുടെ പ്രതീക്ഷയെന്ന് ബില്‍ ഗേറ്റ്‌സ്

India

“സൗരോര്‍ജ്ജ ഉപയോഗം ഇന്ത്യയില്‍ വര്‍ധിച്ചു കാണുന്നതില്‍ സന്തോഷം”; പ്രധാനമന്ത്രി മോദിയുടെ വികസനദൗത്യങ്ങളെ വാനോളം പുകഴ്‌ത്തി ബില്‍ ഗേറ്റ്സ്

India

200 കോടി വാക്‌സിന്‍ ഡോസ് കടന്നതിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ബില്‍ ഗേറ്റ്‌സ്; ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമ ഫലമെന്ന് നരേന്ദ്ര മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.