Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

പാട്ടുകാരിയല്ല, എന്റെ നേര്‍പെങ്ങള്‍; വാണി സംഗീതത്തിനപ്പുറംവളര്‍ന്ന സാഹോദര്യം: ശ്രീകുമാരന്‍ തമ്പി

ഞാനെഴുതിയ നൂറിലേറെ പാട്ടുകള്‍ ആ സ്വരമാധുരിയില്‍ പിറന്നു. വാണി ജയറാം എന്ന പാട്ടുകാരി മലയാളത്തില്‍ ഏറ്റവുമധികം പാടിയത് എന്റെ രചനയില്‍ പിറന്ന പാട്ടുകള്‍ എന്നത് ഞാനിന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു

ശ്രീകുമാരന്‍ തമ്പിbyശ്രീകുമാരന്‍ തമ്പി
Feb 5, 2023, 01:18 pm IST
inArticle

വാണി എനിക്ക് വെറുമൊരു പാട്ടുകാരി ആയിരുന്നില്ല, എന്റെ നേര്‍പെങ്ങള്‍ തന്നെയായിരുന്നു. സംഗീതത്തിനപ്പുറംവളര്‍ന്ന സാഹോദര്യം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയും വാണി ഫോണില്‍ വിളിച്ച് ഒത്തിരി സംസാരിച്ചു. സംഗീതം… പഴയ ഓര്‍മ്മകള്‍… അറിഞ്ഞില്ല, അത് അവസാന വിളിയാകുമെന്ന്.

1975 ല്‍ ഞാന്‍ സംവിധാനം ചെയ്ത ‘തിരുവോണം’ എന്ന ചിത്രത്തിലെ ‘തിരുവോണ പുലരി തന്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി…’ എന്ന പാട്ടാണ് വാണി ജയറാം എനിക്കായി പാടിയ ആദ്യ പാട്ട്. അത് വാണിയുടെ, മലയാളത്തിലെ രണ്ടാമത്തെ  

പാട്ടായിരുന്നു. പിന്നെ, ഞാനെഴുതിയ നൂറിലേറെ പാട്ടുകള്‍ ആ സ്വരമാധുരിയില്‍ പിറന്നു. വാണി ജയറാം എന്ന പാട്ടുകാരി മലയാളത്തില്‍ ഏറ്റവുമധികം പാടിയത് എന്റെ രചനയില്‍ പിറന്ന പാട്ടുകള്‍ എന്നത് ഞാനിന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു.

കണ്ണില്‍ പൂവ്, ചുണ്ടില്‍ പാല്, തേന് എന്നു തുടങ്ങുന്ന എല്ലാവരികളിലും രണ്ടക്ഷരമുള്ള, ഞാനെഴുതിയ പാട്ട് സലീല്‍ ചൗധരി സംവിധാനം ചെയ്ത് പാടിയത് വാണിയായിരുന്നു. വിഷുക്കണി എന്ന ആ ചിത്രത്തിലെ ഗാനം വാണി പാടിയപ്പോള്‍ അത് മലയാളത്തിലെ ‘എവര്‍ഗ്രീന്‍’ ഗാനമായി. ഞാനെഴുതി വാണി പാടിയ ‘വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി…’, ‘ഏതു പന്തല്‍ കണ്ടാലും അത് കല്യാണപന്തല്‍…’ പാട്ടുകള്‍ മലയാളം ഹിറ്റാക്കി. ഇന്നും ഓണം വന്നാല്‍ മലയാളികള്‍ മൂളുന്ന നല്ലൊരു ഓണപ്പാട്ട് എന്റെ വരികളിലും വാണിയുടെ ശബ്ദത്തിലും ആയതില്‍ സന്തോഷം.

എന്റെ ജന്മനാടായ ഹരിപ്പാടിലെ സൗഹൃദ സദസ്സായ ‘സാരംഗി’ന്റെ പ്രഥമ ശ്രീകുമാരന്‍ തമ്പി പുരസ്‌ക്കാരം 2019 ല്‍ വാണി ജയറാമിനാണ് നല്‍കിയത്. അവാര്‍ഡ് ഏറ്റുവാങ്ങി അവര്‍ സദസ്യരോട് പറഞ്ഞത് എന്നെ മലയാളം പഠിപ്പിച്ച കവിയാണ് തമ്പിസാറെന്നാണ്. ആ ‘മ്യൂസിക്കല്‍ ജീനിയസ്’ തെന്നിന്ത്യയിലെ നാലുഭാഷകളില്‍ സ്വരമാധുര്യം വിതറി. ലോകം ശിരസ്സുനമിക്കുന്ന പാട്ടുകാരിയെ ലോകം മറന്നതില്‍ ദുഖമുണ്ട് എനിക്ക്.

Tags: sreekumaran thampiവാണി ജയറാമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍
Kerala

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

Kerala

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

പി. നാരായണക്കുറുപ്പ് അനുസ്മരണത്തില്‍ ശ്രീകുമാരന്‍ തമ്പി സംസാരിക്കുന്നു. വിജയകൃഷ്ണന്‍, ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. പി.ജി. ഹരിദാസ്, പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, കലാധരന്‍, കെ.വി. രാജേന്ദ്രന്‍, ഡി. നാരായണശര്‍മ്മ സമീപം
Kerala

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.