Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സദാനന്ദസ്വാമിയുടെ 99-ാം സമാധിദിനംഫെബ്രുവരി 5ന്

കേരളത്തിലെ നവോത്ഥാന പരിശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നൂറ്റി പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം ചെയ്തത് സ്വാമിയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2023, 10:13 pm IST
inKollam

സദാനന്ദപുരം –കേരളത്തിലെ ഹൈന്ദവ നവോത്ഥാന നായകന്‍മാരില്‍ പ്രധാനിയായ  അവധൂതാശ്രമം സ്ഥാപകന്‍ സദാനന്ദസ്വാമികളുടെ  തൊണ്ണൂറ്റി ഒന്‍പതാമത്   ദിനാചരണം ഫെബ്രുവരി 5 ഞായറാഴ്ച  കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തില്‍ നടക്കും.

കേരളത്തിലെ നവോത്ഥാന പരിശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നൂറ്റി പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം ചെയ്തത് സ്വാമിയായിരുന്നു.

കേരളത്തിലും ഉത്തരഭാരതത്തിലും പര്യടനം നടത്തിയശേഷമായിരുന്നു സദാനന്ദപുരത്ത് അവധൂതാശ്രമവും അനുബന്ധസ്ഥാപനങ്ങളും സ്ഥാപിച്ചത്.സദാനന്ദവിലാസം ഔഷധശാല,നെയ്‌ത്ത് ശാല,പ്രിന്റിംഗ് പ്രസ്,ഗോശാല,റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിവ ആശ്രമത്തിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്നു.

അവശജനദ്ധോരണത്തിന് സംഘടന രൂപീകരിച്ച് പോരാട്ടം നയിക്കാന്‍ അയ്യങ്കാളിക്ക് പ്രേരണയായതും സദാനന്ദസ്വാമികളുടെ സമ്പര്‍ക്കമായിരുന്നു.തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് സ്വാമി നടത്തിയ തൊട്ടു കൂടായ്‌മയ്‌ക്കെതിരെയുള്ള പ്രസംഗം ശ്രവിച്ച അയ്യങ്കാളി അദ്ദേഹത്തെ വെങ്ങാന്നൂരിലേയ്‌ക്ക് ക്ഷണിക്കുകയായിരുന്നു.തുടര്‍ന്നാണ് സാധുജന പരിപാലന യോഗം രൂപീകരിച്ചത്.

സ്വാമിജി കേരളത്തിലും തമിഴ്നാട്ടിലും ചില്‍സഭകള്‍ രൂപീകരിച്ച് അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയായിരുന്നു.

ചെറുകോല്‍പ്പുഴ ഹിന്ദു മത പരിഷത്ത് സംഘടിപ്പിക്കുന്നതിനായി പമ്പാ മണല്‍ത്തിട്ടകളിലുറങ്ങി പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്ന സ്വാമിയുടെ കഥകള്‍ അഭിമാനത്തോടെയും അത്ഭുതത്തോടെയുമാണ് പഴം തലമുറകള്‍ ഓര്‍ത്തിരുന്നത്.1099 മകരം 9 തൈപ്പൂയ നാളിലായിരുന്നു സ്വാമി സമാധിയായത്.

ഫെബ്രുവരി 5 ഞായറാഴ്ച സദാനന്ദസ്വാമി സമാധി പീഠത്തിലും അഗസ്ത്യക്ഷേത്രത്തിലും പ്രത്യേക പൂജകള്‍ നടക്കും .

സ്വാമിയെക്കുറിച്ചുള്ള പുസ്തക പ്രകാശനവും നടക്കും .

ആശ്രമ മഠാധിപതി സ്വാമി ചിദാനന്ദഭാരതി, സ്വാമി രാമാനന്ദഭാരതി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

Gulf

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

India

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

Special Article

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.