Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഞ്ഞിനെ കാണാനെന്ന് പറഞ്ഞ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നും കൊലക്കേസ് പ്രതി ചാടിപ്പോയി; മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടിയില്‍

ജനുവരി 31-ാം തീയതിയാണ് വേങ്ങരയിലെ ക്വാര്‍ട്ടേഴ്സില്‍വെച്ച് ഭര്‍ത്താവ് സഞ്ജിത്തിനെ പൂനംദേവി കൊലപ്പെടുത്തിയത്. മറ്റൊരാളുമായി പ്രണയത്തിലായിരുന്നു പൂനംദേവി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2023, 02:14 pm IST
inKerala

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍  നിന്നും കൊലക്കേസ് പ്രതി ചാടിപ്പോയി. മലപ്പുറം വേങ്ങര സഞ്ജിത്ത് പസ്വാന്‍ വധക്കേസിലെ പ്രതി പൂനം ദേവിയാണ് ഞായറാഴ്ച രാവിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് കടന്നുകളഞ്ഞത്. പിന്നീട് ഇവര്‍ പോലീസ് പിടിയിലായി.

ബിഹാര്‍ വൈശാലി സ്വദേശിയായ പൂനം കുഞ്ഞിനെ കാണാനെന്ന് പറഞ്ഞ് മറ്റ് അന്തേവാസികളുടെ അറിവോടെയാണ് പുറത്ത് കടന്നതെന്ന് എസിപി സുദര്‍ശന്‍ പറഞ്ഞു. ഒന്നാം നിലയിലെ ശൗചാലയം വഴിയാണ് പൂനം ദേവി പുറത്തുകടന്നത്. രാവിലെ ഏഴരയോടെ കോഴിക്കോട് നിന്നും വേങ്ങരയിലേക്ക് ബസ് കയറിയ പൂനം ദേവിയെ വേങ്ങര ബസ് സ്റ്റാന്‍ഡില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.

ജനുവരി 31-ാം തീയതിയാണ് വേങ്ങരയിലെ ക്വാര്‍ട്ടേഴ്സില്‍വെച്ച് ഭര്‍ത്താവ് സഞ്ജിത്തിനെ പൂനംദേവി കൊലപ്പെടുത്തിയത്. മറ്റൊരാളുമായി പ്രണയത്തിലായിരുന്നു പൂനംദേവി. ഇതേത്തുടര്‍ന്ന് ഭാര്യയെയും കുഞ്ഞിനെയും രണ്ടുമാസം മുമ്പ് സഞ്ജിത് ബിഹാറില്‍നിന്ന് വേങ്ങരയിലേക്ക് കൊണ്ടുവരകയായിരുന്നു.

31-ാം തീയതി രാത്രി ഉറങ്ങുന്നതിനിടെ ഇവര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഉടുത്തസാരി കൊണ്ട് ഭര്‍ത്താവിന്റെ കഴുത്തില്‍ കുരുക്കുകയും പിന്നീട് കട്ടിലില്‍നിന്ന് വലിച്ച് താഴെ ഇടുകയുമായിരുന്നു. മൃതദേഹപരിശോധനയില്‍ സഞ്ജിത്തിന്റെ മുഖത്തും നെറ്റിയിലും പരിക്ക് കണ്ടെത്തി. കഴുത്തിലെ എല്ലിന് പൊട്ടല്‍ സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമായി. തുടര്‍ന്ന് പൂനംദേവിയെ പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് ഇവര്‍ കുറ്റംസമ്മതിച്ചത്.  

Tags: കുറ്റാരോപിതന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

Pathanamthitta

കാമുകനെ സ്വന്തമാക്കാൻ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി റിമാൻഡിൽ

Thiruvananthapuram

പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കല്‍, ഫണ്ട് തട്ടിപ്പ്; സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി

Kerala

ആലുവ കൊലപാതകം: പ്രതി അസ്ഫാക് ആലവുമായി പോലീസ് തെളിവെടുപ്പിനെത്തി; പ്രതിഷേധവുമായി ജനങ്ങള്‍

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.