Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Marukara
US

പദ്മശ്രീ നല്‍കി ഇന്ത്യ ആദരിച്ച അജയ് ബംഗയെ ലോകബാങ്ക് അധ്യക്ഷനായി നിര്‍ദേശിച്ച് അമേരിക്ക

2016 ല്‍ പദ്മശ്രീ നല്‍കി ഇന്ത്യ ആദരിച്ച വ്യവസായി ആയ അജയ് ബംഗ ജനിച്ചത് പൂനെയിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2023, 11:20 pm IST
inUS

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ അജയ് ബംഗയെ ലോകബാങ്ക് അധ്യക്ഷനായി നിര്‍ദേശിച്ച് അമേരിക്ക. മാസ്റ്റര്‍ കാര്‍ഡിന്റെ മുന്‍ സിഇഒ ആയ അജയ് ബംഗ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തനായ വ്യക്തി ആണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 2016 ല്‍ പദ്മശ്രീ നല്‍കി ഇന്ത്യ ആദരിച്ച വ്യവസായി ആയ അജയ് ബംഗ ജനിച്ചത് പൂനെയിലും

പഠിച്ചത് ദില്ലിയിലും ആണ്. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി ചേര്‍ന്ന് വടക്കന്‍മധ്യ അമേരിക്കയിലെ പൊതു, സ്വകാര്യ, ലാഭേച്ഛയില്ലാത്ത വിഭവങ്ങള്‍ സമാഹരിക്കാന്‍ പ്രവര്‍ത്തിച്ചു വരികയാണ് ഇപ്പോള്‍ അജയ് ബംഗ.’പൊതുമേഖല, സ്വകാര്യ മേഖല, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കിടയിലുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള ബംഗയുടെ ട്രാക്ക് റെക്കോര്‍ഡ്,മികച്ചതാണ്

. സാമ്പത്തിക ഉള്‍പ്പെടുത്തലും കാലാവസ്ഥാ വ്യതിയാനവും പരിഹരിക്കുന്നതിന് പൊതുസ്വകാര്യ പങ്കാളിത്തം രൂപപ്പെടുത്തിയ ബംഗയുടെ അനുഭവ സമ്പത്തിനെ അഭിനന്ദിച്ച് കൊണ്ടാണ് ബൈഡന്‍ സുപ്രധാന നീക്കം നടത്തിയത്. ‘ചരിത്രത്തിലെ ഈ നിര്‍ണായക നിമിഷത്തില്‍ ലോകബാങ്കിനെ നയിക്കാന്‍ അജയ് സജ്ജനാണ്,’ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘വികസ്വര സമ്പദ്‌വ്യവസ്ഥയിലേക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും നിക്ഷേപം കൊണ്ടുവരികയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തതിനൊപ്പം, ആഗോള കമ്പനികള്‍ കെട്ടിപ്പടുക്കാനും നിയന്ത്രിക്കാനും അദ്ദേഹം മൂന്ന് പതിറ്റാണ്ടിലേറെ ചെലവഴിച്ചു.’ ബൈഡന്‍ പ്രസ്താവനയില്‍  

രാജി പ്രഖ്യാപിച്ച ഡേവിഡ് മാല്‍പാസിന് പകരമായി മെയ് ആദ്യം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ബാങ്കിലെ ഏറ്റവും വലിയ ഷെയര്‍ഹോള്‍ഡറായ യുഎസില്‍ നിന്നുള്ള വിദഗ്‌ദ്ധരാണ് ഇതുവരെ ലോകബാങ്കിന്റെ തലപ്പത്തെത്തിയിരുന്നത്.

Tags: ലോക ബാങ്ക്അജയ് ബംഗ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ലോക ബാങ്കിന്റെ സഹായത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് മണ്‍റോതുരുത്തുകാര്‍; വേലിയേറ്റത്തിന്റെ കെടുതിയില്‍ നട്ടം തിരിഞ്ഞ് നൂറു കണക്കിന് കുടുംബങ്ങൾ

US

ലോകബാങ്ക് മേധാവിയെ കണ്ടില്ല: ചര്‍ച്ചക്ക് വൈസ് ചെയര്‍മാനും വന്നില്ല; പിണറായിയുടെ ലോക ബാങ്ക് സന്ദര്‍ശനവും പൊളിഞ്ഞു

Business

ലോകബാങ്ക് പ്രസിഡന്റായി അജയ് ഭംഗ ചുമതലയേറ്റു; പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍

India

ഇന്ത്യന്‍ വംശജനായ അജയ് ബംഗ ലോകബാങ്ക് പ്രസിഡന്റ്; ജൂണ്‍ രണ്ടിന് ചുമതലയേല്‍ക്കും

Business

ഇന്ത്യ ദ്രുതഗതിയില്‍ വളരുന്ന സാമ്പത്തിക ശക്തി; രാജ്യത്ത് പണപ്പെരുപ്പം കുറയുമെന്നും ലോക ബാങ്ക്; ആര്‍ബിഐ സ്വീകരിച്ച നിയന്ത്രണങ്ങള്‍ ഫലം കാണുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.