Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹജ്ജ് നയത്തില്‍ ഇക്കുറി നരേന്ദ്രമോദി ടച്ച്; ഹജ്ജിന് വേണ്ടിയുള്ള മൂന്ന് പുറപ്പെടുല്‍ കേന്ദ്രങ്ങള്‍ മോദിയുടെ സമ്മാനം: എ.പി. അബ്ദുല്ലക്കുട്ടി

കേരളത്തില്‍ ഹജ്ജ് നയത്തില്‍ ഇക്കുറി നരേന്ദ്രമോദി ടച്ചുണ്ടെന്നും അതിന്റെ ഉദാഹരണമാണ് ഈ കൊച്ചുകേരളത്തിന് നല്‍കിയിട്ടുള്ള മൂന്ന് പുറപ്പെടുല്‍ കേന്ദ്രങ്ങള്‍. - ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2023, 06:42 pm IST
in India

കണ്ണൂര്‍: കേരളത്തില്‍ ഹജ്ജ് നയത്തില്‍ ഇക്കുറി  നരേന്ദ്രമോദി ടച്ചുണ്ടെന്നും  അതിന്റെ ഉദാഹരണമാണ് ഈ കൊച്ചുകേരളത്തിന് നല്‍കിയിട്ടുള്ള  മൂന്ന് പുറപ്പെടുല്‍ കേന്ദ്രങ്ങള്‍. –  ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞു.  

കേരളത്തിലെ ദീനിപ്രവര്‍ത്തനത്തിനുള്ള നരേന്ദ്രമോദിയുടെ സമ്മാനമാണ് ഹദജ്ജിനുള്ള മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങള്‍. ഹജ്ജ് ചെയര്‍മാന്‍ എന്ന നിലയില്‍ സന്തോഷമുണ്ട്. – അബ്ദുല്ലക്കുട്ടി പറഞ്ഞു.  

മോദിയുടെ നിര്‍ദേശപ്രകാരമാണ് വിഐപി ക്വാട്ട പൂര്‍ണ്ണമായും എടുത്തുകളഞ്ഞത്. അല്ലാഹുവിന്റെമുന്‍പില്‍ എന്ത് വിഐപി ക്വാട്ട? കഴിഞ്ഞ തവണ എനിക്ക് 50  വിഐപി ക്വാട്ട ഉണ്ടായിരുന്നു. എന്നാല്‍ ബന്ധുക്കളടക്കം 5000 പേരാണ് അവസരം ചോദിച്ച് അന്ന് വന്നത്. അന്ന് ഞാന്‍ നരേന്ദ്രമോദിയോട് അദ്ദേഹത്തിന്റെ വിഐപി ക്വാട്ടയിലുള്ള 25 എണ്ണം ചോദിപ്പോഴുള്ള മറുപടി ഒരെണ്ണം പോലും തരില്ലഎന്നായിരുന്നു. ‘എന്റെ ക്വാട്ട ജനറല്‍  പൂളില്‍ സാധാരണക്കാര്‍ക്ക്  കൊടുക്കൂ’എന്നായിരുന്നു മോദിയുടെ മറുപടി. അന്ന് മോദി വലിയൊരു പാഠം പഠിപ്പിച്ചു. അല്ലാഹുവിന്റെ വിളി ഉള്ളവര്‍ ഹജ്ജിന് പോയാല്‍ മതി. ചെയര്‍മാന്റെ വിളിയില്‍ ആരും ഹജ്ജിന് പോകേണ്ട എന്നത്. എത്ര ദീനിയായ പ്രവര്‍ത്തനമാണിത്. –  അബ്ദുല്ലക്കുട്ടി പറ‍ഞ്ഞു.  

മോദി അധികാരത്തില്‍ വരുന്നതിന് മുന്‍പ് ഒരു വിമാനം നിറയെ അതിസമ്പന്നരും  രാഷ്‌ട്രീയക്കാരും അടക്കമുള്ള   വിവിഐപി മാര്‍ ഹജ്ജിന് പോകുമായിരുന്നു. അവര്‍ അവസാന വിമാനത്തില്‍ പോയി ആദ്യവിമാനത്തില്‍  തിരിച്ചുവരും. പ‌ഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കും. ഈ ഹജ്ജ് ഹലാലല്ല, ഹറാമാണഅ എന്ന് ഞാന്‍ അന്ന് പ്രസംഗിച്ചത് വിവാദവുമായി. – അബ്ദുല്ലക്കുട്ടി പറ‍ഞ്ഞു. 

Tags: AP Abdullakuttyനരേന്ദ്രമോദിpolicyഹജ് തീര്‍ത്ഥാടനംഹജ്ജ്മൂന്ന് പുറപ്പെടുല്‍ കേന്ദ്രങ്ങള്‍ഹജ്ജ് നയംനരേന്ദ്രമോദി ടച്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

Kerala

നയത്തിൽ പറഞ്ഞാൽ പോരാ നടപ്പാക്കണം: ബിജെപി

Main Article

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

Kerala

മുഖാമുഖം: ബിജെപിയുടെ വികസിത കേരളം ജനങ്ങള്‍ ഏറ്റെടുക്കുന്നു

Kerala

ബിജെപി പുനഃസംഘടനയില്‍ എതിര്‍പ്പ് ഉന്നയിച്ചെന്ന വാര്‍ത്ത വ്യാജം: എ പി അബ്ദുളളകുട്ടി

പുതിയ വാര്‍ത്തകള്‍

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.