Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദാനിയുമായി ബന്ധപ്പെട്ട് എസ് ബി ഐ ബാങ്കിനെതിരെ വ്യാജ ആരോപണം ഉയര്‍ത്തി മഹുവ മൊയ്ത്ര; കുടുങ്ങുമെന്നായപ്പോള്‍ ട്വീറ്റ് മുക്കി

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദാനിയ്‌ക്ക് നല്‍കിയ വായ്‌പയെക്കുറിച്ച് വ്യാജ ആരോപണം നടത്തി കുടങ്ങി. കേസാകുമെന്നായപ്പോള്‍ വ്യാജ ആരോപണം ഉയര്‍ത്തി പോസ്റ്റ് ചെയ്ത ട്വീറ്റ് മുക്കി മുഖം രക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2023, 11:18 pm IST
in India

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദാനിയ്‌ക്ക് നല്‍കിയ വായ്‌പയെക്കുറിച്ച് വ്യാജ ആരോപണം നടത്തി കുടങ്ങി. കേസാകുമെന്നായപ്പോള്‍ വ്യാജ ആരോപണം ഉയര്‍ത്തി പോസ്റ്റ് ചെയ്ത ട്വീറ്റ് മുക്കി മുഖം രക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍.  

അദാനി ഗ്രൂപ്പിന് എസ് ബി ഐ 27000 കോടി കൊടുത്തുവെന്നും അത് എസ് ബിഐയുടെ ആകെ വായ്‌പയുടെ 27 ശതമാനമാണെന്നുമായിരുന്നു മഹുവ മൊയ്ത്ര ട്വീറ്റിലൂടെ ഉയര്‍ത്തിയ ആരോപണം. എന്നാല്‍ എസ് ബി ഐ ചെയര്‍മാന്‍ തന്നെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദാനി ഗ്രൂപ്പിന് എസ് ബി ഐ നല്‍കിയത് ആകെ വായ്‌പയുടെ 0.8 ശതമാനം മാത്രമാണെന്ന് വ്യക്തമാക്കിയിരുന്നു.  

ഇതോടെയാണ് മഹുവ മൊയ്ത്ര അപകടം മണത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം നടത്തിയാല്‍ കുടുങ്ങുമെന്ന് തിരിച്ചറിഞ്ഞ അവര്‍ തല്‍ക്കാലം ട്വീറ്റ് മുക്കി മുഖം രക്ഷിയ്‌ക്കുകയായിരുന്നു. 

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് ഇന്ത്യയുടെ ബാങ്കുകളില്‍ ഓഹരികള്‍ പണയം വെച്ച് വന്‍തോതില്‍ വായ്‌പ എടുത്തതായി ആരോപിച്ചിരുന്നു. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില യഥാര്‍ത്ഥ വിലയേക്കാള്‍ 85 ശതമാനത്തിലധികം പെരുപ്പിച്ച് കാണിച്ച വിലയാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ വാങ്ങി വായ്‌പ നല്‍കിയിട്ടില്ലെന്നും പണമൊഴുക്കുള്ള അദാനി കമ്പനികളില്‍ മാത്രമാണ് പണം നിക്ഷേപിച്ചിരിക്കുന്നതെന്നും എസ് ബി ഐ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍ച്ചയായി ൟഅദാനിയ്‌ക്കും മോദി സര്‍ക്കാരിനും എതിരെ ആവേശത്തോടെ ട്വിറ്റര്‍ ആക്രമണം മഹുവ മൊയ്ത്ര പതിവാക്കിയിരുന്നു. എന്നാല്‍ എസ് ബിഐയ്‌ക്കെതിരെ നടത്തിയ അടിസ്ഥാന രഹിത ആരോപണം പച്ചക്കള്ളമാണെന്ന് പ്രചരിച്ചതോടെ മഹുവ മൊയ്ത്ര പ്രതിരോധത്തിലാണ്. 

Tags: മഹുവ മൊയ്ത്രഅദാനിഅദാനി ഗ്രൂപ്പ്MPഎസ്ബിഐതൃണമൂല്‍ കോണ്‍ഗ്രസ്ടിഎംസിഹിന്‍ഡെന്‍ബെര്‍ഗിമഹുവ മോയിത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Kerala

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.