Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിലെ വിഭാഗീയത പിഎഫ്‌ഐ ബന്ധത്തിന്റെ പേരില്‍; ലഹരിക്കടത്തുകാര്‍ പകല്‍ സിപിഎമ്മും, രാത്രി പോപ്പുലര്‍ഫ്രണ്ടുകാരുമാണെന്ന് കെ. സുരേന്ദ്രന്‍

ലഹരിക്കടത്തുകാര്‍ പകല്‍ സിപിഎമ്മും, രാത്രി പോപ്പുലര്‍ഫ്രണ്ടുകാരുമാണ്. അവരെ സംരക്ഷിക്കുന്നവര്‍ക്കെതിരെയാണ് ജി. സുധാകരനും, ജില്ലാ സെക്രട്ടറി ആര്‍. നാസറും അടക്കമുള്ളവര്‍ പോരാടുന്നത്. എസ്ഡിപിഐയില്‍ മാത്രമല്ല, നിരോധനത്തിന് ശേഷം പോപ്പുലര്‍ഫ്രണ്ടുകാര്‍ കൂടുതല്‍ ചേക്കേറിയിരിക്കുന്നത് ഡിവൈഎഫ്‌ഐയിലും, യൂത്ത് ലീഗിലുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2023, 09:56 pm IST
inKerala

ആലപ്പുഴ: സിപിഎമ്മില്‍ ഇപ്പോള്‍ നടക്കുന്നത് നിരോധിതഭീകര സംഘടനയായ പോപ്പുലര്‍ഫ്രണ്ടുകാരെ സഹായിക്കുന്നവരും, യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റുകളും തമ്മിലുള്ള പോരാട്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ആലപ്പുഴ ജില്ല ഇതിന് പ്രത്യക്ഷ ഉദാഹരണമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലഹരിക്കടത്തുകാര്‍ പകല്‍ സിപിഎമ്മും, രാത്രി പോപ്പുലര്‍ഫ്രണ്ടുകാരുമാണ്. അവരെ സംരക്ഷിക്കുന്നവര്‍ക്കെതിരെയാണ് ജി. സുധാകരനും, ജില്ലാ സെക്രട്ടറി ആര്‍. നാസറും അടക്കമുള്ളവര്‍ പോരാടുന്നത്. എസ്ഡിപിഐയില്‍ മാത്രമല്ല, നിരോധനത്തിന് ശേഷം പോപ്പുലര്‍ഫ്രണ്ടുകാര്‍ കൂടുതല്‍ ചേക്കേറിയിരിക്കുന്നത് ഡിവൈഎഫ്‌ഐയിലും, യൂത്ത് ലീഗിലുമാണ്. വരും ദിവസങ്ങളില്‍ എന്‍ഐഎ ഈ സംഘടനയില്‍പ്പെട്ടവരെ ചോദ്യം ചെയ്യുമ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണമേഖലയില്‍ നിന്ന് വായ്‌പയെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ആത്മഹത്യാപരമാണ്.

ഇത് സഹകരണമേഖലയെ പൂര്‍ണമായും തകര്‍ക്കും. സഹകരണബാങ്കുകള്‍ ഇതിന് കൂട്ടുനില്‍ക്കരുത്. പാവപ്പെട്ടവരുടെ നിക്ഷേപമാണ് ഇവിടങ്ങളിലുള്ളത്. സര്‍ക്കാര്‍ എടുക്കുന്ന വായ്‌പ തിരിച്ചടയ്‌ക്കില്ല. ഇതോടെ ആയിരങ്ങള്‍ വഴിയാധാരമാകും. സിപിഎമ്മുകാര്‍ സഹകരണമേഖലയെ കൊള്ളയടിക്കുകയാണ്. നിരവധി സഹകരണബാങ്കുകള്‍ ഇതിന് ഉദാഹരണമാണ്. പന്തളം സഹകരണ ബാങ്ക് ഒടുവിലത്തേതാണ്. സിപിഎം ഏരിയ സെക്രട്ടറിയുടെ മകനായ ജീവനക്കാരന്‍ പണയ സ്വര്‍ണം മോഷ്ടിച്ച് മറ്റൊരിടത്ത് പണയം വച്ചു. ഇതിനെതിരെ സമരം ചെയ്ത ബിജെപി പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാരെ നിയോഗിച്ച് അക്രമിക്കുകയായിരുന്നു. ബിജെപി സമരം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ കൊള്ളയടിക്കുന്ന ഇന്ധന സെസ്, നികുതി വര്‍ദ്ധനവില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കും. ഒന്‍പതിന് എല്ലാ കളക്‌ട്രേറ്റിലേക്കും  മാര്‍ച്ച് നടത്തും. വേണ്ടി വന്നാല്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള കടുത്ത സമരമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. ധനമന്ത്രി ബാലഗോപാല്‍ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തിന് റിക്കാര്‍ഡ് ധനവിഹിതമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. പൊതുജനങ്ങളെ നിരന്തരം അധിക്ഷേപിക്കുന്ന സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും, സിപിഎം നേതാക്കള്‍ക്കും കമ്മ്യൂണിസ്റ്റ് ഏകാധിപതി ചെഷസ്‌ക്യൂവിന്റെ അവസ്ഥയാകും ഉണ്ടാകുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags: cpmpfi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

പുതിയ വാര്‍ത്തകള്‍

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.