ന്യൂദല്‍ഹി: ബിജെപി സംസ്ഥാന അധ്യ ക്ഷന്‍ കെ. സുരേന്ദ്രന്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യത്തെക്കുറിച്ചും സംഘടനാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പ്രധാനമന്ത്രി വിശദമായി ചോദിച്ചറിഞ്ഞതായി കെ. സുരേന്ദ്രന്‍ പറഞ്ഞു. ശ്രീകൃഷ്ണശില്‍പ്പം പ്രധാനമന്ത്രിക്ക് ഉപഹാരമായി നല്‍കുകയും ചെയ്തു.
















