Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസുമായി സംസാരിക്കുന്നതിന് മുസ്ലിം സംഘടനകള്‍ ആഗ്രഹിക്കുന്നു: ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം ഇന്ദ്രേഷ് കുമാര്‍

പരസ്പരമുള്ള ധാരണപ്പിശകുകള്‍ തിരുത്തുന്നതിന് മുസ്ലിം രാഷ്‌ട്രീയ മഞ്ച് ഇത്തരം സംഘടനകളില്‍പ്പെട്ടവരുമായി സംഭാഷണം നടത്തിയിട്ടുണ്ട്. അതിന് ശേഷം ആര്‍എസ്എസുമായി ദേശീയതലത്തില്‍തന്നെ സംഭാഷണം നടത്തണമെന്ന് അവര്‍ ആവശ്യമുന്നയിക്കുകയും അതിനായി ആര്‍എസ്എസിനെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇന്ദ്രേഷ്‌കുമാര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2023, 09:52 pm IST
in India

കൊച്ചി: ആര്‍എസ്എസിനോട് സംസാരിക്കാന്‍ താത്പര്യപ്പെട്ട് രാജ്യത്തെ നിരവധി മുസ്ലിം സംഘടനകള്‍ മുന്നോട്ടുവരുന്നുണ്ടെന്നും അത്തരം സംഭാഷണങ്ങള്‍ പുതിയ കാര്യമല്ലെന്നും ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം ഇന്ദ്രേഷ് കുമാര്‍. പരസ്പരമുള്ള ധാരണപ്പിശകുകള്‍ തിരുത്തുന്നതിന് മുസ്ലിം രാഷ്‌ട്രീയ മഞ്ച് ഇത്തരം സംഘടനകളില്‍പ്പെട്ടവരുമായി സംഭാഷണം നടത്തിയിട്ടുണ്ട്. അതിന് ശേഷം ആര്‍എസ്എസുമായി ദേശീയതലത്തില്‍തന്നെ സംഭാഷണം നടത്തണമെന്ന് അവര്‍ ആവശ്യമുന്നയിക്കുകയും അതിനായി ആര്‍എസ്എസിനെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇന്ദ്രേഷ്‌കുമാര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇത്തരം സംഭാഷണങ്ങള്‍ ആര്‍എസ്എസിനെ സംബന്ധിച്ച് പുതിയ കാര്യമല്ല. കെ.എസ്. സുദര്‍ശന്‍ സര്‍സംഘചാലകായിരുന്ന കാലത്തുതന്നെ ഇതുണ്ട്. ഇപ്പോള്‍ സംഭാഷണങ്ങള്‍ വ്യത്യസ്ത തലങ്ങളില്‍ പുരോഗമിക്കുന്നുവെന്ന് മാത്രം. മുസ്ലിം നേതാക്കളായ വൈ.എസ്. ഖുറേഷി, നജീബ് ജങ് തുടങ്ങിയവര്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവതുമായി നടത്തിയ സംഭാഷണം ഇതിന്റെ ഭാഗമാണ്. കശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ മണിപ്പൂര്‍ വരെയും നൂറ് കേന്ദ്രങ്ങളില്‍ മുസ്ലിം രാഷ്‌ട്രീയ മഞ്ച് ഇത്തരം സംഭാഷണങ്ങള്‍ നടത്തും. മുസ്ലിം-ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ഉന്നം. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ആര്‍എസ്എസുമായി ജനുവരി 30, 31 തീയതികളില്‍ ജെഎന്‍യു കാമ്പസില്‍ യോഗം ചേര്‍ന്നിരുന്നു. പതിനൊന്ന് രാജ്യങ്ങളില്‍ നിന്ന് അമ്പത് പ്രതിനിധികളാണ് അതില്‍ പങ്കെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം ചര്‍ച്ചകളില്‍ ഇരുവിഭാഗത്തെയും ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും തുറന്ന സംഭാഷണം നടന്നിട്ടുണ്ട്. ലോകത്തുള്ള എല്ലാവരും വിശ്വാസികളാണ്. അവരെ കാഫിറെന്ന് വിളിക്കുന്നത് തെറ്റാണ്. ബോംബുകളുമായി നടക്കുന്നവരെ മനുഷ്യരായി എങ്ങനെ കാണാനാകുമെന്ന ചോദ്യം അത്തരം സംഭാഷണങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. അത്തരക്കാര്‍ ഭീകരരാണ്. അവര്‍ ശിക്ഷിക്കപ്പെടേണ്ടവരാണ്. എല്ലാ മതങ്ങളോടും ബഹുമാനമാണ് വേണ്ടത്. ലൗ ജിഹാദിലൂടെയോ മറ്റെന്തെങ്കിലും വഴിയോ മതം മാറ്റം നടത്തില്ലെന്ന് അവര്‍ പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. ഇന്ത്യയുടെ വഴി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതാണ്. എന്തിനാണ് ചിലര്‍ ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യത്തെ വെറുക്കുന്നത്. ഗോഹത്യയും ഇത്തരം സംഭാഷണങ്ങളില്‍ വിഷയമായിട്ടുണ്ട്. ഈ വിഷയങ്ങളിലെല്ലാം മുസ്ലിം സംഘടനകള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇന്ദ്രേഷ്‌കുമാര്‍ പറഞ്ഞു. പശുക്കളെ കശാപ്പ് ചെയ്യണമെന്ന ഒരു വരി പോലും ഖുറാനിലില്ലെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. പ്രവാചകനായ മുഹമ്മദ് പാലും നെയ്യും മനുഷ്യ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും പ്രതീകമായാണ് പറഞ്ഞിട്ടുള്ളത്, ഇന്ദ്രേഷ്‌കുമാര്‍ പറഞ്ഞു.

Tags: ആര്‍എസ്എസ്മുസ്ലീംP-am A-s¯ C-Ém-an-
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.