Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളായണി ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താനുള്ള പോലീസ് നീക്കം തടഞ്ഞ് നാട്ടുകാര്‍

ഇന്നലെ വെളളായണി ദേവി പുറത്തിറങ്ങി ആദ്യത്തെ കളം കാവല്‍ നടക്കുകയായിരുന്നു. ഉത്സവ കമ്മറ്റിക്കാരും ഭക്തജനങ്ങളും നാട്ടുകാരുമടക്കം വന്‍ ജനാവലി കളം കാവല്‍ നടക്കുന്ന സ്ഥലത്ത് നില്ക്കുമ്പോള്‍ നേമം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ രഹസ്യമായി ക്ഷേത്രത്തിനു മുന്‍വശം ഷാമിയാന ഉപയോഗിച്ച് കൂറ്റന്‍ എയ്ഡ് പോസ്റ്റ് നിര്‍മിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2023, 10:54 pm IST
inKerala

നേമം: വെള്ളായണി ദേവീക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താനുള്ള പോലീസ് നീക്കം ഉത്സവകമ്മറ്റിയുടെയും ഭക്തരുടെയും സമയോചിതമായ ഇടപെടല്‍ മൂലം പരാജയപ്പെട്ടു. പോലീസ് എയിഡ് പോസ്റ്റിനായി ഉത്സവകമ്മറ്റി കെട്ടിയ എയിഡ് പോസ്റ്റില്‍ കാവി നിറമായതിനാല്‍ അതിനുള്ളിലിരിക്കാന്‍ പോലീസുകാര്‍ തയ്യാറായിരുന്നില്ല.

ഇന്നലെ വെളളായണി ദേവി പുറത്തിറങ്ങി ആദ്യത്തെ കളം കാവല്‍ നടക്കുകയായിരുന്നു. ഉത്സവ കമ്മറ്റിക്കാരും ഭക്തജനങ്ങളും നാട്ടുകാരുമടക്കം വന്‍ ജനാവലി കളം കാവല്‍ നടക്കുന്ന സ്ഥലത്ത് നില്ക്കുമ്പോള്‍ നേമം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ രഹസ്യമായി ക്ഷേത്രത്തിനു മുന്‍വശം ഷാമിയാന ഉപയോഗിച്ച് കൂറ്റന്‍ എയ്ഡ് പോസ്റ്റ് നിര്‍മിച്ചു. ആചാരപരമായി വളരെയേറെ പ്രാധാന്യമുള്ള നാഗപ്പാന സ്ഥാപിക്കുന്ന സ്ഥലത്താണ് എയ്ഡ് പോസ്റ്റിനായി ഷെഡ് പണിതത്.

പൊങ്കാലയ്‌ക്ക് ഈ നാഗപ്പാനയില്‍ കത്തിക്കുന്ന തീയാണ് മറ്റ് അടുപ്പുകളിലേക്ക് പകരുന്നത്. കൂടാതെ നാലു ദിക്കുകളിലായി നടക്കുന്ന ദിക്കുബലി കഴിഞ്ഞ് ദേവിയെ കുടിയിരുത്തുന്ന സ്ഥലം കൂടിയാണിത്. പോലീസിന്റെ ഈ നടപടി അറിഞ്ഞെത്തിയ ഉത്സവ കമ്മറ്റിക്കാരും ഭക്തരും ഷെഡ് നീക്കം ചെയ്യാനാവശ്യപ്പെട്ടു. ഷെഡ് നീക്കം ചെയ്യാന്‍ വിസമ്മതിച്ച പോലീസ് നിലപാടിനെതിരെ ഉത്സവകമ്മറ്റിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ പ്രതിഷേധിച്ചു. ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഒടുവില്‍ പോലീസ് കെട്ടിയ എയിഡ് പോസ്റ്റ് അഴിച്ചു മാറ്റി.

ഫോര്‍ട്ട് എസി എസ്. ഷാജിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തി വീണ്ടും പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചു. പൊളിച്ച അതേ സ്ഥലത്ത് തന്നെ എയിഡ് പോസ്റ്റ് കെട്ടുമെന്നും അല്ലെങ്കില്‍ പോലീസ് സുരക്ഷയൊരുക്കില്ലെന്നും ഭീഷണി മുഴക്കി. യാതൊരു കാരണവശാലും ആചാരപരമായ പ്രാധാന്യമുള്ള സ്ഥലത്ത് പോലീസ് എയിഡ് പോസ്റ്റ് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് വെള്ളായണി ദേവീക്ഷേത്ര കമ്മറ്റി ജനറല്‍ കണ്‍വീനര്‍ നെടുങ്കാട് ഗോപന്‍ ജന്മഭൂമിയോട് പറഞ്ഞു.

Tags: കേരള പോലീസ്ക്ഷേത്രംfestival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.