Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആഗോള സാമ്പത്തിക വ്യവഹാരത്തിനും നയ ഏകോപനത്തിനും ജി 20 ഫലപ്രദമായ വേദി: അനുരാഗ് ഠാക്കൂര്‍

കേന്ദ്രീകൃതമായ സംഭാഷണങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും നിരവധി ആഗോള വെല്ലുവിളികള്‍ക്ക് പ്രായോഗികമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് ജി20 യ്‌ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്നും ഇന്ത്യയുടെ അധ്യക്ഷത ഇത് സജീവമായി സുഗമമാക്കാന്‍ ശ്രമിക്കുമെന്നും ഠാക്കൂര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2023, 07:07 pm IST
inIndia

ബംഗളൂരു:സാമ്പത്തിക ട്രാക്ക്, ജി 20 പ്രക്രിയയുടെ കാതല്‍ ആണെന്നും ആഗോള സാമ്പത്തിക വ്യവഹാരത്തിനും നയ ഏകോപനത്തിനും ഇത് ഫലപ്രദമായ വേദിയാണെന്നും കന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി  അനുരാഗ് ഠാക്കൂര്‍. ആഗോള സാമ്പത്തിക വീക്ഷണവും അപകടസാധ്യതകളും, വികസന ധനസഹായവും ആഗോള സാമ്പത്തിക സുരക്ഷാ ശൃംഖലയും ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര സാമ്പത്തിക ഘടന, സാമ്പത്തിക ഉള്‍പ്പെടുത്തലും മറ്റ്  വിഷയങ്ങളും, അടിസ്ഥാന സൗകര്യ വികസനവും ധനസഹായവും, സുസ്ഥിര ധനസഹായം, ആഗോള ആരോഗ്യ ധനസഹായം, അന്താരാഷ്‌ട്ര നികുതി എന്നിവയാണ് സാമ്പത്തിക ട്രാക്കിലെ പ്രധാന പ്രവര്‍ത്തന മേഖലകള്‍.ജി 20 ഫിനാന്‍സ് ആന്‍ഡ് സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടീസ് യോഗം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

കേന്ദ്രീകൃതമായ സംഭാഷണങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും നിരവധി ആഗോള വെല്ലുവിളികള്‍ക്ക് പ്രായോഗികമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് ജി20 യ്‌ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്നും ഇന്ത്യയുടെ അധ്യക്ഷത ഇത് സജീവമായി സുഗമമാക്കാന്‍ ശ്രമിക്കുമെന്നും ഠാക്കൂര്‍ പറഞ്ഞു.

ഈ ലക്ഷ്യം നിറവേറ്റുന്നതിനായി, 2023ലെ ജി20 സാമ്പത്തിക ട്രാക്ക് ചര്‍ച്ചകളില്‍ 21ാം നൂറ്റാണ്ടിലെ  ആഗോള വെല്ലുവിളികളെ നേരിടാന്‍ ബഹുമുഖ വികസന ബാങ്കുകളെ (എംഡിബി) ശക്തിപ്പെടുത്തല്‍, ‘നാളത്തെ നഗരങ്ങള്‍ക്ക്’ ധനസഹായം നല്‍കല്‍, ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യത്തിലൂടെ സാമ്പത്തിക ഉള്‍പ്പെടുത്തലും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കല്‍, അന്താരാഷ്‌ട്ര നികുതി അജണ്ടയുടെ മുന്നേറ്റം എന്നിവ ഉള്‍പ്പെടുത്തുമെന്നും ഠാക്കൂര്‍ സൂചിപ്പിച്ചു.

ബഹുമുഖത്വത്തിന്റെ ഊര്‍ജം ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകത  ഠാക്കൂര്‍ എടുത്തുപറഞ്ഞു. ക്രിയാത്മകവും ഉല്‍പ്പാദനപരവുമായ ഈ ചര്‍ച്ചകളിലൂടെ നമുക്ക് കൂട്ടായി മികച്ച ഫലങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ജി20 അധ്യക്ഷതയ്‌ക്ക് കീഴില്‍ ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും ആദ്യ ജി20 യോഗം ഫെബ്രുവരി 24 മുതല്‍ 25 വരെ ബംഗളൂരുവില്‍ നടക്കും. ഇതിന് മുന്നോടിയായി ആണ് അജയ് സേത്തും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍, ഡോ. മൈക്കല്‍ ഡി പത്രയും സഹഅധ്യക്ഷരാകുന്ന ഫിനാന്‍സ് ആന്‍ഡ് സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടീസ് യോഗം നടന്നത്.

Tags: അനുരാഗ് താക്കൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

Sports

2026 കോമണ്‍വെല്‍ത്തിനായി ഇന്ത്യ ശ്രമിക്കില്ല: മന്ത്രി

India

ന്യൂസ് ക്ലിക്കിന് ചൈനീസ് പണം നല്‍കിയതില്‍ രാഹുല്‍ ഗാന്ധിക്ക് കയ്യുണ്ട് ;രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണം: അനുരാഗ് താക്കൂര്‍

India

ന്യൂസ് ക്ലിക്ക് എന്ന ഇന്ത്യാവിരുദ്ധ ഓണ്‍ലൈന്‍ സൈറ്റില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം മുടക്കിയതില്‍ കോണ‍്ഗ്രസിന് ബന്ധം:അനുരാഗ് താക്കൂര്‍

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.