Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില; ഇന്ററിന് ജയം

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ആദ്യപാദ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് സമനില. സിറ്റിക്കുവേണ്ടി മഹ്‌രെസും ലെയ്‌പ്‌സിഗിനുവേണ്ടി ഹോസ്‌കോ ഗ്വാര്‍ഡിയോളും ലക്ഷ്യം കണ്ടു.പന്തടക്കത്തിലും മുന്നേറ്റങ്ങള്‍ നടത്തുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും സിറ്റിക്കായിരുന്നു മുന്‍തൂക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2023, 10:26 pm IST
inFootball
ലെയ്പ്‌സിഗിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മഹ്‌രെസ് ഗോളിലേക്ക് ഷോട്ടുതിര്‍ക്കുന്നു

ലെയ്പ്‌സിഗിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മഹ്‌രെസ് ഗോളിലേക്ക് ഷോട്ടുതിര്‍ക്കുന്നു

ലെയ്‌പ്സിഗ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ലെയ്‌പ്‌സിഗാണ് 1-1ന് സിറ്റിയെ പിടിച്ചുകെട്ടിയത്.

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ആദ്യപാദ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് സമനില. സിറ്റിക്കുവേണ്ടി മഹ്‌രെസും ലെയ്‌പ്‌സിഗിനുവേണ്ടി ഹോസ്‌കോ ഗ്വാര്‍ഡിയോളും ലക്ഷ്യം കണ്ടു.പന്തടക്കത്തിലും മുന്നേറ്റങ്ങള്‍ നടത്തുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും സിറ്റിക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ ലെയ്‌പ്‌സിഗ് ഗോളിയുടെ മികച്ച പ്രകടനം സിറ്റിയെ വിജയത്തില്‍ നിന്ന് തടഞ്ഞു നിര്‍ത്തുകയായിരുന്നു.

കളിയുടെ തുടക്കം മുതല്‍ സിറ്റിയുടെ മുന്നേറ്റമായിരുന്നു. 14-ാം മിനിറ്റില്‍ റൂബന്‍ ഡയസിന്റെ ഹെഡ്ഡര്‍ ലെയ്‌പ്‌സിഗ് ഗോളി രക്ഷപ്പെടുത്തി. പിന്നാലെ മഹ്‌രെസിന്റെ ഷോട്ട് പ്രതിരോധനിരതാരം ബ്ലോക്ക് ചെയ്തതിനു പിന്നാലെ റോഡ്രി അവസരം പാഴാക്കുകയും ചെയ്തു. 27-ാം മിനിറ്റില്‍ സിറ്റി ലീഡ് നേടി. ഇല്‍കെ ഗുണ്ടോഗന്‍ ഒരുക്കിക്കൊടുത്ത അവസരത്തില്‍ നിന്ന് റിയാദ് മഹ്‌രെസാണ് ഗോളടിച്ചത്. ആദ്യപകുതിയില്‍ ഒരിക്കല്‍ മാത്രമാണ് ലെയ്‌പ്‌സിഗിന് സിറ്റി ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്. ആദ്യപകുതിയുടെ പരിക്ക് സമയത്തിന്റെ രണ്ടാം മിനിറ്റില്‍ ടിമോ വെര്‍ണര്‍ തൊടുത്ത ഷോട്ട് സിറ്റി ഗോളി രക്ഷപ്പെടുത്തി. ഇതോടെ ആദ്യപകുതിയില്‍ സിറ്റി 1-0ന് മുന്നില്‍.

എന്നാല്‍ രണ്ടാം പകുതിയില്‍ ലെയ്‌പ്സിഗ് മികച്ച പ്രകടനം പുറത്തെടുത്തതോടെ സിറ്റി പതറി. 70-ാം മിനിറ്റില്‍ ഹോസ്‌കോ ഗ്വാര്‍ഡിയോള്‍ ഹെഡ്ഡറിലൂടെ നേടിയ ഗോളിലൂടെ ലെയ്‌പ്സിഗ് സമനില നേടി. രണ്ടാം പാദ മത്സരം മാര്‍ച്ച് 15ന് സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍വെച്ച് നടക്കും. തുടര്‍ന്നും ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും വിജയഗോള്‍ പിറക്കാതിരുന്നതോടെ കളി സമനിലയില്‍ കലാശിച്ചു.

ഇന്ററിന് ജയം

സാന്‍ സിരോ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ കരുത്തന്മാരായ ഇന്റര്‍ മിലാന്‍ വിജയം സ്വന്തമാക്കി. ഏകപക്ഷീയമായ ഒരു ഗോളിന് പോര്‍ട്ടോയെ പരാജയപ്പെടുത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം പകരക്കാരനായി ഇറങ്ങിയ റൊമേലു ലുകാകുവാണ് വിജയഗോള്‍ നേടിയത്. 86-ാം മിനിറ്റിലായിരുന്നു ലുകാകുവിന്റെ ഹെഡ്ഡര്‍ ഗോള്‍. ഇതിനിടെ 78-ാം മിനിറ്റില്‍ പോര്‍ട്ടോയുടെ മുന്നേറ്റതാരം ഒട്ടാവിയോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും അവര്‍ക്ക് തിരിച്ചടിയായി. പിന്നീട് പത്തുപേരുമായാണ് പോര്‍ട്ടോ കളിച്ചത്.

കളിയില്‍ ഇന്ററിന്റെ ആധിപത്യമായിരുന്നു. എന്നാല്‍ പോര്‍ട്ടോ ഗോളിയുടെയും പ്രതിരോധത്തിന്റെയും മികച്ച പ്രകടനമാണ് കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ നിന്ന് ഇന്ററിന്റെ സൂപ്പര്‍ താരനിരയെ തടഞ്ഞുനിര്‍ത്തിയത്. പോര്‍ട്ടോയും ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഇന്റര്‍ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പാദ മത്സരം പോര്‍ട്ടോയുടെ ഹോം ഗ്രൗണ്ടില്‍ 15ന് നടക്കും.

Tags: യുവേഫ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്‌പെയിനിന്

Football

യുവേഫ നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍

Football

യുവേഫ നേഷന്‍സ് കപ്പ്: ഇന്ന് സ്‌പെയിന്‍-ഇറ്റലി സെമി

Football

യുവേഫ നേഷന്‍സ് ലീഗ്: ആദ്യസെമിയില്‍ ഇന്ന് നെതര്‍ലന്‍ഡ്‌സും ക്രൊയേഷ്യയും

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.