Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബ്ബര്‍ കര്‍ഷകരെ സഹായിക്കാത്ത മുഖ്യമന്ത്രി തന്നെയാണ് റബ്ബര്‍ കര്‍ഷക സമരം ഉദ്ഘാടനം ചെയ്യാന്‍ ഏറ്റവും യോഗ്യനെന്ന് എന്‍.ഹരി

മുഖ്യമന്ത്രി ഇലക്ഷന്‍ വാഗ്ദാനം നടപ്പാക്കാന്‍ പറയുന്നില്ല. കര്‍ഷക സംഗമത്തില്‍ താങ്കള്‍ പങ്കെടുക്കുമ്പോള്‍ 170ല്‍ നിന്ന് ഒരു 10 രൂപയെങ്കിലും തറവില കൂട്ടിയതായി പ്രഖ്യാപിക്കു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2023, 12:55 pm IST
inKerala

കോട്ടയം: റബ്ബര്‍ കര്‍ഷകരെ സഹായിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് റബ്ബര്‍ കര്‍ഷക സമരം ഉദ്ഘാടനം ചെയ്യാന്‍ ഏറ്റവും യോഗ്യനെന്ന് ബിജെപി മേഖല പ്രസിഡന്റും റബ്ബര്‍ ബോര്‍ഡ് അംഗവുമായ എന്‍.ഹരി. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് റബ്ബറിന്റെ അടിസ്ഥാന വില 200 രൂപ ആക്കും എന്ന് വാഗ്ദാനം ചെയ്താണ്. എന്നാല്‍ അടുത്ത ഇലക്ഷനിലും ഇതേകാര്യം ആവര്‍ത്തിച്ച് ഇലക്ഷനെ നേരിട്ടു. ഈ സമയം വരെ നടപടി എടുത്തില്ല. ഇപ്പോള്‍ പറയുന്നത് ബഡ്ജറ്റില്‍ റബ്ബര്‍ കര്‍ഷകര്‍ക്കായി 600 കോടി നീക്കിവച്ചു എന്നാണ്. ഇത് വലിയ തട്ടിപ്പ് ആണ് . കഴിഞ്ഞ ബഡ്ജറ്റില്‍ 500 കോടിയാണ് നീക്കി വച്ചത് അതില്‍ നിന്നും കര്‍ഷകര്‍ക്ക് എത്ര രൂപ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കണം. 170 രൂപ തറവിലയായതിനാല്‍ അധികം പണം ചിലവഴിക്കേണ്ടി വന്നില്ല. മാത്രമല്ല ലാറ്റക്‌സ് കൊടുക്കുന്നവര്‍ക്ക് കിട്ടുകയുമില്ല.

മുഖ്യമന്ത്രി ഇലക്ഷന്‍ വാഗ്ദാനം നടപ്പാക്കാന്‍ പറയുന്നില്ല. കര്‍ഷക സംഗമത്തില്‍ താങ്കള്‍ പങ്കെടുക്കുമ്പോള്‍ 170ല്‍ നിന്ന് ഒരു 10 രൂപയെങ്കിലും തറവില കൂട്ടിയതായി പ്രഖ്യാപിക്കു. അതുപോലെ സിപിഎം പറയുന്നത് ഇറക്കുമതി പൂര്‍ണ്ണമായും തടയണം എന്നാണ്. കഴിഞ്ഞ ദിവസം വരെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കണം എന്നായിരുന്നു. കേന്ദ്ര ബഡ്ജറ്റില്‍ 10 % എന്നത് 25% ആക്കിയപ്പോള്‍ ഇരു മുന്നണികളും ഞെട്ടി. ഇനി എന്ത് പറയും, കേന്ദ്ര സര്‍ക്കാര്‍ ലോബികള്‍ക്ക് വേണ്ടിയാണ് ചുങ്കം വര്‍ദ്ധിപ്പിക്കാത്തത് എന്നായിരുന്നു ആരോപണം. അതിന്റെ മുന ഒടിഞ്ഞു. അതുകൊണ്ടാണ് ഇറക്കുമതി തടയണം എന്ന് പറയുന്നത്.  

പിണറായി വിജയന്‍ പ്രധാനമന്ത്രിയായാല്‍ കരാറുകളില്‍ നിന്ന് പിന്മാറാന്‍ സാധിക്കുമോ എന്ന് സിപിഎം വ്യക്തമാക്കണം. ഇന്‍ഡ്യയില്‍ ആകെ ഉദ്പാദിക്കുന്ന റബ്ബര്‍ 7.8 ലക്ഷം മെട്രിക് ടണ്‍ റബ്ബര്‍ ആണ് . എന്നാല്‍ നമുക്ക് വേണ്ടത് 12 ലക്ഷം മെട്രിക് ടണ്‍ ആണ് . 4 ലക്ഷത്തിലധികം നമ്മള്‍ ഇറക്കുമതി ചെയ്യണം അത് ഒരു സര്‍ക്കാരിന്റെ കടമയാണ്. ആസിയന്‍ കരാറിന് പിന്തുണ കൊടുത്തവരാണ് ഇറക്കുമതി തടയണം എന്ന് പറയുന്നത്. ഇന്ന് റബ്ബര്‍ കര്‍ഷക സമരം ഉദ്ഘാടനം ചെയ്യുന്ന വി.ഡി. സതീശനും കോണ്‍ഗ്രസും ഇതൊന്നും മറക്കരുത്. ധനമന്ത്രി ചിദംബരമാണ് റബ്ബര്‍ കര്‍ഷകരുടെ അന്തകനെന്ന് അന്നത്തെ ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞത് മറക്കണ്ട . അന്ന് ഒരു കോണ്‍ഗ്രസുകാരനും മിണ്ടിയില്ല. അന്ന് ഇവിടെയുള്ള കര്‍ഷകര്‍ക്ക് എത്ര രൂപ കിട്ടിയിരുന്നു എന്ന് തിരിഞ്ഞു നോക്കുന്നതും നന്നായിരിക്കും.

നാളെ മുഖ്യമന്ത്രി വരുമ്പോള്‍ റബ്ബര്‍ മാത്രമല്ല കേരളത്തില്‍ നെല്‍കൃഷിയും തേങ്ങയും കാപ്പിയും ഉള്‍പ്പടെ മറ്റ് കൃഷികളും ഉണ്ട് എന്ന് മുഖ്യമന്ത്രിയും സിപിഎം തിരിച്ചറിയണം. അല്ലാതെ പെരും നുണ പറയാന്‍ മാത്രം ആകരുത്. റബ്ബര്‍ ബോര്‍ഡ് ഇല്ലാതാകുന്നു എന്ന പ്രചരണം എങ്കിലും ഉപേക്ഷിക്കണം. വളരെ വ്യക്തമായി വാണിജ്യ മന്ത്രാലയം പറഞ്ഞു കഴിഞ്ഞു അങ്ങനെ ഒരു നിലപാട് ഇല്ല എന്ന് എന്നിട്ടും നിങ്ങള്‍ ഇക്കാര്യത്തില്‍ ജനങ്ങളെ തെറ്റിധരിപ്പിച്ചു. ഒടുവില്‍ സഭയില്‍ തന്നെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കി കഴിഞ്ഞെന്നും ഹരി.

Tags: Pinarayi VijayanbjpRubber Board
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

പുതിയ വാര്‍ത്തകള്‍

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.