Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ത്രിപുര തെരഞ്ഞെടുപ്പ്: അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കും വ്യാജപ്രചാരണങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ; ആവേശമുയര്‍ത്തി ബിജെപി റാലികള്‍

ചുവന്ന കൊടിയുമായി ഗോത്രജനതയുടെ മുന്നില്‍ വന്നാല്‍ രക്ഷയില്ലെന്നായപ്പോള്‍ പുതിയ രൂപങ്ങളില്‍ എത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ കെണിയില്‍ വീഴരുത്. കപട വാഗ്ദാനങ്ങളുമായി അവരെത്തുന്നത് കമ്മ്യൂണിസ്റ്റ് ചെകുത്താന്‍ കോട്ടയിലേക്ക് വീണ്ടും നിങ്ങളെ അകപ്പെടുത്താനാണ്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2023, 09:31 pm IST
inIndia

അഗര്‍ത്തല: ത്രിപുര തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഎം-കോണ്‍ഗ്രസ് മുന്നണികള്‍ സൃഷ്ടിക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കും വ്യാജപ്രചാരണങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗോത്രമേഖലയില്‍ രൂപംകൊണ്ട തിപ്രമോത്ത എന്ന പാര്‍ട്ടി സിപിഎമ്മിന്റെ രഹസ്യമുന്നണിയാണെന്ന് സന്തിര്‍ബസാറിലെ റാലിയില്‍ അമിത് ഷാ ചൂണ്ടിക്കാട്ടി.

ചുവന്ന കൊടിയുമായി ഗോത്രജനതയുടെ മുന്നില്‍ വന്നാല്‍ രക്ഷയില്ലെന്നായപ്പോള്‍ പുതിയ രൂപങ്ങളില്‍ എത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ കെണിയില്‍ വീഴരുത്. കപട വാഗ്ദാനങ്ങളുമായി അവരെത്തുന്നത് കമ്മ്യൂണിസ്റ്റ് ചെകുത്താന്‍ കോട്ടയിലേക്ക് വീണ്ടും നിങ്ങളെ അകപ്പെടുത്താനാണ്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വനമേഖലയുടെയും ഗോത്രജനതയുടെയും സുരക്ഷിതത്വം ബിജെപിയുടെയും മോദി സര്‍ക്കാരിന്റെയും കരങ്ങളിലാണ്. സിപിഎമ്മും കോണ്‍ഗ്രസും ഒറ്റമുന്നണിയാകുന്നത് ബിജെപി ജനസ്വീകാര്യതയില്‍ അവര്‍ക്കുള്ള നിരാശയുടെ പ്രതിഫലനമാണ്, അമിത് ഷാ ചൂണ്ടിക്കാട്ടി. റാലിയില്‍ ഗോത്രജനതയുടെ വലിയ പങ്കാളിത്തമാണുള്ളത്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ രണ്ട് മഹാറാലികളില്‍ പങ്കെടുത്തു.  കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ചലച്ചിത്രതാരം മിഥുന്‍ ചക്രബര്‍ത്തി, പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവരും ത്രിപുരയില്‍ ബിജെപി റാലികളില്‍ പങ്കെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ത്രിപുരയിലേക്ക് എത്തുന്നതോടെ തെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി.

Tags: അമിത് ഷാത്രിപുര നിയമസഭാ തെരഞ്ഞടുപ്പിന്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹര്‍ ഘര്‍ തിരംഗ പ്രചാരണം: ന്യൂദല്‍ഹിയിലെ വസതിയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

India

അമിത് ഷാ കൊണ്ടുവന്ന ബില്‍ ദാവൂദിനെ പൂട്ടും; പ്രതികളുടെ അസാന്നിധ്യത്തിലും ഇനി ഇന്ത്യയില്‍ വിചാരണ; പ്രതി എവിടെയാണെങ്കിലും ശിക്ഷിക്കും;

India

അമിത് ഷാ അവതരിപ്പിച്ച ക്രിമിനല്‍ നിയമത്തില്‍ 12 വയസ്സില്‍ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ

India

ക്രിമിനല്‍ നിയമങ്ങളില്‍ സമഗ്ര പരിഷ്കരണം; ബ്രിട്ടിഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹ കുറ്റം പൂര്‍ണമായും റദ്ദാക്കുമെന്ന് അമിത് ഷാ; പുതിയ ബില്‍ ലോക്‌സഭയില്‍

India

മുംബൈയിലെ 26-11 തീവ്രവാദി ആക്രമണം: പ്രതി തഹവൂര്‍ റാണയെ അമേരിക്കയില്‍ നിന്നും ഉടന്‍ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യും

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.